ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ
(Search results - 1)KeralaNov 1, 2020, 6:01 AM IST
ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് എൻഫോഴ്സ്മെൻ്റ്
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കർ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. മൂന്നാം ദിവസവും ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരും.