സാനിയ  

(Search results - 93)
 • Sania Sister

  OTHER SPORTS7, Oct 2019, 6:51 PM IST

  സാനിയ മിര്‍സയുടെ അനുജത്തിയുടെ വരനായി മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍

  ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയുടെ കുടുംബത്തിലേക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു പുതിയ അംഗം കൂടി എത്തുന്നു. സാനിയയുടെ അനുജത്തി അനം മിര്‍സയുടെ വരനാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുമാണ് ഡിസംബറില്‍ വിവാഹിതരാവാന്‍ ഒരുങ്ങുന്നത്.

 • sania mirza

  Woman25, Sep 2019, 5:59 PM IST

  പ്രസവത്തോടെ തടി കൂടി; നാല് മാസത്തിനകം 26 കിലോ കുറച്ച് സാനിയ മിര്‍സ

  ഗര്‍ഭകാലത്തോടും പ്രസവത്തോടുമനുബന്ധിച്ച് ഉണ്ടായ അമിതവണ്ണം കുറച്ചതിനെ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ- ഷുഐബ് ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നത്. 

 • Sania mirza

  Lifestyle22, Sep 2019, 9:38 AM IST

  ബെൽറ്റിന് മാത്രം 39000 രൂപ; കിടിലന്‍ ലുക്കിൽ സാനിയ മിര്‍സ

  ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും മുന്നിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സ. അമ്മയായ ശേഷം പ്രത്യേകിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഫാഷൻ ലോകത്ത് മിന്നിതിളങ്ങുന്നത്. 

 • GALLERY10, Sep 2019, 12:49 PM IST

  ' ഇവരുടെ സന്തോഷം അല്ലേ എന്റെ സന്തോഷം !'; തരംഗമായി ' ഗ്രാന്‍റ്മാ ലൗവ് ' വിവാഹ ചിത്രങ്ങള്‍

  കോട്ടയം കൈപ്പുഴ മലയിൽ ക്നാനാനായ കുടുംബാംഗമായ 87 കാരി മറിയമാമ്മയ്ക്ക് മക്കളും കൊച്ചുമക്കളുമൊക്കെയായി ഒരു പാട് ബന്ധുക്കളുണ്ട്. ഇന്ത്യയില്‍ മാത്രമല്ല. അങ്ങ് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമായി ആ രക്തബന്ധങ്ങള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു. അങ്ങനെയിരിക്കെയാണ് കൊച്ചുമകളും അമേരിക്കയില്‍ താമസമാക്കിയ സാനിയക്കൊച്ചിന്‍റെ കല്ല്യാണമങ്ങ് ഉറപ്പിക്കുന്നത്. സാനിയയുടെ കല്ല്യാണ പടമെടുക്കാനെത്തിയത് പണ്ട് ബീച്ച് വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയിലൂടെ തരംഗമായ ബിനു സീന്‍സ് ഫോട്ടോഗ്രഫിയും സംഘവും.  ടീമെത്തിയപ്പോഴേ അമ്മച്ചിയേ അങ്ങ് 'ക്ഷ' പിടിച്ചു. പുതിയ പിള്ളേരേ അമ്മച്ചിക്കും. ഫൊട്ടോഗ്രഫറായ ബിനു സീൻസിന് തോന്നിയ ആശയം അമ്മച്ചിയോട് തുറന്നു പറഞ്ഞു. പിന്നേ കാര്യങ്ങള്‍ക്ക് ശരവേഗമായിരുന്നു. ഇതൊക്കെയെന്ത് എന്നായിരുന്നു മറിയാമ്മച്ചീടെ ഭാവം. എന്തോ വേണമെന്ന് പറഞ്ഞാമതി അമ്മച്ചി റെഡി. സൈക്കളില്‍ കേറണോ ? എപ്പോ കേറീന്ന് ചോദിച്ചാ മതി. 

  കൊച്ചുമോള്‍ടെ കല്ല്യാണത്തിന് അങ്ങനെ ചട്ടയും മുണ്ടും ഉടുത്ത് കൂളുങ്ങ് ഗ്ലാസും വച്ച് മറിയാമ്മച്ചി അങ്ങനെ സ്റ്റാറായി. സമൂഹ്യമാധ്യമങ്ങള്‍ അമ്മച്ചിയെ അങ്ങ് സ്റ്റാറാക്കി. '  ഗ്രാന്‍റ്മാ ലൗവ് ' എന്ന പേരില്‍ ഇന്ന് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാണ്. "കല്ല്യാണങ്ങള്‍ക്ക് ഗ്രൂപ്പ് ഫോട്ടോയില്‍ ഒതുക്കപ്പെടേണ്ടവരല്ല വീട്ടിലെ പ്രായമായവര്‍ എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായത്. ഇത് മുത്തശ്ശിയോട് പറഞ്ഞപ്പോള്‍ അവര്‍ നൂറ് ശതമാനം റെഡി. ഒരു സങ്കോചവും ഇല്ലെന്ന് മാത്രമല്ല. നിന്‍റെയൊക്കെ പായത്തില്‍ ഞാനെന്തൊക്കെ ചെയ്തിരുക്കുന്നുവെന്ന രീതിയും. പിന്നൊന്നും നോക്കിയില്ല. ഞങ്ങള്‍ പറഞ്ഞതിനേക്കാളേറെ നന്നായിട്ട് മറിയാമ്മച്ചി കൂടെ നിന്നു" -വെന്ന് ബിനു സീന്‍സ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. കാണാം ആ കല്ല്യാണ ഫോട്ടോകള്‍.  

