ഷെയ്ൻ നിഗം
(Search results - 3)Movie NewsNov 30, 2020, 2:23 PM IST
'അന്ന് ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ വാപ്പച്ചി വേദി വിട്ടിറങ്ങി'; അബിയുടെ ഓർമ്മയിൽ ഷെയ്ൻ
നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളിൽ മകൻ ഷെയ്ൻ നിഗം. ദോഹയിൽ വച്ച് നടന്ന യുവ അവാർഡ് ചടങ്ങിൽ എടുത്ത ചിത്രത്തോടൊപ്പമാണ് അബിയുടെ ഓർമ്മ ഷെയ്ൻ പങ്കുവച്ചത്. ”ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്” എന്ന് ഷെയ്ൻ കുറിച്ചു.
Movie NewsNov 15, 2020, 4:21 PM IST
സിനിമ കണ്ടുകഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചെങ്കിലെന്ന് തോന്നി'; 'സൂരറൈ പോട്രി'നെക്കുറിച്ച് ഷെയ്ൻ നിഗം
ഒടിടി റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന നടന്റെ മികച്ച തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്. തീയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടൻ ഷെയ്ൻ നിഗമും രംഗത്തെത്തി. ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ൻ പറയുന്നത്.
EntertainmentMar 3, 2020, 9:50 PM IST
വിലക്ക് ഒത്തുതീർപ്പിലേക്ക്: നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഷെയ്ൻ നിഗം
ഷൂട്ടിംഗ് തടസപ്പെട്ട വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കാവും ഷെയ്ന് നിഗം നഷ്ടപരിഹാരം നല്‍കുക. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന് അറിയിച്ചിരിക്കുന്നത്.