സയനൈഡ്  

(Search results - 93)
 • undefined

  Movie NewsNov 12, 2020, 10:30 PM IST

  സയനൈഡ് മോഹന്റെ കഥ സിനിമയാകുന്നു; താരങ്ങളായി സിദ്ദിഖും പ്രിയാമണിയും

  ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'സയനെെഡ് ' എന്ന ബഹുഭാഷാ ചിത്രത്തില്‍ സിദ്ധിഖ് വളരെ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയുടെ യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹൻ.  പ്രിയാമണിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.

 • <p>rasputin</p>

  Web SpecialsSep 22, 2020, 10:03 AM IST

  റാസ്‌പു‌ട്ടിന്‍ : സയനൈഡ് കൊടുത്തിട്ടും മരിക്കാത്ത ആൾദൈവം, ആ കൊലപാതകത്തിന് പിന്നിലെ നിഗൂഢത, ചിത്രങ്ങൾ കാണാം

  പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയിൽ, കൃത്യമായിപ്പറഞ്ഞാൽ സൈബീരിയ എന്ന തണുത്തുറഞ്ഞു കിടക്കുന്ന ഒരു മരുഭൂമിയിൽ, ഗ്രിഗറി റാസ്പുട്ടിൻ എന്നൊരു ആൾദൈവമുണ്ടായിരുന്നു. അയാൾക്ക് സാർ ചക്രവർത്തിയുടെ പത്നിയോട് പതിവിൽ കവിഞ്ഞ ഒരടുപ്പമുണ്ടായി. അതിൽ ക്ഷുഭിതനായ രാജകുമാരൻ ആ സന്യാസിയെ വധിക്കാൻ ഉറപ്പിച്ചു. വിരുന്നിനെന്നും പറഞ്ഞ് റാസ്‌പുട്ടിനെ രാജകുമാരൻ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. കൊടിയവിഷമായ പൊട്ടാസ്യം സയനൈഡ് ഭക്ഷണത്തിൽ കലർത്തി കൊല്ലാൻ നോക്കി. അത് റാസ്പുട്ടിന് ഏശിയില്ല. രണ്ടാമതും സയനൈഡ് വീഞ്ഞിൽ കലർത്തി കൊടുത്തിട്ടും റാസ്പുട്ടിൻ മരിച്ചില്ല. ഒടുവിൽ അവർ അയാളെ വെടിവെച്ചു കൊന്ന് നദിയിലെറിഞ്ഞു. 

 • <p>Sayanide Mohan</p>

  Movie NewsJun 27, 2020, 9:39 PM IST

  സയനൈഡ് മോഹന്റെ കഥ സിനിമയാകുന്നു, സംവിധാനം രാജേഷ് ടച്ച്‍റിവര്‍

  ദേശീയ അവാര്‍ഡ് ജേതാവ് രാജേഷ് ടച്ച്റിവര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഒരു ക്രൈം ത്രില്ലറാണ് രാജേഷ് ടച്ച് റിവര്‍ ഒരുക്കുന്നത്. താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.  ഇരുപത് യുവതികളെ കൊലപ്പെടുത്തിയെന്ന് കേസ് ഉണ്ടായ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ കഥയാണ് രാജേഷ് ടച്ച്‍റിവര്‍ സിനിമയാക്കുന്നത്. രാജേഷ് ടച്ച്‍റിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. പത്മശ്രീ സുനിത കൃഷ്‍ണനാണ് ചിത്രത്തിന്റെ ഉപദേഷ്‍ടാവ്.

 • <p>mohan</p>

  Web SpecialsJun 22, 2020, 4:38 PM IST

  മലയാളി യുവതിയെ കൊന്ന കേസിലെ വിധിയും വന്നു, 'സയനൈഡ്' മോഹന് ഇത് ആറാമത്തെ വധശിക്ഷ

  ഇതിനു മുമ്പ് മോഹനുമേൽ ചാർജ് ചെയ്യപ്പെട്ടിരുന്ന സമാനമായ പത്തൊമ്പത് 'ബലാത്സംഗം- കൊല' കേസുകളിൽ അഞ്ചെണ്ണത്തിൽ വധശിക്ഷയും, മൂന്നെണ്ണത്തിൽ  ജീവപര്യന്തം കഠിനതടവും വിചാരണക്കോടതികൾ വിധിച്ചിരുന്നു. 

