സച്ചിന്‍ പവലിയന്‍  

(Search results - 3)
 • <p>KCA-TC Mathew</p>

  Cricket19, Jun 2020, 6:17 PM

  സച്ചിന്‍ പവലിയന്‍: ടി.സി മാത്യുവിന് മറുപടിയുമായി കെസിഎ

  കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കെ സി എക്കെതിരെ ആരോപണമുന്നയിച്ച മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരെ തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ).

 • TC Mathew

  Cricket19, Jun 2020, 5:43 PM

  സച്ചിൻ പവലിയൻ വിവാദം; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ടി സി മാത്യു

  കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും കെസിഎ മുന്‍ പ്രസിഡന്റുമായ ടി സി മാത്യു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോര്‍ജ്ജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു.

 • <p>Sachin Pavilion</p>

  Cricket17, Jun 2020, 6:27 PM

  ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയ കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പുന:സ്ഥാപിക്കുമെന്ന് ജിസിഡ‍ിഎ

  കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പുന:സ്ഥാപിക്കുമെന്ന് ജിസിഡിഎ. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയത്തില്‍ ജിസിഡിഎ ഇടപെട്ടത്. പവലിയൻ ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയത് ശരിയായില്ലെന്നും സച്ചിന് ആദര സൂചകമായുള്ള പവലിയൻ നിലനില്‍ക്കേണ്ടതാണെന്നും ഇതിന് ജിസിഡിഎ മുൻകയ്യെടുക്കുമെന്നും ജിസിഡിഎ ചെയര്‍മാൻ  വി. സലീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.