സാമന്തയുടെ സിനിമ  

(Search results - 13)
 • <p>Progress card and Samantha</p>

  Movie News30, May 2020, 11:00 PM

  പഠിക്കാനും മിടുക്കി, സാമന്തയുടെ പ്രോഗ്രസ്‍ കാര്‍ഡ് ചര്‍ച്ചയാക്കി ആരാധകര്‍

  തെന്നിന്ത്യൻ സിനിമയിലെ മിന്നുംതാരമാണ് സാമന്ത. അഭിനയത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് അടുത്തിടെ സാമന്ത അറിയിച്ചിരുന്നു. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ സ്‍കൂള്‍ പ്രോഗ്രസ് കാര്‍ഡിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. സാമന്ത തന്നെയാണ് സ്‍കൂള്‍ പ്രോഗ്രസ് കാര്‍ഡിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്.

 • <p>Samantha and Pooja Hegde</p>

  Movie News29, May 2020, 2:28 PM

  സാമന്ത സുന്ദരിയല്ലേ, പൂജ ഹെഗ്‍ഡെയ്‍ക്ക് എതിരെ ആരാധകര്‍

  തെന്നിന്ത്യൻ നായികമാരായ പൂജ ഹെഗ്‍ഡെയുടെയും സാമന്തയുടെയും ആരാധകര്‍ തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടുല്‍ നടക്കുന്നത്. സാമന്തയെ കുറിച്ച് പൂജ ഹെഗ്‍ഡെ പറഞ്ഞ ഒരു കമന്റാണ് ആരാധകരെ ചൊടിപ്പിച്ചത്. അത് വൻ വിവാദവുമായി. സാമന്തയെ സുന്ദരിയായി തോന്നുന്നില്ലെന്നായിരുന്നു പൂജ ഹെഗ്‍ഡെ പറഞ്ഞത്. സാമന്തയുടെ ആരാധകര്‍ പ്രതികരണവുമായി രംഗത്ത് എത്തിയതോട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പൂജ ഹെഗ്‍ഡെ പറയുകയും ചെയ്‍തു.

 • <p>Samantha</p>

  Movie News7, May 2020, 5:41 PM

  മികച്ച നടിയായി തിരിച്ചുവരും; ഓണ്‍ലൈനായി അഭിനയം പഠിച്ച് സാമന്ത!

  തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ മിന്നുംതാരമാണ് സാമന്ത. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായിക. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്ത സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു വിശേഷമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഓണ്‍ലൈനില്‍ അഭിനയം പഠിക്കുന്ന കാര്യമാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.

 • Samantha

  News17, Mar 2020, 6:59 PM

  ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്, മുൻ പ്രണയത്തെ കുറിച്ച് സാമന്ത

  തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മുൻ പ്രണയത്തെ കുറിച്ച് സാമന്ത പറഞ്ഞതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് താൻ അതില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് സാമന്ത പറയുന്നത്.

 • Samantha

  News26, Feb 2020, 8:49 PM

  നാഗ ചൈതന്യക്ക് മാര്‍ക്ക് 49, സാമന്തയ്‍ക്ക് 51ഉം, 10 വര്‍ഷത്തെ മനോഹരമായ മുഹൂര്‍ത്തത്തെ കുറിച്ച് താരം

  തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട നടിയാണ് സാമന്ത. മികച്ച കഥാപാത്രങ്ങളുമായാണ് സാമന്ത എന്നും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുള്ളത്. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ആരാധകരോട് സംവദിക്കാനും സാമന്ത സമയം കണ്ടെത്താറുണ്ട്. 10 വര്‍ഷം നീണ്ട തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം ഏതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.

