ശ്രിയ ശരണിന്റെ സിനിമ  

(Search results - 2)
 • Shriya Saran

  News11, Dec 2019, 2:15 PM

  ലണ്ടനിലെ ഷൂട്ടിംഗ്, അബദ്ധത്തില്‍ സുരക്ഷാമേഖലയില്‍ കയറിയ ശ്രിയ ശരണിനെ പൊലീസ് ചോദ്യം ചെയ്‍തു

  രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ശ്രിയ ശരണ്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടി. സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ശ്രിയ ശരണിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ശ്രിയ ശരണ്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. തിരിച്ചുവരവിലെ സണ്ടക്കാരി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പുതിയ വാര്‍ത്ത.

 • Manju Warrier and Shriya Saran

  News12, Nov 2019, 7:02 PM

  മഞ്ജു വാര്യരുടെ വേഷത്തില്‍ ശ്രിയ ശരണ്‍

  ധനുഷ്  നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെങ്കടേഷ് നായകനായി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. വെട്രിമാരനായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിലെ നായകിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.