ഷാക്കിബ് അല്‍ ഹസന്
(Search results - 69)CricketFeb 20, 2021, 10:41 AM IST
ടീമിനൊപ്പം നില്ക്കാന് നിര്ബന്ധിക്കില്ല; മുസ്തഫിസുറിനും ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കും
രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്നത്. ഷാക്കിബിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു.
CricketFeb 19, 2021, 7:26 PM IST
ഷാക്കിബിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്കി ബംഗ്ലാദേശ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാക്കീബ് അല്‍ ഹസനെ ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കും. ഷാക്കിബിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി.
CricketFeb 18, 2021, 2:23 PM IST
അവസാന നിമിഷം മുഷ്ഫിഖര്‍ ഐപിഎല്‍ താരലേല പട്ടികയില്‍; ഇതെങ്ങനേയെന്ന് ക്രിക്കറ്റ് ആരാധകര്‍
2006ല്‍ ബംഗ്ലാദേശ് ജേഴ്സിയില്‍ അരങ്ങേറിയ മുഷ്ഫിഖര്‍ നിലവില്‍ അവരുടെ പ്രധാന താരമാണ്. 86 ടി20 മത്സരങ്ങളില്‍ നിന്ന് 1282 റണ്‍സ് താരം സ്വന്തമാക്കി.
CricketFeb 18, 2021, 12:21 PM IST
ഐപിഎല്‍ താരലേലം: ഉയര്‍ന്ന പ്രതിഫലം ലഭിക്കുക ആര്‍ക്കെന്ന് പ്രവചിച്ച് നെഹ്റ
താരലേലത്തില്‍ ആര്‍ക്കാകും ഉയര്‍ന്ന തുക ലഭിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആശിഷ് നെഹ്റ.
CricketFeb 17, 2021, 9:17 AM IST
ഐപിഎല്‍ താരലേലം നാളെ ചെന്നൈയില്‍; പ്രതീക്ഷയോടെ ഫ്രാഞ്ചൈസികള്‍
10.75 കോടിരൂപ വീതം ബാക്കിയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്.
CricketFeb 9, 2021, 9:52 AM IST
ഷാക്കിബിന് പരിക്ക്; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ബംഗ്ലാദേശിന് തിരിച്ചടി
ആദ്യ ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാതിരുന്ന ഷാക്കിബ് പന്തെറിയാനും എത്തിയിരുന്നില്ല.
CricketFeb 7, 2021, 4:50 PM IST
അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി; വിന്‍ഡീസിനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച് മയേഴ്സ്
നേരത്തെ മെഹിദി ഹസന്റെ സെഞ്ചുറിയുടെ ബലത്തില്‍ 430 റണ്‍സാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ നേടിയത്.
CricketFeb 5, 2021, 5:56 PM IST
ബൗളിങ്ങിലും തിളങ്ങി മെഹിദി; വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മേല്‍ക്കൈ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിരുന്ന ബംഗ്ലാദേശിന് മെഹിദി ഹസന്റെ സെഞ്ചുറി (103)യാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketFeb 4, 2021, 2:46 PM IST
മെഹിദി ഹസന് കന്നി ടെസ്റ്റ് സെഞ്ചുറി; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍
വറികാന് പുറമെ റഖീം കോണ്‍വാള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍, ക്രൂമാ ബൊന്നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
CricketFeb 3, 2021, 5:11 PM IST
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം
സ്കോര്‍ബോര്‍ഡില്‍ 66 റണ്‍സ് മാത്രമുള്ളപ്പോള്‍ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തമീം ഇഖ്ബാല്‍ (9), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (25) എന്നിവരാണ് മടങ്ങിയത്.
CricketJan 25, 2021, 8:34 PM IST
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരി
തമീം ഇഖ്ബാല്‍ (64), മുഷ്ഫിഖുര്‍ റഹ്മാന് (64), മഹമ്മുദുള്ള (43 പന്തില്‍ പുറത്താവാതെ 64), ഷാക്കിബ് അല്‍ ഹസന് (51) എന്നിവരുടെ ഇന്നിങ്സാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketJan 22, 2021, 2:58 PM IST
ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച
41 റണ്‍സ് നേടിയ റോവ്മാന്‍ പവലാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ മെഹ്ദി ഹസനാണ് വീന്‍ഡീസിനെ തകര്‍ത്തത്.
CricketJan 20, 2021, 6:16 PM IST
തിരിച്ചുവരവില്‍ മിന്നുന്ന പ്രകടനവുമായി ഷാക്കിബ്; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അനായാസ ജയം
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ (44) പ്രകടനമാണ് ആതിഥേയര്‍ക്ക് അനായാസ വിജയം സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് (14), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (1), ഷാക്കിബ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
CricketAug 12, 2020, 8:05 PM IST
ഷാക്കിബ് അല്‍ ഹസന്റെ മടങ്ങിവരവിന് കളമൊരുങ്ങുന്നു; വാതിലുകള്‍ തുറന്നിട്ട് ബോര്‍ഡ്
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് നസ്മുല്‍ ഹസന് ഷാക്കിബുമായി ഇതിനകം ചര്‍ച്ച നടത്തിയതായാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ട്
CricketNov 24, 2019, 1:43 PM IST
ഷാക്കിബ് ഉണ്ടായിരുന്നെങ്കില്‍.., ബംഗ്ലാദേശ് ടീമിന്റെ കടുത്ത ആരാധകന് പറയുന്നതിങ്ങനെ- വീഡിയോ
ഇന്ത്യയോടേറ്റ തിരിച്ചടിയില്‍ ദു:ഖിതനാണ് അദ്ദേഹം. ഷാക്കിബ് അല്‍ ഹസന് ടീമിലുണ്ടായിരുന്നെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.