സരിത എസ് നായർ
(Search results - 17)crimeJan 8, 2021, 12:01 AM IST
നിയമന തട്ടിപ്പ് കേസ്: സരിത എസ് നായർ ഉൾപ്പെടുന്ന കേസ് ഒത്തു തീർക്കാൻ നീക്കം
കുന്നത്തുകാൽ പഞ്ചായത്തംഗം രതീഷ്, ഷാജി പാലിയോട് എന്നീ ഇടനിലക്കാർക്കെതിരെയാണ് കേസ്. സരിതാ നായർക്കു വേണ്ടിയാണ് പണം വാങ്ങിയതെന്നാണ് പരാതിക്കാരുടെ മൊഴി. കഴിഞ്ഞ മാസം 27നണ് കേസെടുത്തത്. പരാതിക്കാരുമായി നിരന്തരം ഫോണിൽ സംസാരിച്ചുവെന്നതിൻറെ രേഖകള്‍ പൊലീസിന് ലഭിച്ചതിന് പിന്നാലെ സരിതയെയും പ്രതിചേർത്തു.
KeralaDec 12, 2020, 6:24 PM IST
തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, സരിത എസ് നായർക്കെതിരെ കേസ്
പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഇടനിലക്കാരായി പ്രവർത്തിച്ച രതീഷ്, ഷിജു എന്നിവരും കേസിൽ പ്രതികളാണ്.
KeralaNov 26, 2020, 11:36 AM IST
സോളാർ പീഡനക്കേസ്: പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകിയില്ല
മുൻമന്ത്രി എ.പി. അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കേണ്ടിയിരുന്നത്.
KeralaNov 5, 2020, 1:22 PM IST
സോളാർ ലൈംഗിക പീഡനക്കേസ്; കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്
സോളാർ ലൈംഗിക പീഡനക്കേസിൽ വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ചില സുപ്രധാന നീക്കങ്ങൾ നടത്തുമെന്നാണ് സൂചന.
IndiaNov 2, 2020, 1:47 PM IST
രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീംകോടതി തള്ളി
തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല
KeralaOct 28, 2020, 7:41 AM IST
സോളാർ ലൈംഗികപീഡന പരാതി; രണ്ട് വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം
വിവാദ കത്തിന് പുറമെ പിണറായി സർക്കാർ വന്നതോടെ പരാതിക്കാരിയിൽ നിന്നും രണ്ട് തവണ പരാതി എഴുതി വാങ്ങിയായിരുന്നു കേസെടുക്കൽ. 2018 ലാണ് ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തത്.
KeralaOct 26, 2020, 9:51 AM IST
'പീഡന പരാതി നല്‍കിയത് കേസ് ഒതുക്കാനല്ല, കത്തില്‍ പറഞ്ഞതെല്ലാം സത്യം'; നീതി കിട്ടിയില്ലെന്ന് സരിതയും
സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു.തന്റെ കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും കേസുകള്‍ നീളുന്നതിന്റെ കാരണം അറിയില്ലെന്നും സരിത പറഞ്ഞു.
KeralaOct 26, 2020, 8:59 AM IST
'സോളാറിൽ കേസ് ഒതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം', പീഡനപരാതി തട്ടിപ്പ് മറയ്ക്കാനായിരുന്നില്ലെന്നും സരിത
തട്ടിപ്പ് കേസ് മറയ്ക്കാൻ പീഡനപരാതി ഉയർത്തിയെന്ന ആക്ഷേപം ശരിയല്ല. ജയിലിൽ നിന്നെഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും സരിത. കത്തിത്തീർന്നോ സോളാർ? അന്വേഷണ പരമ്പര തുടരുന്നു...
KeralaOct 24, 2020, 8:23 AM IST
ഇടത് സർക്കാർ അധികാരത്തിൽ വന്നിട്ടും നീതി കിട്ടിയില്ലെന്ന് സോളാർ തട്ടിപ്പിനിരയായ വ്യവസായി
പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി ബിജു രാധാകൃഷ്ണനേയും സരിതയേയും ബാബുരാജിന്റെ പരാതിയിൽ ശിക്ഷിച്ചെങ്കിലും ഇരുവരും ഹൈക്കോടതിയിൽ അപ്പീലിന് പോയി.
KeralaOct 23, 2020, 12:16 PM IST
സോളാർ കേസുകൾ എങ്ങുമെത്തിയില്ല; നഷ്ടമായ പണം കിട്ടിയില്ല, മാനവും പോയെന്ന് ആദ്യ പരാതിക്കാരന്
സോളാർക്കേസിന് പിറകേ പിന്നാലെ പോയതോടെ 40 ലക്ഷം മാത്രമല്ല മാനവും പോയെന്നാണ് പെരുമ്പാവൂർ സ്വദേശി സജാദ് പറയുന്നത്. സോളാർ പവർ പ്ലാന്റെന്ന സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വാഗ്ദാനത്തിൽ 2012ൽ നാൽപതുലക്ഷമാണ് നിക്ഷേപിച്ചത്.
IndiaJun 10, 2020, 1:40 PM IST
രാഹുലിൻ്റെ എംപി സ്ഥാനം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി അഭിഭാഷകനില്ലാത്തതിനാൽ മാറ്റിവച്ചു
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചെങ്കിലും സരിതയ്ക്ക് വേണ്ടി ആരും ഹാജരായില്ല
KeralaJun 10, 2020, 8:48 AM IST
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെയാണ് സരിതയുടെ ഹര്‍ജി.
newsApr 5, 2019, 2:00 PM IST
എറണാകുളം മണ്ഡലത്തിൽ സരിതയുടെ പത്രികയിൽ അവ്യക്തത, തള്ളാൻ സാധ്യത
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിതയെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ നാമനിർദേശ പത്രികയിലില്ല.
newsApr 4, 2019, 1:10 PM IST
സരിത എസ് നായര്‍ വയനാട്ടിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി സരിത പത്രിക നൽകി. എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും സരിത മത്സരിക്കുന്നത്.
newsApr 3, 2019, 3:59 PM IST
സരിത എസ് നായര്‍ എറണാകുളത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു.