ശൈഖ് മുഹമ്മദ്
(Search results - 113)pravasamApr 12, 2021, 11:14 AM IST
റമദാനില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍; ക്യാമ്പയിന് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
റമദാനില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ക്യാമ്പയിന് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
pravasamApr 10, 2021, 7:57 PM IST
അറബ് ലോകത്ത് നിന്ന് ചരിത്രം കുറിക്കാന്‍ നോറ അല്‍ മത്രൂഷി; യുഎഇ ബഹിരാകാശയാത്രാ സംഘത്തില്‍ രണ്ടുപേര്‍ കൂടി
ഒരു വനിത ഉള്‍പ്പെടെ പുതിയ രണ്ട് ബഹിരാകാശ യാത്രികരെ കൂടി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamApr 2, 2021, 11:11 AM IST
മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശൈഖ് മുഹമ്മദ്
മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamMar 22, 2021, 1:48 PM IST
'പ്രതീക്ഷയുടെയും സ്നേഹത്തിന്റെ പ്രതീകമാണ് നിങ്ങള്‍'; മാതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ്
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.
pravasamMar 20, 2021, 11:00 PM IST
'അമ്മയെപ്പോലെ മറ്റാരുണ്ട്?' ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് ദുബൈ ഭരണാധികാരി
അമ്മയുമായുള്ള തന്റെ അടുപ്പവും ആദരവും പങ്കുവെച്ചും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ആശംസകളറിയിച്ചും ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മാര്‍ച്ച് 21ന് മാതൃദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വിറ്ററിലൂടെ ഹൃദയ സ്പര്‍ശിയായ വീഡിയോ പങ്കുവെച്ചത്.
pravasamMar 18, 2021, 11:51 AM IST
യുഎഇയില്‍ കാറിന് തീപ്പിടിച്ചു
ഷാര്‍ജയിലേക്ക് പോകുകയായിരുന്ന കാര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്റര്‍നാഷണല്‍ സിറ്റിക്ക് സമീപം തീപ്പിടിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
pravasamMar 18, 2021, 9:59 AM IST
അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്കാരം
2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.
pravasamMar 16, 2021, 9:56 PM IST
കൊച്ചുമക്കള്‍ക്കൊപ്പം ദുബൈ ഭരണാധികാരി; വൈറല്‍ ചിത്രം പങ്കുവെച്ച് ശൈഖ് ഹംദാന്‍
കൊച്ചുമക്കളോടൊപ്പമുള്ള സമയം ആസ്വദിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫോട്ടോ വൈറല്‍.
pravasamMar 5, 2021, 2:59 PM IST
ജീവന്റെ വിലയുള്ള ഇഞ്ചക്ഷന് 80ലക്ഷം ദിര്‍ഹം! ചെലവ് ഏറ്റെടുത്ത് ശൈഖ് മുഹമ്മദിന്റെ സ്നേഹസമ്മാനം
കുഞ്ഞു ലവീണിന്റെ നിഷ്കളങ്കമായ പുഞ്ചിരി മായാതിരിക്കാന്‍ വൈദ്യശാസ്തം വിലയിട്ടത് 80 ലക്ഷം ദിര്‍ഹം. വിലയേറിയ ആ കുത്തിവെപ്പ് എടുത്താല്‍ മാത്രമെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ജീവന് നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ.
pravasamFeb 27, 2021, 11:14 PM IST
യുഎഇയില്‍ രണ്ട് പുതിയ മന്ത്രിമാര്‍ കൂടി; ആശംസകള്‍ അറിയിച്ച് ശൈഖ് മുഹമ്മദ്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രണ്ട് പുതിയ മന്ത്രിമാരെ കൂടി പ്രഖ്യാപിച്ചു.
pravasamJan 30, 2021, 5:15 PM IST
നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും യുഎഇ ഇനി പൗരത്വം നല്‍കും
നിക്ഷേപകര്‍ക്കും കഴിവു തെളിയിച്ച പ്രതിഭകള്‍ക്കും പ്രൊഫഷണലുകള്‍ക്കും പൗരത്വം നല്‍കാനൊരുങ്ങി യുഎഇ. ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
pravasamJan 24, 2021, 5:55 PM IST
ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് പുതിയ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും നിയമിച്ച് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
ദുബൈ ഹെല്‍ത്ത് അതിരോറ്റിക്ക് (ഡി.എച്ച്.എ) പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും നിയമിച്ച്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
pravasamJan 23, 2021, 10:17 PM IST
'ഇതാണ് യഥാര്‍ത്ഥ ജനസേവകന്'; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
pravasamDec 28, 2020, 8:39 AM IST
2021ലേക്കുള്ള 5710 കോടി ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദിന്റെ അംഗീകാരം
2021ലെ ദുബൈ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ അംഗീകാരം.
pravasamDec 26, 2020, 9:26 PM IST
'എന്റെ മനോഹര രാജ്യം'; യുഎഇയുടെ സൗന്ദര്യം പകര്‍ത്തിയ വീഡിയോയുമായി ശൈഖ് മുഹമ്മദ്
യുഎഇയുടെ മാസ്മരിക ഭംഗി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.