സാംസംഗ്
(Search results - 8)What's NewJan 12, 2021, 10:21 AM IST
സോളാര്‍ പവറില്‍ ടിവി റിമോര്‍ട്ട്; നിര്‍ണായക മാറ്റത്തിനൊരുങ്ങി സാംസംഗ്
ബാറ്ററികള്‍ ഒരിക്കലും മാറ്റിയിടേണ്ട സ്ഥിതിയില്ലാത്ത രീതിയില്‍ സൌരോജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് റിമോട്ടിനെ മാറ്റുമെന്നാണ് സാംസംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
CompaniesOct 28, 2020, 10:27 PM IST
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നെറ്റിപ്പട്ടം ചൂടി സാംസങ്, വില്‍പ്പനയില്‍ 32 ശതമാനം വര്‍ധന
2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
TechnologyOct 25, 2020, 10:26 AM IST
സാംസംഗ് ഇലക്ട്രോണിക്സ് ചെയര്മാന് ലീ കുന് ഹി അന്തരിച്ചു
2014 മുതല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊറിയന്‍ സ്ഥാപനമായ സാംസംഗിനെ ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയതില്‍ പ്രധാനിയായിരുന്നു ലീ.
CompaniesOct 8, 2019, 10:25 AM IST
സാംസംഗ് വൈസ് ചെയര്മാന് ഇന്ത്യയില്‍, വന്‍ പദ്ധതികള്‍ക്ക് ആലോചന: പ്രധാനമന്ത്രിയെയും മുകേഷ് അംബാനിയെയും സന്ദര്‍ശിച്ചേക്കും
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ ഫാക്ടറികളിലൊന്ന് നോയിഡയില്‍ സാംസംഗ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്നാണ് 35 ഏക്കര്‍ സാംസംഗ് ഇലക്ട്രോണിക് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തത്.
NewsJan 22, 2019, 4:30 PM IST
ഇന്ത്യയിലെ ഉല്‍പ്പാദനം സാംസംഗ് കുറയ്ക്കുന്നു
ഇന്ത്യയില്‍ നിന്നുളള തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്പനി വ്യക്തമാക്കി.
NEWSDec 24, 2018, 10:58 AM IST
വന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് ഇയര്‍ എന്‍ഡ് കാര്‍ണിവല്‍ തുടങ്ങി
ഗുണഭോക്താക്കള്‍ക്കായി 12 മാസം വരെ കാലാവധിയുളള പലിശ രഹിത ഇഎംഐ പദ്ധതികള്‍ ലഭ്യമാണ്. ഇതിന് പുറമേ എസ്ബിഐ കാര്‍ഡ് പേമെന്റിന് പത്ത് ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും.
NEWSAug 8, 2018, 1:06 PM IST
വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി ആമസോണ്‍ ഫ്രീഡം സെയില്‍ വരുന്നു
ഫ്രീസം സെയിലില്‍ ഏകദേശം 2500 ബ്രാന്‍ഡുകളുടെ ഉല്പ്പന്നങ്ങളുണ്ടാവും. 200 ല്‍ അധിക കാറ്റഗറികളിലായാണ് ഇവയെ ആമസോണ്‍ വില്‍പ്പന നടത്തുക.
Aug 10, 2017, 7:28 AM IST