സണ്‍റൈസേഴ്സ് ഹൈദരാബാദ്
(Search results - 61)CricketNov 15, 2020, 11:10 AM IST
മെഗാ താരലേലം നടന്നാലും വില്യംസണെ കൈവിടില്ല; ഉറപ്പുനല്‍കി വാര്‍ണര്‍
മെഗാ താരലേലം നടന്നാൽ പലടീമുകളും വെട്ടിലാവും. കാരണം നിലവിലെ ടീമിലെ മൂന്ന് താരങ്ങളെ മാത്രമേ നിലനിർത്താൻ കഴിയൂ.
IPL 2020Nov 9, 2020, 3:06 PM IST
'സ്റ്റാര്‍ ഓള്‍റൗണ്ടറെ താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത് അമ്പരപ്പിച്ചു'; പ്രകടനം കണ്ട് ഗംഭീര്‍
സീസണിന്റെ പാതിവഴിയിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഹോള്‍ഡറെ നേരത്തെ താരലേലത്തില്‍ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല
IPL 2020Nov 9, 2020, 11:51 AM IST
യോര്‍ക്കര്‍ നടരാജനെ ടി20 ടീമിലെടുക്കൂ, ആവശ്യവുമായി ആരാധകര്‍; പ്രശംസിച്ച് മുന്‍താരങ്ങളും
ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ അവസാന ഓവറുകളില്‍ ആറ് പന്തിലും അപകടകാരിയായ യോര്‍ക്കറുകള്‍ എറിയുകയായിരുന്നു ടി നടരാജന്.
IPL 2020Nov 9, 2020, 8:31 AM IST
എല്ലാം പോണ്ടിംഗിന്റെ ബുദ്ധി, ഡല്‍ഹിയുടെ തലവര മാറ്റി തലപ്പത്തെ മാറ്റം; സ്റ്റോയിനിസ് ഹീറോ
ശിഖര്‍ ധവാന് പോന്ന ഓപ്പണിംഗ് പങ്കാളിക്കായി പലപരീക്ഷണം നടത്തി പരാജയപ്പെട്ടതോടെയാണ് മാര്‍ക്കസ് സ്റ്റോയിനിസിലേക്ക് റിക്കി പോണ്ടിംഗ് തിരിഞ്ഞത്.
IPL 2020Nov 8, 2020, 1:52 PM IST
ഓള്‍റൗണ്ടര്‍ക്ക് സ്ഥാനക്കയറ്റം, പവര്‍ കൂട്ടാന്‍ വെടിക്കെട്ട് വീരന്; സര്‍പ്രൈസുകളൊരുക്കുമോ ഡല്‍ഹി
അവസാന ആറില്‍ അഞ്ച് മത്സരങ്ങളിലും തോറ്റ ഡല്‍ഹിക്കാണ് തലവേദന കൂടുതല്‍. ഓപ്പണിംഗ് മുതല്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവന് എങ്ങനെയാവും.
IPL 2020Nov 8, 2020, 11:42 AM IST
തിരിച്ചെത്താന്‍ സൂപ്പര്‍താരം, നിര്‍ണായകം ഇവര്‍; സണ്‍റൈസേഴ്സ് സാധ്യത ഇലവന്
ജയിച്ചാല്‍ ഫൈനലില്‍, തോറ്റാല്‍ പുറത്ത് എന്ന ജീവന്മരണ പോരാട്ടത്തില്‍ ഡല്‍ഹിയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്സ് പ്ലേയിംഗ് ഇലവന് എങ്ങനെയാവും.
IPL 2020Nov 8, 2020, 10:16 AM IST
ഡല്‍ഹി-ഹൈദരാബാദ് പോരാട്ടം; വിധിയെഴുതുക യുവതാരമെന്ന് കണക്കുകള്‍
ഐപിഎല്‍ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍ ആരാവും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഡല്‍ഹി കാപിറ്റല്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലെ വിജയികളാവും മുംബൈയെ നേരിടുക. ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലെ വിജയികളെ പ്രവചിക്കുക അസാധ്യമാണ് എങ്കിലും മത്സരത്തിന്റെ വിധി നിര്‍ണയിച്ചേക്കാവുന്ന താരം ആരാണ് എന്ന് കണക്കുകള്‍ പറയുന്നുണ്ട്.