 • undefined

  ChuttuvattomMay 25, 2020, 3:44 PM IST

  പള്ളി പൊളിച്ചെന്ന് വീരവാദം; പക്ഷേ, പൊളിഞ്ഞത് സിനിമാ സെറ്റ്, പുറകേ കേസും ട്രോളും

  കാലടി മണപ്പുറത്ത് നിര്‍മ്മിച്ച, 'മിന്നല്‍ മുരളി' എന്ന സിനിമയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പറഞ്ഞ് രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം ക്രിമിനലുകള്‍ തല്ലിത്തകര്‍ത്തു. 'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോട് എന്നയാള്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഒരു സിനിമാ സെറ്റ് എങ്ങനെയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് എന്ന ചോദ്യം പോലും ഇവിടെ പ്രസക്തമല്ലാതായിരിക്കുന്നു. പക്ഷേ, ട്രോളന്മാര്‍ വിട്ടില്ല. സെറ്റ് പൊളിച്ച് മഹാദേവന്‍റെ മുന്നില്‍ അനുഗ്രഹം തേടിയെത്തിയ എത്തിയ ട്രോളുകള്‍ കാണാം. 

 • undefined

  viralMay 25, 2020, 12:49 PM IST

  അന്ന് ജോളി, ഇന്ന് സൂരജ്; കാണാം 'കുടുംബ ബന്ധ'ങ്ങളുടെ ചില ട്രോളുകള്‍

  പതിനാറ് വര്‍ഷം കൊണ്ട് ആറ് പേരെ സയനൈഡ് കൊടുത്ത് കൊന്ന കൂടത്തായി ജോളിയെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ഭാര്യമാര്‍ തരുന്ന ചായയെ പോലും അവിശ്വസിക്കുന്ന ഭര്‍ക്കാന്മാരുടെ ട്രോളായിരുന്നു ട്രോള്‍ പേജുകളില്‍ നിറഞ്ഞത്. ഇന്ന്, ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന അടൂര്‍ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പഴയ ട്രോളുകള്‍ക്ക് തിരുത്തുമായി ട്രോളന്മാര്‍ തിരിച്ചെത്തിയിരിക്കുന്നു. കാണാം ട്രോളുകള്‍. 
   

 • <p>jesna missing case investigation officer kg simon response</p>
  Video Icon

  KeralaApr 30, 2020, 2:55 PM IST

  ജെസ്‌നയുടെ തിരോധാനത്തില്‍ പോസിറ്റീവായ ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതായി കെ ജി സൈമണ്‍


  കൂടത്തായി സയനൈഡ് കൊലപാതക പരമ്പര വെളിയില്‍ കൊണ്ടുവന്ന കെ ജി സൈമണ്‍ ആണ് ഇപ്പോള്‍ ജെസ്‌ന കേസ് അന്വേഷിക്കുന്നത്.


   

 • Jolly koodathai murder
  Video Icon

  ExplainerFeb 28, 2020, 6:56 PM IST

  തൂങ്ങിമരിച്ച് സൗമ്യ, ഞരമ്പ് കടിച്ചുമുറിച്ച് ജോളി; ജയിലിലെ സുരക്ഷ വെല്ലുവിളിയോ?

  കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചതോടെ സെല്ലുകളിലെ സുരക്ഷ ജീവനക്കാര്‍ക്കും പൊലീസിനും വെല്ലുവിളിയാകുകയാണ്. പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച പശ്ചാത്തലത്തില്‍ ജോളിയുടെ കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
   

 • jolly koodathayi case
  Video Icon

  KeralaFeb 27, 2020, 1:36 PM IST

  ജോളിക്ക് കൗണ്‍സിലിംഗ് വേണമെന്ന് ഡോക്ടര്‍മാര്‍, ആയുധം കിട്ടിയത് എവിടെ നിന്നെന്ന് അന്വേഷണം

  കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യാശ്രമം നടത്തിയതിനെക്കുറിച്ച് ജയില്‍ സൂപ്രണ്ട് അന്വേഷണം നടത്തും. കല്ലുകൊണ്ടുള്ള പരിക്ക് പോലെയാണ് ജോളിയുടെ കയ്യില്‍ കണ്ടതെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ക്ക് വിഷാദരോഗമാണെന്നാണ് നിഗമനം.
   

