സമ്മാനിച്ച

(Search results - 327)

thommy udadesi

Video Icon

Kerala10, Jul 2020, 10:37 AM

'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം': അനശ്വര ഭക്തിഗാനം മലയാളിക്ക് സമ്മാനിച്ച തൊമ്മി ഉപദേശി

മലയാളത്തിന്റെ ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജിച്ച ഭക്ഗിതാഗനമാണ് 'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം' എന്നുതുടങ്ങുന്ന ഗാനം. ഇതെഴുതിയ തൊമ്മി ഉപദേശിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 101 വയസ്...

Sergio Ramos

Football5, Jul 2020, 9:01 PM

രക്ഷകനായി വീണ്ടും റാമോസ്; കിരീടത്തോട് അടുത്ത് റയല്‍

ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വീണ്ടും റയലിന്റെ രക്ഷകനായപ്പോള്‍ സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്കെതിരെ ഒരു ഗോള്‍ ജയവുമായി കീരിടത്തോട് ഒരുപടി കൂടി അടുത്ത് റയല്‍ മാഡ്രിഡ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 73-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യം തെറ്റാതെ ഗോള്‍വലയിലെത്തിച്ചാണ് റാമോസ് റയലിന് ജയം സമ്മാനിച്ചത്.

Al Wajbah Decoration Ambassador of India P Kumaran

pravasam2, Jul 2020, 5:40 PM

ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍

ഖത്തറില്‍ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി.

1895 ൽ ലൂമിയർ സഹോദരങ്ങൾ ലോകത്തിന് സമ്മാനിച്ച വിസ്മയം. അന്നുതൊട്ടിന്നുവരെ സിനിമ എന്ന മാധ്യമത്തിന്റെ ജനപ്രീതി നാൾക്കുനാൾ വർധിക്കുകയാണ്.

Video Icon

program29, Jun 2020, 5:01 PM

സിനിമയുടെ നാവിന് ചിലർ ചങ്ങലയിടുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്!

1895 ൽ ലൂമിയർ സഹോദരങ്ങൾ ലോകത്തിന് സമ്മാനിച്ച വിസ്മയം. അന്നുതൊട്ടിന്നുവരെ സിനിമ എന്ന മാധ്യമത്തിന്റെ ജനപ്രീതി നാൾക്കുനാൾ വർധിക്കുകയാണ്.

Lohithadas

Movie News28, Jun 2020, 9:37 AM

മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്

എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്‍തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും.

Sithara krishnakumar gender swap

spice26, Jun 2020, 10:22 PM

സിത്താരച്ചേട്ടന്‍ എങ്ങനെയുണ്ട് ! : ട്രെന്‍ഡിനെതിരെ നീന്തി സിത്താര

മലയാളിക്ക് ഒരുകൂട്ടം പ്രിയപ്പെട്ട ഗാനങ്ങള്‍ സമ്മാനിച്ച സിത്താരയുടെ പുത്തന്‍ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷമ്മി മോഡ് എന്നുപറഞ്ഞാണ് താരം തന്റെ ജെന്‍ഡര്‍ സ്വാപ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Suresh Gopi

Movie News26, Jun 2020, 4:37 PM

ആവേശപ്പൂരം തീര്‍ത്ത സുരേഷ് ഗോപി

തിയറ്ററുകളിലെ ആവേശത്തിന്റെ മറുപേരായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് ആരാധകരെ ആവേശത്തിലാക്കിയ താരം. സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ഒട്ടും കുറവല്ല. സിനിമകളില്‍  അനീതിക്ക് എതിരെയുള്ള പോരാട്ടത്തിന് ഒരുകാലത്ത് നിരന്തരം കാക്കിയിട്ട താരമായിരുന്നു സുരേഷ് ഗോപി. വിജയിച്ചവയും പരാജയപ്പെട്ടവയും ഉണ്ട്. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ പൊലീസ് ഉദ്യോഗസ്ഥൻമാരെപ്പോലെ തന്നെ ചിലപ്പോള്‍ അതിനേക്കാള്‍ കാക്കിയുടുപ്പ് യോജിക്കുക സുരേഷ് ഗോപിക്കാണ് എന്ന് പോലും ആരാധകര്‍ പറയാറുണ്ടായിരുന്നു. കയ്യടക്കമുള്ള വേഷപകര്‍ച്ചകളും സുരേഷ് ഗോപിയുടേതായിട്ടുണ്ട്. നൊമ്പരമായി മാറിയ കഥാപാത്രങ്ങള്‍. ചെറു ചിരികള്‍ സമ്മാനിച്ച കഥാപാത്രങ്ങള്‍. ദേശീയ സംസ്ഥാന അവാര്‍ഡ് നേടിയ കളിയാട്ടത്തിലെ പ്രകടനം. ഓര്‍ത്തോര്‍ത്ത് വയ്‍ക്കാൻ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്.