IPL 2020Nov 7, 2020, 1:44 PM IST
എബിഡിയുടെ വിക്കറ്റ് കണ്മണിക്കുള്ള സമ്മാനം; നടരാജന്റെ സന്തോഷ വാര്‍ത്ത പങ്കിട്ട് വാര്‍ണര്‍
ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ എബിഡിയുടെ ഉള്‍പ്പടെ ഒരോവറില്‍ നേടിയ രണ്ട് വിക്കറ്റ് മാത്രമായിരുന്നില്ല നടരാജന്റെ സന്തോഷം.
IPL 2020Nov 6, 2020, 11:15 PM IST
വില്യം'സണ്‍റൈസേഴ്സ്', കോലിയുടെ ബാംഗ്ലൂര്‍ തോറ്റ് മടങ്ങി
കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.
IPL 2020Nov 6, 2020, 10:05 PM IST
വാര്‍ണര്‍ വീണു; ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം
ഐപിഎല്ലില്‍ റോ.ല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശ്രീവത്സ് ഗോസ്വാമിയുടെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്മറുടെയും വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്.
IPL 2020Nov 6, 2020, 9:15 PM IST
രക്ഷകനായത് ഡിവില്ലിയേഴ്സ് മാത്രം; ഹൈദരാബാദിനെതിരെ അടിതെറ്റി ബാംഗ്ലൂര്‍
ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 132 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി പൊരുതിയ എ ബി ഡിവില്ലിയേഴ്സും(56) ആരോണ്‍ പിഞ്ചും(32)മാത്രമാണ് ബാഗ്ലൂര് നിരയില്‍ പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്.
IPL 2020Nov 6, 2020, 8:08 PM IST
'ഒത്തില്ല'... ഓപ്പണറായി ഇറങ്ങി വന്നവേഗത്തില്‍ മടങ്ങിയ കോലിയെ ട്രോളി ആരാധകര്‍
ഓപ്പണറായി ഇറങ്ങി പരീക്ഷണം നടത്തിയ നായകന് വിരാട് കോലി രണ്ടാം ഓവറില്‍ തന്നെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പരീക്ഷണങ്ങള്‍ ആദ്യ തിരിച്ചടി നേരിട്ടു. ഉപിന്നാലെ കോലിയെ ട്രോളി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
IPL 2020Nov 6, 2020, 7:10 PM IST
ബാംഗ്ലൂരിനെതിരെ ഹൈദാരാബാദിന് ടോസ്; അടിമുടി മാറ്റവുമായി ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമിലും നിര്‍ണായക മാറ്റം
ഐപിഎല്‍ എലിമനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വൃദ്ധിമാന്‍ സാഹയില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പരിക്കാണ് സാഹക്ക് തിരിച്ചടിയായത്. സാഹക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മഹൈദരൈബാദ് ടീമിലെത്തി.
IPL 2020Nov 6, 2020, 6:25 PM IST
ഹൈദരാബാദ്-ബാംഗ്ലൂര്‍ പോരാട്ടം; സിക്സര്‍വേട്ടയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിടാന്‍ കോലി
സണ്‍റൈസേഴ്സിനെതിരെ കോലി നാഴികക്കല്ല് പിന്നിടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍
IPL 2020Nov 4, 2020, 11:03 AM IST
മുന്നില്‍ രാഹുലും വാര്‍ണറും, രാജസ്ഥാന് താരങ്ങളാരുമില്ല! ഈ സീസണിലെ പുപ്പുലികള്‍ ഇവര്‍
മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണര്‍ രണ്ടാമതെത്തി. റണ്‍വേട്ടയിലെ ആദ്യ പത്ത്