സാബു മോന്‍  

(Search results - 4)
 • shiyas kareem

  Bigg Boss16, Mar 2020, 1:25 PM

  'ബിഗ് ബോസ് ഒന്നിന് ശേഷം ഷിയാസിനെ സ്‌ക്രീനിൽ കാണാൻ പറ്റി'; ട്രോളി സാബുമോന്‍

  സഹമത്സരാര്‍ത്ഥിയായിരുന്ന ഷിയാസ് കരീമിനെ ട്രോളി ബിഗ് ബോസ് സീസണ്‍ ഒന്നിന്‍റെ വിജയിയായ സാബുമോന്‍. ബിഗ് ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായരുന്നു സാബുമോന്‍ ഒരു ചിത്രത്തോടൊപ്പം പങ്കുവച്ചത്. 

 • sabu-mon

  ENTERTAINMENT1, Oct 2018, 4:39 PM

  പാവം ശ്രീനി, നാടന്‍ അരിസ്റ്റോ, അടുപ്പക്കാരി രഞ്ജിനി; ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളെക്കുറിച്ച് സാബു

  എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പേളിയുടേത്.  ഷിയാസാവട്ടെ, വായില്‍ വരുന്നത് എന്താണെന്ന് പോലും ആലോചിക്കാതെ പറയുന്ന ആളായിരുന്നു. ശ്രീനിഷ് വളരെ പാവമാണ്. സുരേഷേട്ടനെക്കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു നാടന്‍ മനുഷ്യനാണ്. 

 • undefined

  biggboss30, Sep 2018, 11:56 PM

  വില്ലനിൽ നിന്നും നായകനിലേക്ക്... സാബുമോന്‍ ഇനി ബിഗ്ബോസ്

  ബി​ഗ് ബോസിന് പുറത്ത് രൂപം കൊണ്ട സാബു ആർമിയുടെ കരുത്തും കീരിടനേട്ടത്തിൽ സാബുവിന് തുണയായി. പേളി ആർമിയെ ഡിഫെന്റ് ചെയ്യുക എന്നതായിരുന്നു മിക്കപ്പോഴും സാബു ആർമിയുടെ ഒന്നാമത്തെ ടാസ്ക്. അവസാനഘട്ടത്തിൽ ഷിയാസിന്റെ ആരാധകരോടും അവർ നേർക്കു നേരെ മുട്ടി. ബി​ഗ് ബോസിന്റെ ആദ്യം മുതൽ അവസാനം വരെ സാബു-പേളി ആരാധകർ മത്സരത്തെ സജീവമാക്കി നിർത്തി. അവസാന വാരത്തിൽ നൂറു കണക്കിന് വാട്സാപ്പ് ​ഗ്രൂപ്പുകളിലുടേയും ഓഫീഷ്യൽ-അൺഓഫീഷ്യൽ ഫേസ്ബുക്ക് ​ഗ്രൂപ്പുകളിലൂടേയും പേർളി,ഷിയാസ്, സാബു ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തിനായി വോട്ട് പിടിച്ചിരുന്നു. അത്യന്തം ആവേശം നിറഞ്ഞ ഈ പോരാട്ടത്തിൽ  അന്തിമവിജയം സാബു ആർമിയാണ് സ്വന്തമാക്കുന്നതിലും വൻതോതിലുള്ള വിമർശനങ്ങളുടെ നടുവിൽ ആരംഭിച്ച ബി​ഗ് ബോസിനെ ജനപ്രിയമാക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമായിരുന്നു.