ശിവശങ്കറിന്റെ
(Search results - 84)KeralaJan 6, 2021, 12:48 PM IST
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി
അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
KeralaDec 30, 2020, 8:46 AM IST
സ്വർണ്ണക്കടത്ത്: കസ്റ്റംസ് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
KeralaDec 28, 2020, 7:42 AM IST
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഒരു പ്രതി നല്കിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു.
KeralaDec 23, 2020, 9:14 PM IST
ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടും; ഇഡി ഉത്തരവിറക്കി, നടപടി നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടു കെട്ടി
KeralaDec 18, 2020, 6:46 PM IST
എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
കള്ളപ്പണം വെളുപ്പിച്ചതിന് ശിവശങ്കറിന് എതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ വാദിച്ചു
KeralaDec 8, 2020, 7:16 AM IST
സ്വര്‍ണക്കടത്ത്: ഇഡി കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ, ലൈഫ് മിഷനില്‍ ശിവശങ്കര്‍ക്കുള്ള കോഴയാണെന്ന് എതിര് സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നത്.
KeralaDec 7, 2020, 11:26 AM IST
ഹൈക്കോടതിയിലെ ഐടി നിയമനങ്ങളിലും എം ശിവശങ്കറിന്റെ ഇടപെടല്‍; രേഖകള്‍ പുറത്ത്
അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം. എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.
KeralaDec 1, 2020, 6:32 AM IST
പിടിമുറുക്കി ഇഡി, സിഎം രവീന്ദ്രന് ഇന്നും നോട്ടീസ് നൽകും, തുടർനീക്കങ്ങളിൽ സ്വപ്നയുടെ മൊഴി നിർണായകം
നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു
KeralaNov 23, 2020, 6:49 AM IST
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന് ഹാജരാകുമെന്നാണ് സൂചന. എതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം.
KeralaNov 17, 2020, 12:52 PM IST
എം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഉച്ചയ്ക്ക്; ശിവശങ്കര്‍ കള്ളം പറയുകയാണെന്ന് ഇഡി
ശിവശങ്കര്‍ കള്ളം പറയുകയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു.
KeralaNov 17, 2020, 11:35 AM IST
ശിവശങ്കറിന്റെ പുതിയ മൊഴി; സരിതിനെയും സ്വപ്നയെയും കസ്റ്റംസ് ജയിലിൽ ചോദ്യം ചെയ്യും
ഇഡിക്ക് ശിവശങ്കർ നൽകിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്
KeralaNov 17, 2020, 10:43 AM IST
ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി, കോടതിയെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഇഡി എതിർവാദങ്ങളുമായി രംഗത്ത് വന്നത്
KeralaNov 17, 2020, 6:47 AM IST
ഇഡി കേസിലെ ശിവശങ്കറിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, വിജിലൻസ് ചോദ്യം ചെയ്യാൻ അനുമതി തേടും
ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറെ ജയിലിൽ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിൽ ഇന്ന് ഹര്‍ജി നല്‍കും
KeralaNov 14, 2020, 4:18 PM IST
ഈന്തപ്പഴം വിതരണം ചെയ്തത് എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണെന്ന് സാമൂഹിക നീതി വകുപ്പ്
തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത്. ഇത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു
KeralaNov 11, 2020, 11:43 AM IST
എല്ലാ കൈക്കൂലി ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയെന്ന് സ്വപ്ന
എല്ലാ കൈക്കൂലി ഇടപാടുകളും ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും ലോക്കറിൽ ഒരു കോടി രൂപ വച്ചത് ശിവശങ്കറിന്റെ ഉപദേശപ്രകാരമാണെന്നും സ്വപ്ന. എൻഫോഴ്സ്മെന്റിന് സ്വപ്ന നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.