സാജു നവോദയ  

(Search results - 15)
 • <p>Pashanam shaji</p>

  spice22, May 2020, 10:25 PM

  'മാസ്‌ക്കാണ് മാസ്' : വൈറലായി പാഷാണം ഷാജിയുടെ ബോധവല്‍ക്കരണ വീഡിയോ

  വ്യക്തിശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിന്റേയും മാസ്‌ക്ക് വയ്ക്കുന്നതിന്റേയും ആവശ്യകതയാണ് ഷാജി പാട്ടിലൂടെ അറിയിക്കുന്നത്.

 • biggboss malayalam season 2
  Video Icon

  Bigg Boss26, Feb 2020, 1:08 PM

  നിലപാട് സിംഹങ്ങള്‍ കാണാത്ത ഷാജിയുടെ 'സെറ്റപ്പ്' സ്ത്രീവിരുദ്ധത!

  ടാസ്‌കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഷാജി പറഞ്ഞ കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകുകയാണ്. ഷാജിയുടെ പരാമര്‍ശം കേട്ട് ചിരിക്കുന്ന ജസ്‌ലയെയും രഘുവിനെയും അലസാന്ദ്രയെയുമാണ് നാം കണ്ടത്. എന്തുകൊണ്ടാണ് പ്രതിഷേധിക്കാന്‍ ആരും മുന്നോട്ട് വരാതിരുന്നത്?

 • pashanam shaji
  Video Icon

  Bigg Boss22, Feb 2020, 1:05 PM

  ബിഗ് ബോസ് വീടിനെ നയിക്കാൻ നാലാം വട്ടവും ഷാജി; പാഷാണം ഷാജി നായകനോ വില്ലനോ?

  രജിത് കുമാർ ആഗ്രഹിച്ച ബിഗ് ബോസ് വീടിന്റെ വല്യേട്ടൻ സ്ഥാനം വളരെ സമർത്ഥമായി കയ്യിലാക്കിയായിരുന്നു പാഷാണം ഷാജി എന്ന സാജു നവോദയയുടെ തുടക്കം.  ഇപ്പോഴിതാ തുടർച്ചയായി മൂന്നാം തവണയും ഹൗസ് കാപ്റ്റൻ. മത്സരാർത്ഥി എന്ന നിലയിൽ പാഷാണം ഷാജിയുടെ പരിണാമം വളരെ രസകരമാണ്. 

 • Bigg Boss10, Feb 2020, 5:58 PM

  ബിഗ് ബോസ്; അടുക്കള ഭരണം ഇനി രജിത്ത് ( ഇന്‍ജസ്റ്റിസ് ) വക

  ബിഗ് ബോസ് രണ്ടാം ഭാഗം 35 ദിവസങ്ങള്‍ പിന്നിടുന്നു. ഈ ആഴ്ചത്തെ ക്യാപ്റ്റനായി ചാര്‍ജെടുത്ത സാജു നവോദയ, ആദ്യമെടുത്ത തീരുമാനം അടുക്കള ഭരണം ഡോ.രജിത്ത് കുമാറിനെ ഏല്‍പ്പിക്കുക എന്നതായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ തന്‍റെ പ്രഖ്യാപിത നിലപാടുമായി രജിത്ത് രംഗത്തെത്തി (രജിത്തിന് വേണ്ടി സംസാരിക്കാന്‍ രജിത്ത് മാത്രമേയുള്ളൂ... എന്ന് പ്രത്യേകം ഓര്‍ക്കുക). അത് മറ്റൊന്നുമായിരുന്നില്ല. പാത്രം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം കഴുകിയ പാത്രം വൃത്തിയായില്ലെന്ന് ബിഗ് ബോസില്‍ പരാതിയുയര്‍ന്ന അന്ന് രജിത്ത് കുമാര്‍ അടുക്കളയില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നെ കഴിക്കാന്‍ ഭക്ഷണമെടുക്കാന്‍ അല്ലാത്തപ്പോഴൊക്കെ ആ വഴി അദ്ദേഹം സൗകര്യപൂര്‍വ്വം മറന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ ചില കളികള്‍ കളിക്കുമെന്ന മുന്നറിയിപ്പോടെയാണ് രജിത്തിനെ അടുക്കള ഭരണം ഏല്‍പ്പിച്ചത്. കാണാം ആ തര്‍ക്കവിതര്‍ക്കങ്ങള്‍.

