ശാന്തിവിള ദിനേശ്
(Search results - 4)EntertainmentNov 12, 2020, 8:48 PM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും.
KeralaNov 12, 2020, 3:18 PM IST
അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ ഇട്ടു; ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകി
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു.
KeralaSep 27, 2020, 7:43 PM IST
ഭാഗ്യലക്ഷ്മിക്കെതിരെ മോഷണകുറ്റവും ജാമ്യമില്ലാ വകുപ്പും; ശാന്തിവിള ദിനേശന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ
ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പൊലീസ് അധിക്ഷേപ വീഡിയോകളിൽ ശാന്തിവിള ദിനേശനും വിജയ് പി നായർക്കുമെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
KeralaSep 27, 2020, 10:05 AM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകനും നിർമ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു.