സംഗീത ആല്‍ബം നിര്‍ഭയ
(Search results - 1)MusicOct 25, 2020, 12:18 PM IST
ജഗതി ശ്രീകുമാര്‍ എന്റർടെയ്മെന്റ്സിന്റെ സംഗീത ആല്‍ബം ‘നിര്‍ഭയ’ പ്രകാശനം ചെയ്തു
ജഗതി ശ്രീകുമാർ എന്റർടെയ്മെന്റ്സിന്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്