ഷൈജു ദാമോദരന്‍
(Search results - 6)ISLDec 3, 2020, 10:27 PM IST
എടികെയുടെ രക്ഷകന്, റോയ് കൃഷ്ണ കളിയിലെ താരം
ഒഡീഷ എഫ്സിക്കെതിരെ സമനിലയെന്ന് ഉറപ്പിച്ച കളിയില്‍ അവസാന സെക്കന്ഡിലെ ഹെഡ്ഡര്‍ ഗോളില്‍ ഒരിക്കല്‍ കൂടി എടികെ മോഹന്‍ ബഗാന്റെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് റോയ് കൃഷ്ണ. കമന്ററി ബോക്സിലിരുന്ന് ഷൈജു ദാമോദരന്‍ പറഞ്ഞതുപോലെ ശരിക്കും എടികെയുടെ കൃഷ്ണാവതാരമാണ് സീസണില്‍ റോയ് കൃഷ്ണ എന്ന ഫിജി നായകന്.
SpecialNov 19, 2020, 6:00 PM IST
വൈറല്‍ കമന്ററികള്‍ക്ക് പിന്നിലെ വരികള്‍ പിറന്ന കഥ; മനസുതുറന്ന് ഷൈജു ദാമോദരന്‍- അഭിമുഖം
ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കമന്ററി ബോക്സിലെ കഥകളുടെ കെട്ടഴിച്ച് പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് വേണ്ടി വിപിന്‍ പാണപ്പുഴ തയ്യാറാക്കിയ അഭിമുഖം.
KeralaJan 28, 2020, 12:58 PM IST
കുങ് ഫുവിലുമുണ്ട് പിടി; നീത പിള്ളയുമായി ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍, കമന്ററിയുമായി ഷൈജു ദാമോദരന്‍, വീഡിയോ
കുങ് ഫൂ മാസ്റ്ററെന്ന പുതിയ സിനിമയിലൂടെ മലയാളത്തിന്റെ ആക്ഷന്‍ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍. സിനിമയിലെ വില്ലനായി അഭിനയിച്ച സോണറ്റുമായും അദ്ദേഹം ഏറ്റുമുട്ടി. സൗഹൃപോരാട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.NewsJul 27, 2018, 7:04 PM IST
ജയസൂര്യയെ പോലും വീഴ്ത്തി വീണ്ടും ഷൈജുവിന്റെ കമന്ററി മാജിക്ക്
ലോകകപ്പ് കഴിഞ്ഞപ്പോള്‍ മലയാളിയുടെ ഹീറോയായ വ്യക്തിയാണ് ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. ഇദ്ദേഹത്തിന്റെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള കമന്ററിയും വൈറലാകുകയാണ്.
Jun 24, 2018, 1:37 PM IST
Jun 9, 2018, 1:49 PM IST