 • bigg boss 2

  Bigg Boss9, Feb 2020, 7:24 PM

  കണ്ണ് പരിശോധിക്കാനെത്തിയ ഡോക്ടറോട് പാഷാണം ഷാജിയുടെ ചോദ്യം; പൊട്ടിച്ചിരിച്ച് ഡോക്ടര്‍

  കഴിഞ്ഞവാരം മോഹന്‍ലാല്‍ എത്തിയപ്പോള്‍ രഘുവിന്റെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത് ശരിക്കും ദൃശ്യമായിരുന്നു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞതിന് ശേഷം ഹൗസിലെ മറ്റ് മത്സരാര്‍ഥികളും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
   

 • bigg boss 2

  Bigg Boss31, Jan 2020, 10:35 PM

  'നിങ്ങള്‍ ഒച്ചയെടുക്കുന്നതിന്റെ കാരണമറിയാം, ഞങ്ങളും ചോറാണ് തിന്നുന്നത്': രജിത്തിനോട് പാഷാണം ഷാജി

  പാത്രം കഴുകാന്‍ രജിത് ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നില്ല എന്നുള്ളതായിരുന്നു മറ്റംഗങ്ങളുടെ പ്രധാന പരാതി. എന്നാല്‍ വെള്ളം പാഴാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു രജിത്തിന്റെ മറുപടി.
   

 • Bigg Boss13, Jan 2020, 3:59 PM

  ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തെറ്റിച്ച മോഹന്‍ലാല്‍ സിനിമകളുടെ ക്രമം


  ബിഗ് ബോസ് സീസണ്‍ രണ്ടില്‍ രണ്ടാം ആഴ്ചയിലെ ക്യാപ്റ്റന്‍റെ തെരഞ്ഞെടുപ്പിനായി ബിഗ് ബോസ് നല്‍കിയ ടാസ്ക് മോഹന്‍ ലാല്‍ അഭിനയിച്ച പത്ത് സിനിമകള്‍ റിലീസായ വര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രമപ്പെടുത്തി വെയ്ക്കുകയെന്നതായിരുന്നു. മൂന്ന് പേരാണ് ക്യാപറ്റന്മാരാകാനുള്ള തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. ഡോ.രജിത്ത് കുമാര്‍, സുരേഷ് കൃഷ്ണന്‍, സാജു നവോദയ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് പേര്‍ക്കും സിനിമ റിലീസായ കൃത്യമായ വര്‍ഷങ്ങളില്‍ സംശയമുണ്ടായിരുന്നു. എങ്കിലും കുറേകൂടി കൃത്യമായ രീതിയില്‍ സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷങ്ങളെ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയ സാജു നവോദയെയാണ് ബിഗ് ബോസിന്‍റെ അടുത്ത ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തത്. കാണാം ബിഗ് ബോസ് നല്‍കിയ മോഹന്‍ലാല്‍ സിനിമകള്‍.

 • pasahanam shaji or saju navodaya in bigg boss
  Video Icon

  Bigg Boss10, Jan 2020, 1:08 PM

  'പതിനെട്ട് വര്‍ഷമായി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു'; പാഷാണം ഷാജിയുടെ ഉള്ളിലെ നീറ്റല്‍...

  പാഷാണം ഷാജിയായി മലയാളികളെ കുടുകുടാ ചിരിപ്പിച്ച സാജു നവോദയയും ഇത്തവണ ബിഗ് ബോസിലുണ്ട്. കൊമേഡിയന്‍ എന്നതിനപ്പുറത്തേക്ക് യഥാര്‍ഥ സാജു നവോദയ ആരാണ്...സാജു മനസുതുറക്കുന്നു...

 • BIGG BOSS 2

  Bigg Boss9, Jan 2020, 11:53 PM

  'ഏഴില്‍നിന്ന് എട്ടിലേക്ക് ജയിച്ചപ്പോള്‍ ആദ്യമായി സങ്കടം തോന്നി'; കാരണം പറഞ്ഞ് സാജു നവോദയ

  'അച്ഛനുമമ്മയും കര്‍ഷകരായിരുന്നു. ഒരു ഹാളും ചെറിയൊരു മുറിയും ഒക്കെയായിട്ടായിരുന്നു വീട്. ചാള അടുക്കിയത് പോലെയായിരുന്നു ഞങ്ങളുടെ കിടപ്പ്.'

 • bigg boss mohanlal
  Video Icon

  Bigg Boss6, Jan 2020, 12:51 PM

  ആനയും രഥവും പിന്നെ പതിനേഴ് പേരും, ബിഗ് ബോസ് ഹൗസില്‍ ഇനി വേറെ ലെവല്‍ കളികള്‍


  ജനപ്രിയ റിയലാറ്റി ഷോ ആയ ബിഗ് ബോസിന്റെ രണ്ടാം സീസണ് തുടക്കമായി. ടിക് ടോക് താരം ഫുക്രു, സാജു നവോദയ, രേഷ്മ നായര്‍ തുടങ്ങി വന്‍ താരങ്ങളാണ് ഇത്തവണ മത്സരത്തിലുള്ളത്.
   