• rajan

Web Specials25, Jun 2020, 11:42 AM

'രാജൻ', അടിയന്തരാവസ്ഥ കേരളത്തിന് സമ്മാനിച്ച ഒരിക്കലും ഉണങ്ങാത്ത മുറിവ്

കാമ്പസിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാജനെ ജയറാം പടിക്കലിന്റെ പോലീസ് അറസ്റ്റ് രേഖപ്പെടുത്താതെ ദിവസങ്ങളോളം കക്കയം ക്യാമ്പിൽ ഇട്ട് ഉരുട്ടി. അതിനിടെ രാജൻ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.

Sachin look like

Cricket24, Jun 2020, 8:40 PM

ലോക്‌ഡൗണില്‍ ജോലി പോയതിന് പിന്നാലെ സച്ചിന്റെ അപരന് കൊവിഡും

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപരനെന്നാണ് പഞ്ചാബുകാരന്‍ ബല്‍വീര്‍ ചന്ദ് അറിയപ്പെട്ടിരുന്നത്. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് സ്റ്റേഡിയങ്ങളില്‍ കളി കാണാനെത്തുന്ന ബല്‍വീര്‍ ക്യാമറകളുടെയും ആരാധകരുടെയും ഓമനയായിരുന്നു. എന്നാല്‍ ലോകമാകെ വ്യാപിച്ച കൊവിഡ് മഹാമാരി ബല്‍വീറിന് സമ്മാനിച്ചത് ദുരിതങ്ങള്‍ മാത്രമാണ്.

Gary Kirsten

Cricket15, Jun 2020, 9:49 PM

'വെറും ഏഴ് മിനിറ്റില്‍ ഞാന്‍ ഇന്ത്യന്‍ കോച്ചായി നിയമിതനായി': ഗാരി കിര്‍സ്റ്റന്‍

28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം കൂടിയായ ഗാരി കിര്‍സ്റ്റന്‍. പരിശീലകനെന്ന നിലയില്‍ മുന്‍പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കിര്‍സ്റ്റനായി.

• Shohaib Akthar

Cricket10, Jun 2020, 10:58 PM

'അയാളെക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍ ഇന്ത്യക്കുണ്ടായിട്ടില്ല': അക്തര്‍

ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. എം എസ് ധോണി മികച്ച നായകനായിരുന്നെങ്കിലും ടീമിനെ കെട്ടിപ്പടുത്ത് വിജയം സമ്മാനിച്ച നായകന്‍ ഗാംഗുലിയാണെന്ന് അക്തര്‍ ഹലോ ലൈവില്‍ പങ്കെടുത്ത് പറഞ്ഞു.

• Companies9, Jun 2020, 5:48 PM

"റൊട്ടി വാങ്ങാൻ പറ്റാത്തവർ പാർലെ-ജി വാങ്ങി", ലോക്ക്ഡൗൺ കാലത്ത് അഞ്ച് രൂപ ബിസ്ക്കറ്റ് ബ്രാൻഡ് നടത്തിയ ഇ‌ടപെ‌ടൽ

പാർലെ പ്രൊഡക്ട്സ് രാജ്യത്തൊട്ടാകെയുള്ള 130 ഫാക്ടറികളിലാണ് ബിസ്ക്കറ്റ് നിർമ്മിക്കുന്നത് - അവയിൽ 120 എണ്ണം കരാർ നിർമ്മാണ യൂണിറ്റുകളും 10 എണ്ണം സ്വന്തം ഉടമസ്ഥതയിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. പാർലെ-ജി ബ്രാൻഡിന്റെ സംഭാവന മൊത്തം വ്യവസായ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും. എന്നാൽ, കമ്പനിയുടെ വിൽപ്പന അളവിന്റെ 50 ശതമാനത്തിലധികവും പാർലെ-ജി ആണ് താനും. 2020 സാമ്പത്തിക വർഷത്തിൽ മൊത്തം ഇന്ത്യൻ ബിസ്കറ്റ് മേഖല 36,000 മുതൽ 37,000 കോടി രൂപയു‌ടേതാണ്.

ribin richard naadan vibe

Music9, Jun 2020, 10:02 AM

'നാടൻ വൈബു'മായി റിബിന്‍ റിച്ചാര്‍ഡ്; വീഡിയോ വൈറല്‍

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആല്‍ബം നാടന്‍ വൈബ് ഫീറ്റ് യൂട്യൂബില്‍ തരംഗമാവുന്നു.

Karan Johar

Food29, May 2020, 9:44 AM

പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് നടി സമ്മാനിച്ച കേക്കിന്‍റെ ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍

തന്‍റെ പിറന്നാള്‍ ദിനത്തിന് സമ്മാനമായി ലഭിച്ച കേക്കിന്റെ ചിത്രമാണിതെന്നും കരണ്‍ കുറിച്ചു.

mohanlal modi v muraleedharan

Movie News21, May 2020, 11:45 AM

ഇക്കാര്യങ്ങള്‍ മോദിയെയും ലാലിനെയും ഹൃദയംകൊണ്ട് അടുപ്പിച്ചു; ആശംസകളുമായി വി മുരളീധരന്‍

മോഹൻലാൽ എന്ന മനുഷ്യനെ അടുത്തും അകന്നും നിന്ന് താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയൽ ആർ‍മി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവി സമ്മാനിച്ചത്