സച്ചിൻ
(Search results - 110)IndiaJan 4, 2021, 1:46 PM IST
'നാഗ്പൂരിൽനിന്ന് മുറി ട്രൗസർ ധരിച്ച് പ്രസംഗിക്കുന്നതല്ല ദേശീയത', ആർഎസ്എസിനെ കടന്നാക്രമിച്ച് സച്ചിൻ പൈലറ്റ്
പുതിയ കാർഷിക നിയമം വഴി ബിജെപി കർഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും സച്ചിൻ പൈലറ്റ്...
viralNov 17, 2020, 7:29 PM IST
വിരമിക്കൽ സമയത്ത് വെസ്റ്റ് ഇൻഡീസ് ടീം നൽകിയ സ്പെഷ്യൽ സമ്മാനവുമായി സച്ചിൻ
2013 ൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും ബ്രയാൻ ലാറയുമൊക്കെ ചേർന്ന് തനിക്ക് നൽകിയ കരീബിയൻ സ്റ്റീൽ ഡ്രം വായിച്ച് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർക്കായി താൻ ഇത് സമർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ഡ്രംസ് വായിക്കുന്നത്.
FoodOct 31, 2020, 8:44 AM IST
ഈ ഭക്ഷണം തയ്യാറാക്കിയാളെ കുറിച്ച് സച്ചിന് ചിലത് പറയാനുണ്ട് !
വളരെ രുചികരമായ ഭക്ഷണമാണെന്നും ഇവ സ്നേഹം നിറച്ചതാണെന്നും സച്ചിന് പറഞ്ഞു.
IndiaOct 30, 2020, 9:43 AM IST
ബിഹാർ തലമുറമാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന് സച്ചിൻ പൈലറ്റ്; നരേന്ദ്ര മോദിയുടെ പ്രസ്താവന പരാജയഭീതി കാരണം
രാജസ്ഥാനിൽ എതിർപ്പ് ഉയർത്തിയതിനു ശേഷം ആദ്യമായാണ് സച്ചിൻ പൈലറ്റ് കേരളത്തിലെ മാധ്യമത്തോട് സംസാരിക്കുന്നത്. താൻ ചില കാര്യങ്ങൾ ഉന്നയിച്ചത് വ്യക്തിപരമല്ലെന്നു ഭരണപരമായിട്ടാണെന്നും സച്ചിൻ പൈലറ്റ് വിശദീകരിക്കുന്നു.
IndiaOct 10, 2020, 8:05 PM IST
ബീഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് സച്ചിൻ പൈലറ്റ് എത്തും
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള 30 നേതാക്കളാണ് പ്രചാരകരുടെ പട്ടികയിലുള്ളത്.
auto blogAug 19, 2020, 5:24 PM IST
"എന്റെ ആദ്യ കാര്‍, ആ മാരുതി 800 കണ്ടെത്താന്‍ ഒന്നു സഹായിക്കുമോ?" ആരാധകരോട് സച്ചിന്!
ജീവിതത്തിൽ ആദ്യമായി വാങ്ങിയ മാരുതി 800 കാർ തിരികെ കിട്ടാൻ തന്നെ സഹായിക്കാമോ എന്നാണ് സച്ചിന് ചോദിക്കുന്നത്.
KeralaAug 14, 2020, 4:43 PM IST
വിശ്വാസം നേടി കോൺഗ്രസ്, രാജസ്ഥാൻ വിശ്വാസ വോട്ടെടുപ്പിൽ ഗെലോട്ട് സര്‍ക്കാരിന് വിജയം
ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.
IndiaAug 13, 2020, 7:30 AM IST
എല്ലാം പറഞ്ഞുതീർക്കാൻ ഗെലോട്ടും പൈലറ്റും, ഇന്ന് കൂടിക്കാഴ്ച, നിയമസഭാ സമ്മേളനം നാളെ
എംഎൽഎമാരെയും കൂട്ടി നാടുവിടൽ, ദില്ലിയിലിരുന്ന് വില പേശൽ, ബിജെപിയിലേക്കെന്ന് ഊഹാപോഹം, ഒടുവിൽ നാടകാന്തം ശുഭം. മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിന് മന്ത്രിസഭാ പുനഃസംഘടനയിൽ ....
