ഷെയ്ൻ
(Search results - 74)Movie NewsNov 30, 2020, 2:23 PM IST
'അന്ന് ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ വാപ്പച്ചി വേദി വിട്ടിറങ്ങി'; അബിയുടെ ഓർമ്മയിൽ ഷെയ്ൻ
നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളിൽ മകൻ ഷെയ്ൻ നിഗം. ദോഹയിൽ വച്ച് നടന്ന യുവ അവാർഡ് ചടങ്ങിൽ എടുത്ത ചിത്രത്തോടൊപ്പമാണ് അബിയുടെ ഓർമ്മ ഷെയ്ൻ പങ്കുവച്ചത്. ”ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്” എന്ന് ഷെയ്ൻ കുറിച്ചു.
Movie NewsNov 15, 2020, 4:21 PM IST
സിനിമ കണ്ടുകഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചെങ്കിലെന്ന് തോന്നി'; 'സൂരറൈ പോട്രി'നെക്കുറിച്ച് ഷെയ്ൻ നിഗം
ഒടിടി റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന നടന്റെ മികച്ച തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്. തീയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടൻ ഷെയ്ൻ നിഗമും രംഗത്തെത്തി. ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ൻ പറയുന്നത്.
InternationalSep 9, 2020, 3:34 PM IST
ഷെയ്നിന് ന്യൂറോ മസ്കുലർ രോഗം; എങ്കിലും 'ഒപ്പം നടക്കാന്‍' ഹന്ന
അമേരിക്കയിലെ മിനസോട്ടക്കാരനും 27 കാരനുമായ ഷെയ്ൻ ബർകാവിന് ജന്മനാ എഴുന്നേല്ക്കാന് കഴിയില്ല. കാരണം അദ്ദേഹത്തിന് ജന്മനാ പേശികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ന്യൂറോ മസ്കുലർ രോഗമാണ്. എങ്കിലും ഈ കൊവിഡ് 19 വൈറസ് വ്യാപനകാലത്ത് അദ്ദേഹത്തിന് തന്റെ ജീവിതപങ്കാളിയെ വിവാഹം കഴിക്കാന്‍ സാധിച്ചു. ഹന്നാ ഐൽവാർഡ് (24) ആണ് ഷെയ്ന്റെ വധു. റെയിൻ വിൽസൺ സംവിധാനം ചെയ്ത ദി ഓഫീസ് എന്ന ഡോക്യുമെന്റിറി കണ്ട ശേഷമാണ് ഹന്നാ ഐൽവാർഡിന് ഷെയ്ൻ ബർകാവിനെ പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം ചാറ്റുകളിലൂടെയും സൂം കോളുകളിലൂടെയും കൂടുതല്‍ ദൃഢമായി. ഒടുവില്‍ ഇനിയും വച്ച് താമസിപ്പിക്കേണ്ടതില്ലെന്ന ഇരുവരുടെയും തീരുമാനത്തോടെ വളരെ ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായി.ExplainerSep 3, 2020, 8:01 PM IST
അബിയുടെ പിറന്നാൾ; വാപ്പച്ചിക്ക് ആശംസകളറിയിച്ച് ഷെയ്ൻ
അഭിനയ മികവ് കൊണ്ട് മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട അബിയുടെ മകനെന്ന നിലയിലും ഷെയ്ൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. സിനിമയിൽ അബിക്ക് നേടാനാകാതെ പോയതെല്ലാം സ്വന്തമാക്കാനും ഷെയ്നിന് കഴിഞ്ഞു.
Movie NewsAug 11, 2020, 5:21 PM IST
'വെയിൽ' ചിങ്ങം ഒന്നിന് തെളിയും; ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്.
CricketMar 21, 2020, 9:16 PM IST
ജിന്നിനേക്കാള്‍ വലുത് ജീവന്; മദ്യനിർമാണം നിർത്തി സാനിറ്റൈസറുകളുമായി ഷെയ്ൻ വോണ്‍
വോണിന്റെ മദ്യനിർമാണശാലയിൽ ജിന്നിന്റെ ഉൽപാദനം നിർത്തിവച്ചു. ക്ഷാമം നേരിടുന്ന സാനിറ്റൈസറുകളാണ് ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നത്.
NewsMar 3, 2020, 10:49 PM IST
ഷെയ്നിന്റെ വിലക്ക് നീക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടാകും; എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍
ഷെയ്ന് നിഗം പ്രശ്നം ഒത്തുതീരുന്നു. വെയില്, ഖുര്‍ബാനി സിനിമകള്‍ക്ക് ഷെയ്ന് നഷ്ടപരിഹാരം നല്‍കും. 32 ലക്ഷം രൂപയാണ് നല്‍കുക.
EntertainmentMar 3, 2020, 9:50 PM IST
വിലക്ക് ഒത്തുതീർപ്പിലേക്ക്: നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഷെയ്ൻ നിഗം
ഷൂട്ടിംഗ് തടസപ്പെട്ട വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കാവും ഷെയ്ന് നിഗം നഷ്ടപരിഹാരം നല്‍കുക. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന് അറിയിച്ചിരിക്കുന്നത്.
NewsMar 3, 2020, 6:55 AM IST
ഷെയ്ൻ നിഗത്തിന്റെ വിലക്ക്: അമ്മ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ
ഇന്നത്തെ നിർവ്വാഹക സമിതി യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ വീണ്ടും ചർച്ച നടത്തും
NewsFeb 29, 2020, 11:36 AM IST
'അമ്മ' നിർവ്വാഹക സമിതിയോഗം നാളെ കൊച്ചിയിൽ; ഷെയ്ൻ നിഗം വിഷയം ചർച്ചയാകും
ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടനയുമായി 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും.
NewsFeb 18, 2020, 1:37 PM IST
ഷെയ്ൻ നിഗത്തിന്റെ വിലക്ക്: ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് നിർമ്മാതാക്കൾ
പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ചാണ് വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചത്. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു
NewsFeb 17, 2020, 11:31 AM IST
തെറ്റ് പറ്റി, ക്ഷമിക്കണം; ചിത്രീകരണം മുടങ്ങിയ വെയിൽ സിനിമയുടെ നിർമ്മാതാവിനോട് ഷെയ്ൻ
വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്ന് ഷെയ്ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോർജ്.
NewsJan 28, 2020, 7:08 PM IST
നഷ്ടപരിഹാരം കിട്ടണം, ഷെയ്ൻ നിഗം വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് നിർമാതാക്കൾ
രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഷെയ്ന് നിഗം ഒരു കോടി രൂപ നല്‍കണമെന്നുമുള്ള കടുത്ത നിലപാടാണ് നിര്‍മ്മാതാക്കളുടെ സംഘടന സ്വീകരിച്ചത്
NewsJan 22, 2020, 7:43 PM IST
ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീങ്ങുമോ? ഒത്തുതീര്‍പ്പ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം.
NewsJan 18, 2020, 3:10 PM IST
ഷെയ്ൻ വാക്ക് പാലിച്ചു, ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി, ചിത്രം മാർച്ചിൽ റിലീസ്
വെയില്, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന് അറിയിച്ചിരുന്നു