സംവത് 2077
(Search results - 3)MarketNov 14, 2020, 8:34 PM IST
പുതുവർഷം ആഘോഷമാക്കി ഇന്ത്യൻ ഓഹരി വിപണി: മികച്ച മുന്നേറ്റം നടത്തി ടാറ്റാ സ്റ്റീൽ; സംവത് 2077 ന് മിന്നും തുടക്കം
ഹൂർത്ത വ്യാപാരത്തിന് ശേഷം അടച്ച ഇന്ത്യൻ ഓഹരി വിപണികൾ ഇനി ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള അവധിയുമായിരിക്കും.
MarketNov 14, 2020, 5:41 PM IST
ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തയ്യാറായി ഇന്ത്യൻ വിപണികൾ, സംവത് 2077 പ്രതീക്ഷകളുമായി നിക്ഷേപകർ
"ദീപാവലിയിൽ ഒരു മണിക്കൂറോളം സ്റ്റോക്ക് മാർക്കറ്റിൽ മുഹൂർത്ത വ്യാപാരം നടക്കും... ദീപാവലിയും പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്നതിനാൽ, ഈ ദിവസത്തെ മുഹൂർത്ത് വ്യാപാരം വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ”എൻ എസ് ഇ പ്രസ്താവനയിൽ പറഞ്ഞു.
MarketNov 13, 2020, 7:36 PM IST
സംവത് 2077 മുഹൂർത്ത വ്യാപാരം നാളെ: പ്രതീക്ഷയോടെ വിപണിയും നിക്ഷേപകരും
ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള അവധിയുമായിരിക്കും.