സംസ്ഥാനസർക്കാർ
(Search results - 46)crimeJan 16, 2021, 12:18 PM IST
ഓരോ കേസിനും സിബിഐ ഇനി സർക്കാരിനോട് ചോദിക്കണം, ആദ്യകേസ് കരിപ്പൂർ കള്ളക്കടത്ത്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂരില്‍ മിന്നൽപരിശോധന നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്നായിരുന്നു ആ രഹസ്യ വിവരം.
Money NewsJan 15, 2021, 2:06 PM IST
സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ഏപ്രിലിൽ കൂടും, കുടിശ്ശിക മൂന്ന് ഗഡുക്കളായി
കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലേത് പോലെത്തന്നെ ഇത്തവണയും ശമ്പളക്കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകുമെന്നും, രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി ഉള്ളത് 2021 ഏപ്രിൽ മുതൽ ജീവനക്കാർക്ക് ഒരു ഗഡു അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
KeralaDec 3, 2020, 6:16 PM IST
'ബുറെവി'യെ നേരിടാൻ കേരളം, പ്രളയസാധ്യതയില്ല, അപകടം മുന്നിൽക്കാണണം: മുഖ്യമന്ത്രി
സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. വിശദമായ വിവരങ്ങൾ ഇങ്ങനെ...
KeralaDec 1, 2020, 3:42 PM IST
പെരിയ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി, സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി
കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐയ്ക്ക് വിടരുതെന്ന സംസ്ഥാനസർക്കാരിന്റെ ഹർജി കോടതി തള്ളി.
KeralaNov 25, 2020, 12:11 PM IST
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസംവരണം: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി
20 ഹർജികളിൽ പലതിലും കക്ഷിയായിരുന്നില്ലെന്നാണ് സർക്കാർ വാദം. സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു.
KeralaNov 20, 2020, 12:12 PM IST
തിരുവനന്തപുരം വിമാനത്താവളം: അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായി
IndiaNov 11, 2020, 2:02 PM IST
അർണബിനെതിരായ കേസില്‍ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീംകോടതി
സംസ്ഥാനസർക്കാർ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നു എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
KeralaOct 1, 2020, 7:10 PM IST
'ലൈഫ് മിഷൻ വിദേശസംഭാവന വാങ്ങിയിട്ടില്ല, സിബിഐയുടെ എഫ്ഐആറിനെ എതിർക്കും', മുഖ്യമന്ത്രി
ഫെഡറൽ സംവിധാനത്തിൽ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രസർക്കാർ ഇടപെടുന്നത് അനുവദിക്കാനാകില്ല. ഇതിനെ എതിർക്കും. സിബിഐയുടെ എഫ്ഐആറിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
Money NewsSep 16, 2020, 7:54 PM IST
മുണ്ട് മുറുക്കി സർക്കാർ; വൻ സാമ്പത്തിക നിയന്ത്രണത്തിന് തീരുമാനം - വിശദാംശങ്ങൾ
ശമ്പളം പിടിക്കുന്നത് മുതൽ മോടി പിടിപ്പിക്കൽ ഒഴിവാക്കുന്നത് വരെ 25 ഇന നിർദേശങ്ങളാണ് നടപ്പാക്കാൻ പോകുന്നത്. ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധമുയർത്തിക്കഴിഞ്ഞു.
KeralaSep 12, 2020, 10:20 AM IST
പെരിയ കേസിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ, സിബിഐയോട് നിസ്സഹകരണം
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം ...
KeralaAug 28, 2020, 10:28 AM IST
'സ്ഥലം മാറ്റത്തിൽ ഇടപെടരുത്', ഡിജിപിയെ തിരുത്തി ആഭ്യന്തരവകുപ്പ്, ഉത്തരവ് റദ്ദാക്കി
അസിസ്റ്റൻഡ് കമാൻഡർമാരുടെ സ്ഥലം മാറ്റപട്ടിക തിരുത്തിയ ബെഹ്റയുടെ ഉത്തരവാണ് ആഭ്യന്തരവകുപ്പ് റദ്ദാക്കിയത്. അപൂർവമായ നടപടിയാണിത്. പൊലീസ് മേധാവിയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് തന്നെ റദ്ദാക്കുന്ന നടപടി പതിവില്ല.
KeralaAug 17, 2020, 3:58 PM IST
'ഡാമുകൾ സുരക്ഷിതം, കനത്ത മഴ പെയ്താൽ മുല്ലപ്പെരിയാറിൽ ആശങ്ക', ഹൈക്കോടതിയിൽ സർക്കാർ
വലിയ ദുരന്തമുണ്ടായ പെട്ടിമുടി, ഉരുൾപൊട്ടൽ സാധ്യതാമേഖലയിലായിരുന്നില്ലെന്നും, പെരിയവര പാലം തകർന്നതാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
crimeJul 10, 2020, 10:15 PM IST
സ്വപ്നയെ നിയമിച്ചത് കേന്ദ്ര ശാസ്ത്രജ്ഞരടങ്ങിയ ഉപദേശക സമിതി? നിഷേധിച്ച് വിഎസ്എസ്സി
ആരാണ് സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിന്റെ ഉദ്യോഗസ്ഥയായി നിയമിച്ചതെന്ന് ഇതുവരെ സംസ്ഥാനസർക്കാർ വ്യക്തമാക്കിയിട്ടില്ല. എങ്ങനെ സർക്കാർ ശമ്പളം വാങ്ങി ഇവർ ജോലി ചെയ്തു എന്നതിൽ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല.
pravasamJun 24, 2020, 11:23 AM IST
പ്രവാസികൾക്ക് ആശ്വാസം, 4 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പിപിഇ കിറ്റ് മതി
പരിശോധനാസൗകര്യം ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പിപിഇ കിറ്റ് മതി എന്നാണ് മന്ത്രിസഭായോഗതീരുമാനം. സൗദിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ നിലവിൽ അനുമതി തേടിയിരിക്കുന്നത്.
pravasamJun 17, 2020, 12:29 PM IST
വന്ദേഭാരത് ദൗത്യത്തിൽ ഉൾപ്പടെ വരുന്നവർക്കും ഇനി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
ആർടിപിസിആർ ടെസ്റ്റിന്റെ ഫലം ലഭ്യമല്ലെങ്കിൽ റാപ്പിഡ് ടെസ്റ്റിന്റെ ഫലമായാലും മതിയാകും. പക്ഷേ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമല്ല, വന്ദേ ഭാരത് മിഷനിലൂടെ വരുന്നവർക്കും സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ല.