IndiaAug 12, 2020, 1:39 PM IST
രാജസ്ഥാനിൽ അനുനയം; കൊള്ളരുതാത്തവൻ പരാമർശത്തിൽ സച്ചിൻ പൈലറ്റിനോട് ക്ഷമ ചോദിച്ച് അശോക് ഗലോട്ട്
രാജസ്ഥാനിൽ സച്ചിൻപൈലറ്റ് തിരിച്ചെത്തിയതിൽ അസ്വസ്ഥരായ അശോക് ഗലോട്ട് പക്ഷ എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടങ്ങി.
IndiaAug 11, 2020, 8:55 AM IST
സച്ചിൻ പൈലറ്റും കൂട്ടരും ഇന്നെത്തും, രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; നിയമസഭാ കക്ഷിയോഗം ചേരാൻ ബിജെപി
ബിജെപി നിയമസഭ കക്ഷി യോഗം ഇന്ന് വൈകീട്ട് ചേരും. ഗുജറാത്തിലെ റിസോർട്ടിലേക്ക് മാറ്റിയ എംഎൽഎമാർ ജയ്പൂരിൽ മടങ്ങിയെത്തും. കോൺഗ്രസിലെ പ്രതിസന്ധി അയഞ്ഞതോടെ സച്ചിൻ പൈലറ്റും കൂട്ടരും ഇന്ന് ജയ്പൂരിലെത്തും.
IndiaAug 10, 2020, 8:15 PM IST
രാജസ്ഥാനില്‍ ഒത്തുതീര്‍പ്പ്; സച്ചിന് പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് ഇന്ന് ഒരു മാസം തികയവെയാണ് സച്ചിന് പൈലറ്റിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. ജൂലൈ പത്തിന് സച്ചിൻ പൈലറ്റ് പത്തൊമ്പത് എംഎൽഎമാരുമായി ഹരിയാനയിലേക്ക് തിരിച്ചതു മുതൽ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയായിരുന്നു.
IndiaAug 10, 2020, 4:40 PM IST
നാടകാന്തം ട്വിസ്റ്റ്, സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കാണും, കലങ്ങിത്തെളിയുമോ?
അശോക് ഗെലോട്ടുമായുള്ള അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായെന്നാണ് വിവരം. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സച്ചിൻ കാണുമോ എന്നതിൽ വ്യക്തതയില്ല. സച്ചിൻ പൈലറ്റിനെ കാണാനായി രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് പുറപ്പെട്ടത്.
IndiaJul 27, 2020, 2:20 PM IST
രാജസ്ഥാൻ രാഷ്ട്രീയ പോര്: സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ച് സ്പീക്കർ, മന്ത്രിസഭാ ശുപാർശ വീണ്ടും മടക്കി ഗവർണർ
എംഎൽഎമാർക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നതുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ കോടതി തീരുമാനിച്ച കൂടി സാഹചര്യത്തിലാണ് കോൺഗ്രസിൻറെ നീക്കം.
IndiaJul 24, 2020, 11:50 AM IST
സച്ചിന്റെ 'ഗൂഗ്ലി' ഫലിച്ചു, രാജസ്ഥാനിൽ തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി, വിധിപ്രസ്താവം മാറ്റി
അയോഗ്യതാ നോട്ടീസ് നൽകിയ സ്പീക്കർക്ക് എതിരെ സച്ചിൻ പൈലറ്റ് നൽകിയ ഹർജിയിൽ വിധി പറയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൈലറ്റ് പുതിയ ഹർജിയുമായി കോടതിയിലെത്തിയത്. ഇത് കേൾക്കാമെന്ന് കോടതി ...
IndiaJul 24, 2020, 11:24 AM IST
രാജസ്ഥാനിൽ സച്ചിന്റെ 'ഗൂഗ്ലി', വിധിക്ക് മാറ്റിയ കേസിൽ കേന്ദ്ര നിലപാടും കേൾക്കാമെന്ന് ഹൈക്കോടതി
ഫലത്തിൽ സച്ചിൻ പൈലറ്റിന് സമയം നീട്ടിക്കിട്ടുകയാണ്. സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരെ അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് പറഞ്ഞ് സ്പീക്കർ നൽകിയ നോട്ടീസിന് എതിരെയാണ് ഹർജി. ഇതിൽ കേന്ദ്രനിലപാട് കേൾക്കണമെന്ന് അവസാനനിമിഷമാണ് സച്ചിൻ ഹർജി നൽകിയത്.