 • sania mirza

  viral29, Aug 2019, 1:18 PM IST

  സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്ര സര്‍ക്കാറിന്‍റെ ഫ്ലെക്സ്; ട്രോളോട് ട്രോള്‍

  സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്‍റെ കായിക രംഗത്തെ അ‍ജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. 

 • Landslide at Kavalappara
  Video Icon

  Explainer9, Aug 2019, 5:11 PM IST

  `ഈ മണ്ണിനടിയിൽ കുറേ മനുഷ്യർ കുടുങ്ങിക്കിടപ്പുണ്ട് സാറേ`

  `ഈ മണ്ണിനടിയിൽ കുറേ മനുഷ്യർ കുടുങ്ങിക്കിടപ്പുണ്ട് സാറേ`

 • Alison Riske stephen amritraj

  Sports23, Jul 2019, 11:35 AM IST

  സാനിയയെ അമ്പരപ്പിച്ച ചുവടുകളുമായി വിവാഹവേദിയില്‍ അലിസണ്‍; കയ്യടിച്ച് ആരാധകര്‍

  ഇന്ത്യയുടെ ഡേവിസ് കപ്പ് താരം താരം ആനന്ദ് അമൃത്‍രാജിന്‍റെ മകന്‍ സ്റ്റീഫന്‍ അമൃത്‍രാജുമായുള്ള അലിസന്‍റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. 

 • saniya mirza

  Cricket6, Jul 2019, 12:36 PM IST

  'നിങ്ങളുടെ എല്ലാ നേട്ടത്തിലും ഞാനും ഇസാനും അഭിമാനിക്കുന്നു'; ഷൊയ്ബിന്‍റെ വിരമിക്കലില്‍ സാനിയയുടെ കുറിപ്പ്

  കദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഭര്‍ത്താവ് ഷൊയ്ബ് മാലികിനെക്കുറിച്ച് സാനിയ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ കായിക ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്.

 • Sania Mirza

  News19, Jun 2019, 6:51 PM IST

  സാനിയ നിര്‍ഭാഗ്യവതി; പിന്തുണയുമായി മുന്‍ പാക് താരം

  ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിന് സാനിയ മിര്‍സയെ വിമര്‍ശിക്കുന്ന ആരാഝകര്‍ക്കെതിരെ പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അക്തര്‍ വിവാദത്തോട് പ്രതികരിച്ചത്.

 • Sania Mirza

  News18, Jun 2019, 12:16 PM IST

  ആരാധകരോഷം അതിരുവിട്ടു; ട്വിറ്റര്‍ വിട്ട് സാനിയ

  ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം അതിരുവിട്ടതോടെ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുകയാണെന്ന് സാനിയ.

 • Sania Mirza

  News18, Jun 2019, 11:52 AM IST

  ഞ‌ാനല്ല പാക് ടീമിന്റെ ഡയറ്റീഷ്യന്‍; പാക് നടി വീണാ മാലിക്കിന് മാസ് മറുപടിയുമായി സാനിയ മിര്‍സ

  ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തോറ്റതിന് കാരണം പാക് ടീമിന്റെ ജങ്ക് ഫുഡ് പ്രേമമാണെന്ന ആരോപണങ്ങള്‍ക്കിടെ സാനിയയെ ഉപദേശിക്കാന്‍ ശ്രമിച്ച പാക് നടി വീണാ മാലിക്കിന് മറുപടിയുമായി സാനിയ.

 • sania mirza

  Photo Gallery17, Jun 2019, 8:01 PM IST

  തോറ്റതിന് സാനിയക്കും പാക് ആരാധകരുടെ തെറിവിളി; വിവാദമായി ചിത്രങ്ങള്‍

  മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാക് താരങ്ങൾക്കും സാനിയ മിര്‍സയ്‌ക്കുമെതിരെ ആക്രമണവുമായി ആരാധകർ. ഇന്ത്യ- പാക് മത്സരത്തലേന്ന് പുലർച്ചെ ഒരു മണിക്ക് മാഞ്ചസ്റ്ററിലെ ഒരു കഫേയിൽ സാനിയ മിർസയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ ഭക്ഷണം കഴിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് ആരാധക വിമർശനം.

 • Sania Mirza

  Specials13, Jun 2019, 11:58 AM IST

  'ഇത് പ്രകോപനപരം'; ക്രിക്കറ്റിനെ ക്രിക്കറ്റായി മാത്രം കാണണമെന്ന് സാനിയ മിര്‍സ

  ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി വരുന്ന പ്രകോപനപരമായ പരസ്യങ്ങള്‍ക്കെതിരെ സാനിയ മിര്‍സ. ഇരു രാജ്യങ്ങളിലേയും ടെലിവിഷൻ പരസ്യങ്ങള്‍ അതിരുകടക്കുന്നതും. 
  അസ്വസ്ഥത ഉണ്ടാക്കുന്നതുമാണെന്ന് സാനിയ ട്വിറ്ററില്‍ കുറിച്ചു.

 • Sania Mirza

  Woman8, Jun 2019, 9:36 AM IST

  അമ്മയായതിന് ശേഷം ഗ്ലാമര്‍ കൂടിയോ എന്ന് ആരാധകര്‍; സാനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

  കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരമാണ് സാനിയ മിര്‍സ. ഇന്ത്യന്‍ ടെന്നീസിനെ ആഗോളതലത്തിലെത്തിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച സാനിയയുടെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു ആരാധക ലോകം. 

 • Sania Mirza

  News5, Jun 2019, 7:36 PM IST

  പാക് ടീമിന് സാനിയയുടെ അഭിനന്ദനം; ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

  സാനിയയുടെ ട്വീറ്റ് വലിയ വിവാദത്തിനാണ് വഴിതുറന്നത്. ട്വിറ്റടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സാനിയയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.