സമസ്ത
(Search results - 59)KeralaJan 13, 2021, 4:42 PM IST
മായിൻ ഹാജിക്കെതിരെ സമസ്തയുടെ എട്ടംഗ സമിതി അന്വേഷണം നടത്തും; രൂക്ഷവിമർശനവുമായി ആലിക്കുട്ടി മുസ്ലീയാർ
മുസ്ലീം ലീഗ് നേതാക്കളായ എം.സി.മായിൻ ഹാജിയും അബൂബക്കർ ഫൈസി മലയമ്മയും സമസ്തയുടെ കാര്യങ്ങളിൽ ഇടപെട്ടതിനെ കുറിച്ചാണ് പ്രത്യേക സമിതി അന്വേഷിക്കുക
KeralaJan 13, 2021, 1:52 PM IST
മുഖ്യമന്ത്രിയുടെ കേരള പര്യടനം: പങ്കെടുക്കുന്നതിൽ നേതാക്കളെ ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത
''സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല''
KeralaJan 6, 2021, 8:54 AM IST
സമസ്ത-ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ സമവായ ചര്‍ച്ച തുടങ്ങി; സമസ്ത നേതാക്കള്‍ പാണക്കാട് എത്തി
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ എന്നിവർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിട്ടാണ് ചർച്ച നടത്തുന്നത്.
KeralaJan 4, 2021, 11:53 AM IST
സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലീയാർക്ക് മുസ്ലീംലീഗ് വിലക്കേർപ്പെടുത്തിയെന്ന് സൈബർ മാധ്യമങ്ങളിൽ പ്രചാരണം
പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
munshiDec 29, 2020, 9:38 PM IST
സമസ്തയുടെ പിന്തുണ ആർക്ക് ?
സമസ്തയുടെ പിന്തുണ ആർക്ക് ?
KeralaDec 28, 2020, 4:32 PM IST
'മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചു', ഓർത്തഡോക്സ് സഭാ പ്രതിനിധി, പിൻമാറി സമസ്ത
സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടിയില്ല. വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം വേദന...
KeralaDec 28, 2020, 3:10 PM IST
സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട; ഉമർ ഫൈസിയെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ
മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നായിരുന്നു സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം
KeralaDec 27, 2020, 2:29 PM IST
'ജമാ അത്തിനെ വിളിക്കാത്തത് അവരുടെ നിലപാട് കൊണ്ട്', സർക്കാരിന് സമസ്തയുടെ പിന്തുണ, യുഡിഎഫിന് മുന്നറിയിപ്പ്
കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ...
KeralaDec 24, 2020, 8:47 PM IST
'ലീഗ് അക്രമപാതയിൽ, കർശന നടപടി',യെന്ന് പിണറായി, കൊലയെ അപലപിച്ച് സമസ്തയും ജമാഅത്തും
''തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്''
IndiaNov 10, 2020, 12:40 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തിയ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍
ബിഹാറില്‍ പ്രധാനമന്ത്രി റാലി നടത്തിയ മേഖലകളില്‍ ബിജെപി മുന്നില്‍. ബാഗല്പൂര്, സമസ്തിപൂര്‍, ഹരാരി, മോത്തിഹാരി എന്നീ മണ്ഡലങ്ങളാണ് അവയില്‍ ചിലത്. മോദിയെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം ഫലം കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
KeralaOct 30, 2020, 4:45 PM IST
മുന്നോക്ക സംവരണത്തിൽ സമരവുമായി സമസ്ത കേരള ജംഇയുത്തുൽ ഉലമ
മുന്നോക്ക സംവരണത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
KeralaOct 29, 2020, 2:49 PM IST
വെൽഫയർ പാർട്ടി - യുഡിഎഫ് ധാരണ; നിലപാട് വ്യക്തമാക്കി സമസ്ത
സമസ്തയുടെ ചില നേതാക്കളില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ചു മുന്നോട്ടുപോകുന്നതെങ്ങനെയന്ന ആശങ്കക്കിടയിലാണ് സഖ്യത്തിനും നീക്കുപോക്കിനുമെല്ലാം സമസ്തയുടെ അവസാന വാക്കായ പ്രസിഡൻ്റിൽ നിന്നുതന്നെ മുസ്ലീം ലീഗിന് പച്ചക്കൊടി കിട്ടിയത്.
KeralaOct 26, 2020, 7:49 AM IST
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത
മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം
MLA Youdu ChodikkaamOct 23, 2020, 10:37 AM IST
ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക്; റോഡ് നവീകരണം പരിഹാരമെന്ന് എംഎൽഎയുടെ ഉറപ്പ്
വിദ്യാഭ്യാസം, കായികം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വികസനം കൊണ്ടുവരാനായെന്ന് ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്. 221.06 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കി. പുതിയകാവില്‍ നിന്ന് വര്‍ക്കല വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം പറയുന്നു.
KeralaOct 22, 2020, 4:12 PM IST
വെൽഫയർപാർട്ടി-യുഡിഎഫ് ബന്ധം: പ്രതിഷേധം അറിയിച്ച് സമസ്ത യുവജനവിഭാഗം
യുഡിഎഫ് കൺവീനർ എംഎം ഹസൻ, ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതിലും അതൃപ്തി വ്യക്തമാക്കിയ എസ് വൈഎസ് നേതാക്കൾ പാണക്കാടെത്തിലീഗ് നേതാക്കളേയും കണ്ട് പ്രതിഷേധം അറിയിച്ചു.