സമ്മർ ബമ്പർ  

(Search results - 3)
 • Kerala Lottery Results26, Jun 2020, 3:43 PM

  സമ്മർ ബമ്പർ നറുക്കെടുപ്പ്; 6 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

  സംസ്ഥാന സർക്കാരിന്‍റെ ബമ്പർ ബമ്പർ(ബിആർ-72) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് SE 208304 എന്ന ടിക്കറ്റിന്. 6 കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

 • Kerala Lotteries26, Jun 2020, 12:07 PM

  പ്രതിസന്ധിയ്ക്കിടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 6 കോടി

  സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.

 • Kerala Lotteries29, Feb 2020, 8:12 PM

  സമ്മർ ബമ്പർ ഭാഗ്യക്കുറി ഇന്നു മുതൽ; ഒന്നാം സമ്മാനം ആറ് കോടി

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറി മാർച്ച് ഒന്ന് മുതൽ വിപണിയിൽ. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. മാർച്ച് 31നാകും നറുക്കെടുപ്പ് നടക്കുക. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.