 • Pashanam Shaji

  Bigg Boss5, Jan 2020, 7:43 PM

  സാജു നവോദയ, പാഷാണം ഷാജി, ഇനി 'ബിഗ് ബോസ് ഷാജി'

  ചെയ്‍ത ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക ഏത് കലാകാരന്റെയും ആഗ്രഹമാണ്. 'പപ്പാനിക്കുന്നേല്‍ തങ്കപ്പന്‍ സാജു'വെന്നോ പി ടി സാജുവെന്നോ പറഞ്ഞാല്‍ അറിയാത്തവരും സാജു നവോദയ എന്ന് പറഞ്ഞാല്‍ അറിയും. അതിലും കൂടുതല്‍ ആളുകള്‍ അറിയും, 'പാഷാണം ഷാജി' എന്ന പേര് കേട്ടാല്‍. മിമിക്രി വേദികളില്‍ നിന്ന് മിനി സ്‌ക്രീനിലേക്കും പിന്നെ ബിഗ് സ്‌ക്രീനിലേക്കുമുള്ള സാജു നവോദയ എന്ന 'പാഷാണം ഷാജി'യുടെ വളര്‍ച്ച മലയാളികളുടെ കണ്‍മുന്നിലായിരുന്നു. അവര്‍ കൈയടിച്ച് അംഗീകരിച്ചതുമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വേദിയുടെ വെള്ളിവെളിച്ചത്തില്‍ എത്തിനില്‍ക്കുന്നു.

 • Chuttuvattom31, Oct 2019, 9:59 AM

  ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍, ഇതുപോലൊരു അനുഭവത്തിനായി ഇനിയൊരു കുഞ്ഞ് ജനിക്കാതിരിക്കട്ടെ ! വാളയാറില്‍ നീതി വേണം

  വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് സിനിമ പ്രവർത്തകരുടെയും വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍  പ്രതിഷേധം പരിപാടി നടന്നു. സാജു നവോദയ, പുതുമുഖ താരങ്ങളായ നവജിത്ത് നാരായണൻ, നിഖിൽ ജയൻ, റാഷിൻ ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

  വാളയാര്‍ കേസില്‍ നീതിയാവശ്യപ്പെട്ട് തെരുവ് നാടകവും സംഘടിപ്പിച്ചു. വൈകാരികമായി സംസാരിച്ച സാജു നവോദയ, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഇതുപോലൊരു അനുഭവമുണ്ടാവനായി ഒരു കുഞ്ഞ് ഇനി ജനിക്കാതിരിക്കട്ടെയെന്നും മക്കളില്ലാത്ത തന്നെ ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചെന്നും മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജു രഞ്ജിമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

   

 • Saju Navodaya

  News30, Oct 2019, 10:22 AM

  ഇനി എനിക്ക് മക്കള്‍ വേണ്ട, അത്രയ്ക്കു വിഷമമുണ്ട്, ആ കുട്ടികൾക്കു നീതി ലഭിക്കണം; വികാരാധീനനായി സാജു നവോദയ

  വാളയാര്‍ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടൻ സാജു നവോദയ. ആ കുട്ടികള്‍ക്ക് നീതിലഭിക്കണമമെന്നും ഇനി തനിക്ക് മക്കള്‍ വേണ്ട എന്നും സാജു പറഞ്ഞു.  ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവർ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്‍ടമെന്നും സാജു നവോദയ പറഞ്ഞു. പ്രതികരണത്തിനിടെ സാജു നവോദ വീകാരാധീനനായി.

 • auto blog16, Oct 2018, 6:22 PM

  ഉറങ്ങിയുണര്‍ന്നപ്പോള്‍ സമ്മാനമായി മുറ്റത്തൊരു ബുള്ളറ്റ്; അമ്പരന്ന് പാഷാണം ഷാജി

  പാഷാണം ഷാജിക്ക് അപ്രതീക്ഷിതമായി കിട്ടിയ പിറന്നാള്‍ സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്

 • pashanam shaji

  5, Jun 2016, 2:52 PM

  ഡിജിപിയുമായുള്ള സാമ്യത്തിന് മമ്മൂക്കപോലും അഭിനന്ദിച്ചു: സാജു നവോദയ

  കൊച്ചി: സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബഹ്‌റ ചുമതലയേറ്റപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ട്രോള്‍ മിമിക്രി താരമായ പാഷണം ഷാജിയെന്ന് അപര പേരില്‍ അറിയപ്പെടുന്ന സാജു നവോദയായുമായി പുതിയ ഡിജിപിക്കുള്ള സാമ്യമാണ്.