 • Samantha and Aswin Saravanan

  News22, Feb 2020, 4:48 PM

  അശ്വിൻ ശരവണൻ വീണ്ടും, പ്രധാന കഥാപാത്രങ്ങളായി സാമന്തയും പ്രസന്നയും

  മായ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനായി വരവറിയിച്ചയാളാണ് അശ്വിൻ ശരവണൻ. സാമന്തയെ നായികയാക്കിയാണ് അശ്വിൻ ശരവണൻ അടുത്തതായി സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചുള്ള സൂചനകള്‍ വ്യക്തമല്ല.   പ്രസന്നയായിരിക്കും ചിത്രത്തില്‍ നായകനായി അഭിനയിക്കുകയെന്നും വാര്‍ത്തയുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

 • Samantha

  News22, Feb 2020, 12:13 PM

  മര്യാദയ്‍ക്ക് പെരുമാറണം, ആരാധകന് മുന്നറിയിപ്പ് നല്‍കി സാമന്ത

  തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. ആരാധകരോട് നിരന്തരം ഇടപെടാൻ സിനിമാ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താൻ സമയം ശ്രമിക്കാറുള്ള താരങ്ങളാണ് സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അതേസമയം ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ഒരാളോട് സാമന്ത ദേഷ്യപ്പെട്ടതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്ന സംഭവം. അനുവാദമില്ലാതെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനാണ് സാമന്ത ദേഷ്യപ്പെട്ടത്.

 • Aditi Rao and Samantha

  News19, Feb 2020, 5:12 PM

  മഹാ സമുദ്രത്തില്‍ നിന്ന് സാമന്ത പുറത്ത്, പകരം അദിതി റാവു

  മഹാ സമുദ്രം എന്ന സിനിമയില്‍ നിന്ന് സാമന്ത പിൻമാറി. സാമന്തയ്‍ക്ക് പകരം അദിതി റാവുവായിരിക്കും മഹാ സമുദ്രത്തില്‍ നായികയായി അഭിനയിക്കുക.

 • Samantha and Naga Chaitanya

  News29, Dec 2019, 12:37 PM

  ആഘോഷം തുടങ്ങി, ഗോവയിലേക്ക് പറന്ന് സാമന്തയും നാഗ ചൈതന്യയും!

  രാജ്യത്തെങ്ങും ഒട്ടേറെ ആരാധകരുള്ള താര ദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ വിശേഷങ്ങള്‍ മാത്രമല്ല സ്വന്തം വിശേഷങ്ങളും സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  പുതുവര്‍ഷ ആഘോഷം തുടങ്ങിയെന്നാണ് ഇരുവരും ഇപ്പോള്‍ അറിയിക്കുന്നത്. ഗോവയാണ് ഇത്തവണ താരദമ്പതിമാര്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

 • Samantha

  News23, Dec 2019, 12:33 PM

  വീണ്ടും വിജയചിത്രമൊരുക്കാൻ അശ്വിൻ ശരവണൻ, നായികയായി സാമന്ത

  മായ എന്ന വിജയ ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് അശ്വിൻ ശരവണൻ. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് സാമന്ത നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

 • Samantha

  News21, Nov 2019, 1:44 PM

  എപ്പോഴാണ് കുഞ്ഞുണ്ടാകുക? ആരാധകന് ചുട്ടമറുപടിയുമായി സാമന്ത

  തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സാമൂഹ്യമാധ്യമത്തില്‍ സജീവമാകുകയും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന താരവുമാണ് സാമന്ത. സാമന്തയുടെയും നാഗ ചൈതന്യയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഒരു ആരാധകന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 • Naga Chaitanya and Samantha

  News7, Oct 2019, 11:16 AM

  രണ്ടാം വാര്‍ഷികം, പത്ത് വര്‍ഷത്തെ കഥയും, വിവാഹവാര്‍ഷിക ദിനത്തില്‍ സാമന്ത

  തെന്നിന്ത്യയില്‍ ഏറ്റവും സജീവമായ സെലിബ്രിറ്റി ദമ്പതിമാരാണ് നാഗചൈതന്യയും സാമന്തയും.  ഇരുവരും സ്വന്തം സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ഒരുമിച്ചുള്ള ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. പല ഫോട്ടോകളും തരംഗമാകാറുമുണ്ട്. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ് ഇരുവരും. രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് എന്നാണ് സാമന്ത എഴുതിയിരിക്കുന്നത്.

 • Sivakarthikeyan

  News4, Aug 2018, 4:12 PM

  വീണ്ടും സൂപ്പര്‍ഹിറ്റിനായി ശിവകാര്‍ത്തികേയൻ, സീമ രാജിന്റെ ടീസര്‍

  സിമ്രാൻ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്