ശിവശങ്കര്‍ കോടതി
(Search results - 7)KeralaDec 29, 2020, 12:20 AM IST
കള്ളക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്; അല്ലെന്ന് ശിവശങ്കർ, ജാമ്യഹർജി കോടതിയിൽ
ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു
KeralaDec 24, 2020, 4:34 PM IST
സ്വര്‍ണക്കടത്തിലൂടെ ശിവശങ്കര്‍ വലിയ സമ്പാദ്യമുണ്ടാക്കിയതായി ഇഡി: കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു
സ്വര്‍ണക്കടത്തിൻ്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കര്‍ എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തു കൊടുത്തു.
KeralaOct 29, 2020, 11:41 AM IST
'ചോദ്യം ചെയ്യലില്‍ അദ്ദേഹം എല്ലാം പറഞ്ഞിട്ടുണ്ട്, അവര്‍ക്ക് വേണ്ടത് പറഞ്ഞുകാണില്ല'
ശിവശങ്കറിന്റെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചുവെന്ന് അഭിഭാഷകന്. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിച്ചില്ലെന്ന് പറയാനാകില്ല. അദ്ദേഹം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ടത് പറഞ്ഞുകാണില്ലെന്നും അഭിഭാഷകന് പറഞ്ഞു.
KeralaOct 29, 2020, 11:19 AM IST
രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാനനുവദിക്കണമെന്ന് ശിവശങ്കര്‍ കോടതിയില്‍;ജഡ്ജിയുടെ അടുത്തെത്തി സംസാരം
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി.
KeralaOct 28, 2020, 6:26 AM IST
എം ശിവശങ്കറിന് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയും
സ്വർണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്റ് വാദം.
KeralaOct 23, 2020, 2:40 PM IST
എം ശിവശങ്കറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28 ന്; അത് വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല. സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും എം ശിവശങ്കര്‍
KeralaOct 19, 2020, 2:38 PM IST
എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ക്രിമിനലിനോട് എന്നപോലെ കസ്റ്റംസ് പെരുമാറുന്നതായി ശിവശങ്കര്‍
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത് കേസില്‍ ഈ മാസം 23വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി.കസ്റ്റംസ് ന്റെ അറസ്റ്റിനായി ശ്രമിക്കുന്നതായി ശിവശങ്കര്‍ കോടതിയില്‍