സലിം കുമാറിന്റെ സിനിമ  

(Search results - 2)
 • <p>Salim Kumar</p>

  Movie News28, Apr 2020, 11:15 AM

  സലിം കുമാര്‍ മരിച്ചെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ച; കുറിപ്പ് പങ്കുവെച്ച് സലിം കുമാര്‍

  സലിം കുമാര്‍ മരിച്ചെന്ന് പലപ്പോഴും വ്യാജപ്രചരണങ്ങള്‍ വന്നിട്ടുണ്ട്. സലിം കുമാര്‍ തന്നെ അക്കാര്യം നിഷേധിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എത്രതവണ പറഞ്ഞാലും അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരുമുണ്ട്. ലോക്ക് ഡൗണില്‍ അത്തരം വ്യാജപ്രചരണങ്ങള്‍ക്ക് എതിരെ ആക്ഷേപഹാസ്യമായി ഒരു കുറിപ്പിട്ടിരിക്കുകയാണ് സലിം കുമാര്‍. സലിം കുമാര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

 • Salim Kumar

  News22, Mar 2020, 12:46 PM

  കൊറോണ ട്രോളുകളുടെ ചിരിയുടെ നീളം രോഗം വരുന്നത് വരേയുള്ളൂവെന്ന് സലിം കുമാര്‍

  കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ അണിചേര്‍ന്നിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്‍തപ്പോള്‍ തന്നെ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പരിഹാസവുമായി ചില ട്രോളുകളും വന്നു. അത്തരം ട്രോളുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സലിംകുമാര്‍. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്ന് സലിം കുമാര്‍ പറയുന്നു.