 • undefined

  crimeFeb 18, 2020, 5:13 PM IST

  ലൈംഗിക ബന്ധത്തിന് ശേഷം യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

  ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞ് മോഹന്‍ കുമാര്‍ സയനൈഡ് ഗുളിക യുവതിക്ക് നല്‍കി. ബസ്റ്റാന്‍റിലെ ടോയ്‍ലറ്റില്‍ വച്ച് മരുന്ന് കഴിച്ച യുവതി തല്‍ക്ഷണം മരിച്ചു.

 • koodathai murder case
  Video Icon

  KeralaFeb 10, 2020, 5:26 PM IST

  കൂടത്തായി: അന്നമ്മ കൊലപാതക കേസില്‍ പ്രതി ജോളി മാത്രം

  കൂടത്തായി കൊലപാതക പരമ്പരയില്‍ ആറാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. അന്നമ്മ തോമസ് കൊലപാതകക്കേസില്‍ ജോളി മാത്രമാണ് പ്രതി. കേസില്‍ 129 സാക്ഷികളാണുള്ളതെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
   

 • kozhikode suicide
  Video Icon

  KeralaFeb 8, 2020, 8:17 AM IST

  കോഴിക്കോട് ലോഡ്ജില്‍ യുവാവും യുവതിയും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം


  കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരായ യുവതിയെയും യുവാവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റര്‍വ്യൂ ആവശ്യത്തിനെന്ന് ലോഡ്ജ് അധികൃതരെ അറിയിച്ചാണ് ഇരുവരും ലോഡ്ജില്‍ റൂമെടുത്തത്. ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

 • নগ্ন ছবি ভাইরাল করার হুমকি, ইভটিজারের অত্যাচারে আত্মঘাতী কিশোরী

  crimeFeb 8, 2020, 1:33 AM IST

  കോഴിക്കോട്ട് യുവതിയും യുവാവും ലോഡ്ജില്‍ മരിച്ച നിലയില്‍; ഉപയോഗിച്ചത് സയനൈഡ് പോലുള്ള മാരക വിഷമെന്ന് സൂചന

  മാവൂര്‍ റോഡിലെ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

 • undefined

  crimeFeb 3, 2020, 3:33 PM IST

  കൂടത്തായി കൊലപാതക പരമ്പര: മാത്യുവിന്‍റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രഹസ്യങ്ങള്‍ പുറംലോകത്ത് എത്താതിരിക്കാന്‍ ജോളിയുടെ 'സയനൈഡ് കൊല'

  കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യൂ മഞ്ചാടിയുടെ വധകേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലാണ് തമരശ്ശേരി

 • koodathai jolly
  Video Icon

  KeralaFeb 2, 2020, 6:04 PM IST

  മാത്യുവിനെ കൊല്ലാന്‍ വെള്ളത്തില്‍ രണ്ട് തവണ സയനൈഡ് കലര്‍ത്തി; മരിക്കുന്നതിന് തൊട്ടുമുമ്പും ഈ വെള്ളം കുടിപ്പിച്ചു

  കൂടത്തായി കൊലപാതക പരമ്പരയില്‍ മാത്യു മഞ്ചാടിയിലിന്റെ കൊലപാതക കേസില്‍  കുറ്റപത്രം നാളെ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. ജോളിയാണ് ഒന്നാം പ്രതി. വെള്ളത്തില്‍ രണ്ട് തവണ സയനൈഡ് കലര്‍ത്തിയാണ് മാത്യുവിനെ കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിയില്‍ പറയുന്നു.