ഷാനവാസ് കെ ബാവക്കുട്ടി  

(Search results - 3)
 • thottappan

  Review5, Jun 2019, 5:52 PM IST

  ഉള്ള് തൊടുന്ന 'തൊട്ടപ്പന്‍': റിവ്യൂ

  'കമ്മട്ടിപ്പാട'ത്തിലെ 'ഗംഗ'യും 'ഈ.മ.യൗ'വിലെ 'അയ്യപ്പനും' സൃഷ്ടിച്ച ആത്മവിശ്വാസത്തില്‍ ഊന്നിയാവണം വിനായകന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ഒരു സിനിമ പുറത്തുവരുന്നത്. സ്‌ക്രീനില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട 'വിനായകന്‍ മാനറിസങ്ങള്‍' സംവിധായകന്‍ ഉപയോഗപ്പെടുത്തിയിരിക്കുമ്പോള്‍ത്തന്നെ 'ഇത്താക്കി'ന് സവിശേഷ വ്യക്തിത്വം നല്‍കാന്‍ വിനായകന് കഴിഞ്ഞിട്ടുണ്ട്.
   

 • thottappan

  News24, Dec 2018, 4:45 PM IST

  56 ദിവസത്തെ ചിത്രീകരണം; വിനായകന്റെ 'തൊട്ടപ്പന്‍' പൂര്‍ത്തിയായി

  ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. ചിത്രത്തിന്റെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.