ശോഭനയുടെ സിനിമ

(Search results - 6)

Shobhana

Movie News13, May 2020, 11:51 AM

ഇതില്‍ ആരാണ് ശോഭന; കണ്ടുപിടിക്കാമോയെന്ന് താരം!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതുപോലെ തന്നെ നര്‍ത്തകിയെന്ന നിലയിലും ശോഭന രാജ്യത്തിനകത്തും പുറത്തും പേരുകേട്ട കലാകാരിയാണ്. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ശോഭന ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തന്നെ കണ്ടുപിടിക്കാമോയെന്ന് പറഞ്ഞ് കുട്ടിക്കാലത്തെ ഫോട്ടോയാണ് ശോഭന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Shobhana and Bharathan

Movie News2, May 2020, 11:14 AM

പ്രിയപ്പെട്ട സംവിധായകനെ ഓര്‍ത്ത് ശോഭന; ഫോട്ടോയുമായി താരം

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി നര്‍ത്തകിയായും ലോക ശ്രദ്ധ നേടിയ കലാകാരിയാണ് ശോഭന. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. തന്റെ പ്രിയപ്പെട്ട സംവിധായകനൊപ്പമുള്ള ഫോട്ടോ ശോഭന ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ശോഭനയുടെ അച്ഛനും ഫോട്ടോയിലുണ്ട്.

Shobhana

Movie News29, Apr 2020, 10:42 PM

ലാലേട്ടനും മമ്മൂക്കയ്‍ക്കുമൊപ്പം അഭിനയിക്കുമോ?; ചോദ്യത്തിന് ലൈവില്‍ തകര്‍പ്പൻ മറുപടിയുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന നര്‍ത്തകിയുമാണ് ശോഭന. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. ലോക നൃത്ത ദിനത്തില്‍ പ്രേക്ഷകരോട് സംവദിക്കാൻ ശോഭന ഫേസ്‍ബുക്ക് ലൈവില്‍ എത്തി.  നൃത്തത്തിനെ കുറിച്ചും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ശോഭന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

Shobhana

Movie News23, Apr 2020, 10:05 PM

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുപിടിച്ചു; നന്ദി അറിയിച്ച് ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയ്‍ക്ക് പുറമേ നൃത്തത്തിലൂടെയും ശ്രദ്ധേയയാണ് ശോഭന. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‍തതായി ശോഭന അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചുപിടിച്ചതായി വ്യക്തമാക്കി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ശോഭന.

Shobhana

Movie News21, Apr 2020, 4:27 PM

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‍തെന്ന് നടി ശോഭന

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ട് ഹാക്ക് ചെയ്‍തെന്ന് ഹാക്ക് ചെയ്‍തെന്ന് നടി ശോഭന. ഇതുസംബന്ധിച്ച് മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്.

• Shobhana

News26, Feb 2020, 6:01 PM

നൃത്തം പോലെ സുന്ദരം, ഖജുരാഹോയില്‍ നിന്ന് ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സിനിമകളില്‍ നിന്ന് ഇടവേളയെടുത്തപ്പോള്‍ പോലും ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ശോഭനയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ശോഭന തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്.