ശാസ്താംകോട്ട
(Search results - 22)crimeNov 15, 2020, 1:21 AM IST
'വാദിയെ പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണി'; ശാസ്താംകോട്ട എസ്ഐയ്ക്കെതിരെ പരാതി
വീടാക്രമണത്തെ കുറിച്ച് പറയാനെത്തിയയാളെ സ്ത്രീപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന്പരാതി
KeralaApr 26, 2020, 6:53 PM IST
മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകള്‍ 87 ആയി
ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 87 ആയി.
KeralaDec 29, 2019, 7:46 PM IST
ആനപ്രേമികളുടെ പ്രിയങ്കരനായ നീലകണ്ഠന് ചെരിഞ്ഞു
ആനപ്രേമികളുടെ പ്രിയങ്കരനായ ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠന് ചെരിഞ്ഞു. കാല് മടങ്ങി വീണ് പരിക്കേറ്റ് കോട്ടൂരില്‍ ചികിത്സയിലായിരുന്ന നീലകണ്ഠന് കഴിഞ്ഞ മൂന്ന് ദിവസമായി പൂര്‍ണമായും കിടപ്പിലായിരുന്നു.
KeralaDec 29, 2019, 3:50 PM IST
യാതനകളോട് മല്ലിട്ട ശാസ്താംകോട്ട നീലകണ്ഠന് ചരിഞ്ഞു
ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജരാജന്‍ ശാസ്താംകോട്ട നീലകണ്ഠന് ചരിഞ്ഞു. ഏറെ നാളായി അസുഖബാധിതനായിരുന്ന നീലകണ്ഠന് ഏഴുന്നേല്ക്കാന് പോലും വയ്യാത്ത അവസ്ഥയിലായിരുന്നു
ChuttuvattomJul 20, 2019, 4:08 PM IST
വൈദ്യുതി തകരാർ: ശാസ്താംകോട്ടയിൽ ഐലൻഡ് എക്സ്പ്രസ് നിർത്തിയിട്ടിരിക്കുന്നു
വൈദ്യുതി തകരാറിനെത്തുടർന്നാണ് ഐലൻഡ് എക്സ്പ്രസ് കുടുങ്ങിക്കിടക്കുന്നത്. അരമണിക്കൂറോളമായി നിർത്തിയിട്ടിരിക്കുകയാണ്.
KeralaJul 2, 2019, 3:44 PM IST
ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പൊലീസ് പിടിയില്‍
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പത്തനാപുരം സ്വദേശിനിയായ പെൺകുട്ടിക്ക് വീടിനുള്ളിൽ വെച്ച് കുത്തേൽക്കുന്നത്. സ്വകാര്യബസ് കണ്ടക്ടറായ അനന്തുവാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
ChuttuvattomJan 17, 2019, 6:24 AM IST
ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തി; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നും ഒരു ചോരക്കുഞ്ഞിനെ കണ്ടെത്തിയെന്ന യുവാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍. രാത്രി 11 മണിയോട് കൂടിയാണ് സംഭവം.
KERALADec 30, 2018, 8:35 AM IST
കൊല്ലം ശാസ്താംകോട്ടയിൽ സിഗ്നൽ തകരാർ; ട്രെയിനുകള്‍ വൈകും
തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള വണ്ടികളും വൈകും.
KERALANov 3, 2018, 5:48 PM IST
മഅദ്നിക്ക് നാളെ മടങ്ങേണ്ട; കേരളത്തില്‍ തങ്ങാനുള്ള അനുമതി വിചാരണകോടതി നീട്ടി
തിരുവനന്തപുരം: രോഗബാധിതയായ മാതാവിനെകാണാന്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നിക്ക് വിചാരണകോടതി നല്കിയ അനുമതി എട്ടുദിവസം കൂടി നീട്ടി. ശാസ്താംകോട്ടയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം നവംബർ നാലിനായിരുന്നു മഅദ്നിക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇനി വംബര്‍ 12 വരെ മഅദ്നിക്ക് കേരളത്തില്‍ തുടരാം.
KERALAOct 30, 2018, 3:20 PM IST
മദനി മാതാവിനെ കണ്ടു; നവംബര്‍ നാല് വരെ കേരളത്തില്‍
കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രയിൽ എത്തിയാന്ന് മദനി മാതാവിനെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മദനിയെ കർശന സുരക്ഷയിലാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്.
KERALAOct 30, 2018, 7:20 AM IST
അബ്ദുൾ നാസർ മഅദ്നി ഇന്ന് കേരളത്തിലെത്തും
ശാസ്താംകോട്ടയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം നവംബർ നാലിന് മടങ്ങും. ബംഗളൂരുവില്‍ നിന്ന് പതിനൊന്ന് അംഗ പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്
KERALAJul 30, 2018, 1:14 PM IST
ശാസ്താംകോട്ടയില്‍ ആറ്കോടി ചിലവഴിച്ച് ആറ് കിലോ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച കൊടിമരം ഇപ്പോള്‍ ഇങ്ങനെയാണ്
ആറ്കോടി ചിലവഴിച്ച് ആറ് കിലോ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച കൊടിമരം ഇപ്പോള്‍ ഇങ്ങനെയാണ്
Jun 19, 2018, 11:08 PM IST
May 22, 2018, 9:16 AM IST
Mar 15, 2018, 3:50 PM IST