സാനിറ്ററി നാപ്കിൻ
(Search results - 4)CareerJan 21, 2021, 9:43 PM IST
കിഷോരി സുചിത അഭിയാൻ; വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ പദ്ധതിയുമായി ത്രിപുര സർക്കാർ
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുക.
WomanJan 21, 2021, 12:38 PM IST
സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാൻ ത്രിപുര സർക്കാർ
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുന്നത്.
LifestyleAug 28, 2019, 10:22 AM IST
ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ; വിതരണം ജൻ ഔഷധി കേന്ദ്രങ്ങളിൽ
ണ്ണിൽ അഴുകിച്ചേരുന്ന ‘സുവിധ’ നാപ്കിനുകളാണ് ഒരു രൂപയ്ക്കു ലഭിക്കുക. 4 നാപ്കിനുകളുടെ ഒരു പായ്ക്കറ്റിന് 4 രൂപ കൊടുത്താൽ മതിയാകും. നിലവിൽ 10 രൂപയാണ് വില. കഴിഞ്ഞ വർഷം 2.2 കോടി സുവിധ നാപ്കിനുകൾ ജൻ ഔഷധിയിലൂടെ വിറ്റഴിക്കപ്പെട്ടതായാണ് കണക്ക്.
KERALADec 30, 2018, 1:13 PM IST
വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍; വില വെറും 3 രൂപ
വാഴനാരും വാഴപ്പൾപ്പും ഉപയോഗിച്ച് നിർമ്മിച്ച സാനിറ്ററി നാപ്കിൻ വിപണിയിലേക്ക്.