ഷെയ്ന് വാട്സണ്
(Search results - 9)CricketNov 19, 2020, 12:31 PM IST
ബിഗ് ബാഷിലെ പരിഷ്കാരങ്ങള്‍ വെറും 'ചെപ്പടിവിദ്യ'; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ വാളെടുത്ത് വാട്സണ്
എന്തെങ്കിലും പോരായ്മകൾ ഉള്ളപ്പോഴാണ് പരിഷ്കാരങ്ങൾ ആവശ്യമുള്ളൂ. അതിനാല്‍ ഇപ്പോഴത്തെ പരിഷ്കാരങ്ങള്‍ അനവസരത്തിലെന്നും മുന്‍താരം.
IPL 2020Oct 21, 2020, 11:29 AM IST
യൂണിവേഴ്സ് ബോസിനെ വെല്ലാനാളില്ല; റെക്കോര്‍ഡില്‍ ബഹുദൂരം മുന്നിലെത്തി ഗെയ്ല്
ഇത്തവണ കരുത്തറിഞ്ഞത് ദേശ്പാണ്ഡെ, ഗെയ്ലിന്റെ ബാറ്റ് റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുമ്പോള്‍
IPL 2020Sep 26, 2020, 8:45 AM IST
ഇഴയുന്ന ബാറ്റിംഗും പാളുന്ന തന്ത്രങ്ങളും; ധോണിക്ക് എന്തുപറ്റിയെന്ന് ആരാധകര്‍, വിമര്‍ശനം ശക്തം
ഈ സീസണില്‍ ഇതുവരെ കനത്ത നിരാശയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് നല്‍കിയത്. ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല.
CricketSep 10, 2020, 2:06 PM IST
റെയ്നയുടെ മടക്കം സിഎസ്കെയുടെ പ്രകടനത്തെ ബാധിക്കുമോ? മറുപടിയുമായി വാട്സണ്
'ചിന്നത്തല' എന്ന് ആരാധകര്‍ക്കിടയില്‍ വിളിപ്പേരുള്ള കുട്ടിക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്സ്മാന്റെ മടക്കം ചെന്നൈക്ക് തിരിച്ചടിയാകുമോ
CricketJan 12, 2020, 2:41 PM IST
കാട്ടുതീ: ദുരന്തബാധിതരെ സഹായിക്കാന്‍ ഓസീസ് ഇതിഹാസങ്ങള്‍; പോണ്ടിംഗും വോണും ക്യാപ്റ്റന്മാര്
ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരിയിലാണ് നടക്കുക. മത്സരം കാട്ടുതീ ബാധിതരെ സഹായിക്കാനുള്ള പണം കണ്ടെത്താന്‍.
CricketOct 15, 2019, 4:48 PM IST
ഷെയ്ന് വാട്സണിന് ഹാക്കര്‍മാരുടെ മുട്ടന്‍ പണി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ നഗ്ന ചിത്രങ്ങള്‍
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതില്‍ മാപ്പ് ചോദിക്കുന്നതായും വാട്സണ്
CricketOct 14, 2019, 10:59 PM IST
ധോണിയുടെ വിരമിക്കല്‍: കച്ചകെട്ടിയിറങ്ങിയവര്‍ക്ക് വാട്സണിന്റെ ചുട്ട മറുപടി
ധോണി വിരമിക്കാറായെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ഷെയ്ന് വാട്സണ് നല്‍കുന്നത്
IPL 2019Apr 22, 2019, 5:46 PM IST
വാട്സണ് പകരം ഇന്ത്യന്‍ താരത്തിന് അവസരം നല്‍കണം: ഹേമങ് ബദാനി
ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ നേടിയത്. ഇതോടെ വാട്സണെ മാറ്റി ഇന്ത്യന്‍ താരത്തിന് ഓപ്പണിംഗില്‍ അവസരം നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.
CRICKETDec 21, 2018, 5:00 PM IST
'ഇയാള്‍ ടെസ്റ്റ് ടീമിലിടം അര്‍ഹിക്കുന്നു'; പ്രിയതാരത്തിനായി വാദിച്ച് വാട്സണ്
സ്റ്റോയിനിസിന് ഓസീസ് ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമെന്ന് ഷെയ്ന് വാട്സണ്. ചതുര്‍ദിന- ഏകദിന- ടി20 മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടറാണ് സ്റ്റോയിനിസെന്ന് വാട്സണ്...