ശ്വാസകോശത്തിന്റെ ആരോഗ്യം
(Search results - 3)HealthDec 13, 2020, 9:31 PM IST
ശ്വാസകോശത്തിന് ആരോഗ്യം പകരാം; ഈ അഞ്ച് പാനീയങ്ങളിലൂടെ...
ശ്വാസകോശത്തിന്റെ ആരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് ഈ കൊവിഡ് കാലത്തും എടുത്തുപറയേണ്ടതില്ല. നഗരങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ മിക്കവരുടെയും ശ്വാസകോശം വായുമലിനീകരണം മൂലം ക്രമേണ ആരോഗ്യമറ്റ് വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതശൈലി, പ്രത്യേകിച്ച് ഭക്ഷണ- പാനീയങ്ങളിലൂടെയാണ് ഒരു പരിധി വരെയെങ്കിലും ഈ പ്രശ്നത്തെ പരിഹരിക്കാനാവുക. അത്തരത്തില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് തരം പാനീയങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
FoodNov 5, 2020, 4:01 PM IST
ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഒരേയൊരു ചായ; തയ്യാറാക്കേണ്ടതിങ്ങനെ...
വായുമലിനീകരണം മൂലം ക്രമേണ ശ്വാസകോശത്തിന്റെ ആരോഗ്യം ക്ഷയിച്ചവരില്‍ കൊവിഡ് ഗുരുതരമാകുമെന്നും ഇവരില്‍ മരണനിരക്ക് കൂടുമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. അത്രമാത്രം ഗൗരവമുള്ളൊരു പ്രശ്നമാണ് വായുമലിനീകരണം. ഇത് ശ്വാസകോശത്തെ ബാധിക്കുന്നതായി നമ്മള് തിരിച്ചറിയുന്നതേ ഇത്തരത്തില്‍ ഏതെങ്കിലും രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിലും മറ്റുമാകാം.
FoodJan 11, 2019, 9:11 PM IST
ശ്വാസകോശത്തിന് വേണ്ടി കഴിക്കാം ചില ഭക്ഷണം...
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഓരോ അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം നല്‍കാനും, ഓരോന്നിനെയും ആരോഗ്യത്തോടെ നിലനിര്‍ത്താനും പ്രത്യേകം ഘടകങ്ങള്‍ ആവശ്യമാണ്.