ശോഭാ സുരേന്ദ്രൻ
(Search results - 17)KeralaJan 19, 2021, 11:31 AM IST
സമ്മർദ്ദം ശക്തമാക്കാനൊരുങ്ങി ശോഭാ സുരേന്ദ്രൻ; ബിജെപി കേന്ദ്ര നേതൃത്വത്തെ കാണും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേരള യാത്ര നടത്തുന്നത്. ഇതിന് മുൻപ് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ സമാന്തര യോഗങ്ങൾ വിളിക്കാനാണ് നീക്കം
KeralaJan 9, 2021, 6:48 AM IST
ഉടക്കിയ ശോഭാ സുരേന്ദ്രൻ തിരികെ വരുമോ? അനുനയിപ്പിക്കാൻ കേന്ദ്രനിർദേശം, ചർച്ച
നേതൃത്വത്തിനെതിരെ പരസ്യക്കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രൻ അതിവേഗമാണ് സംസ്ഥാന ബിജെപിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കിയത്. കെ സുരേന്ദ്രൻ പ്രസിഡന്റായ ശേഷം പരിഗണന കിട്ടാതെ പോയ ...
KeralaDec 18, 2020, 6:21 AM IST
സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണം; കൈകോർത്ത് ശോഭയും കൃഷ്ണദാസും; കേന്ദ്രത്തിന് കത്തയച്ച് ഗ്രൂപ്പുകൾ
2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിൻറെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിൻറെയും വിമർശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. ...
KeralaNov 20, 2020, 11:05 AM IST
'ശോഭാ സുരേന്ദ്രൻ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകില്ല', പാർട്ടിയിൽ തർക്കങ്ങളില്ലെന്നും സുരേന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിൽ അജണ്ടയെന്നും പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും സുരേന്ദ്രൻ
KeralaNov 20, 2020, 9:57 AM IST
ബിജെപിയിൽ പൊട്ടിത്തെറി കനക്കുന്നു, പ്രതിഷേധം കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ, നേതൃയോഗത്തിൽ പങ്കെടുക്കില്ല
തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ.
KeralaNov 2, 2020, 12:35 PM IST
സംസ്ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം, സുരേന്ദ്രനെതിരെ പൊട്ടിത്തറിച്ച് മുതിർന്ന നേതാക്കൾ
'പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള൦ ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല'.
IndiaNov 1, 2020, 12:46 PM IST
ശോഭാ സുരേന്ദ്രന്റെ എതിർപ്പ്; പുറത്തു കാണുന്നത്ര പ്രശ്നം പാർട്ടിക്കുള്ളിൽ ഇല്ലെന്ന് എ പി അബ്ദുള്ളക്കുട്ടി
ഇതു സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ല. ശോഭാ സുരേന്ദ്രന്റെ പരാതി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും കിട്ടിയില്ല. ഊഹാപോഹങ്ങൾക്ക് പരസ്യ മറുപടിയില്ല.
KeralaOct 29, 2020, 7:56 PM IST
'പാർട്ടി കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ടാണ് എന്നെ സ്ഥാനം മാറ്റിയത്'; പുനഃസംഘടനയിൽ അതൃപ്തിയെന്ന് ശോഭാ സുരേന്ദ്രൻ
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശോഭാ സുരേന്ദ്രൻ. ദേശീയ തലത്തിൽ പ്രവർത്തിച്ചിരുന്ന തന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് സംസ്ഥാന ഉപാധ്യക്ഷയായി പ്രഖ്യാപിച്ചതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
KeralaOct 29, 2020, 3:40 PM IST
പുനഃസംഘടനയിൽ അതൃപ്തി: ബിജെപി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ
അനുവാദമില്ലാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ടെന്ന് ശോഭാ സുരേന്ദ്രൻ
KeralaOct 8, 2020, 7:02 AM IST
ഭിന്നതയും വിവാദങ്ങളും ശക്തമായിരിക്കെ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് നാളെ തുടക്കം
നേതൃത്വവുമായി ഉടക്കി പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഈ യോഗത്തിനും എത്താൻ സാധ്യതകുറവാണ്
KeralaOct 2, 2020, 2:27 PM IST
ബിജെപി പുനഃസംഘടനയിലെ അസംതൃപ്തരെ ഒപ്പം നിർത്തി ശോഭാ സുരേന്ദ്രൻ, നീക്കമെന്ത്?
കുമ്മനത്തെയും ശോഭാസുരേന്ദ്രനെയും തഴഞ്ഞ് അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതിനെതിരെ പരസ്യവിമർശനവുമായി പി പി മുകുന്ദൻ രംഗത്തെത്തിയിരുന്നു. പുനഃസംഘടനയിൽ ബിജെപിയിൽ അതൃപ്തി പുകയുകയാണ്.
KeralaSep 26, 2020, 4:54 PM IST
ബിജെപി ദേശീയതലത്തില്‍ പദവികളില്ല; കുമ്മനത്തെയും ശോഭ സുരേന്ദ്രനെയും തഴഞ്ഞു
ബിജെപിയുടെ പുതിയ ഭാരവാഹി പട്ടികയില്‍ കുമ്മനത്തെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞു. കെ സുരേന്ദ്രന് പ്രസിഡന്റായ സമയത്ത് ഇരുവര്‍ക്കും ദേശീയ തലത്തില്‍ പദവികള്‍ കിട്ടുമെന്നായിരുന്നു ദില്ലിയില്‍ നിന്നും കിട്ടിയ ഉറപ്പ്.
KeralaOct 26, 2019, 12:54 PM IST
ബിജെപിയെ ആര് നയിക്കും? എല്ലാം കേന്ദ്രം തീരുമാനിക്കുമെന്ന് ശോഭാ സുരേന്ദ്രൻ
അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്തില്ലെന്നും ശോഭാ സുരേന്ദ്രന്
newsMay 23, 2019, 7:30 PM IST
ശോഭാ സുരേന്ദ്രൻ ഇരട്ടിയിലധികം വോട്ട് പിടിച്ചു; നാലാമൂഴത്തിൽ സമ്പത്തിന് അടിതെറ്റി
20000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ശക്തി കേന്ദ്രങ്ങളിൽ പോലും ഇടത് മുന്നണിക്ക് കാലിടറി. നിര്‍ണ്ണായകമായത് ശബരിമല വികാരവും ന്യൂനപക്ഷ വോട്ടും
newsApr 17, 2019, 2:27 PM IST
പരാതിയിൽ നടപടിയില്ല; ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച്
എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുംഅന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആറ്റിങ്ങൽ ഡിവൈഎസ്പി അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് വനിതാ കമ്മീഷനും ശോഭാ സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്.