സംയുക്ത വർമ
(Search results - 4)Movie NewsOct 30, 2020, 8:27 AM IST
‘ഊര്ധ്വ ധനുരാസനം..‘; കഠിനമായ യോഗമുറയുമായി സംയുക്ത വർമ; വീഡിയോ
മലയാള സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും ഇഷ്ടടതാരമാണ് സംയുക്ത വർമ. വളരെ കുറച്ച് കാലമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇതിനിടകം സംയുക്തയ്ക്ക് സാധിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.
spiceSep 5, 2020, 4:32 PM IST
ഒരേ ഫ്രേമിൽ താരക്കൂട്ടം; ലോക്ക്ഡൌൺ കാല കണ്ടുമുട്ടൽ പങ്കുവച്ച് ഭാവന
മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക ഭാവനയാണ് സംയുക്ത വർമ്മയ്ക്കും മഞ്ജു വാര്യർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
ExplainerSep 3, 2020, 10:22 PM IST
'സോൾ സിസ്റ്റേഴ്സ്'; പ്രിയപ്പെട്ട കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന
വർഷങ്ങളായി നീണ്ട സൗഹൃദം സൂക്ഷിക്കുന്ന പല താരങ്ങളും സിനിമ രംഗത്തുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർക്കും സംയുക്ത വർമ്മക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഭാവന.
KeralaFeb 26, 2020, 7:17 AM IST
നടി ആക്രമിക്കപ്പെട്ട കേസ്; നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തുന്നു, നാളെ മഞ്ജുവും സിദ്ദിഖും
വെള്ളിയാഴ്ച്ച ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയും ശനിയാഴ്ച്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും മൊഴി രേഖപ്പെടുത്തും