സാമൂഹ്യനീതി വകുപ്പ്
(Search results - 10)KeralaJan 12, 2021, 2:39 PM IST
ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ; കരുതലുമായി സര്‍ക്കാര്‍, 5.29 കോടി അനുവദിച്ചു
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
CareerNov 4, 2020, 9:09 AM IST
സാമൂഹ്യനീതി വകുപ്പിന്റെ പ്രതീക്ഷാ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
എൻ.ജി.ഒ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രതീക്ഷാ പദ്ധതിയിലേക്ക് മേഖലയിൽ പരിചയസമ്പന്നരായ എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
CareerOct 28, 2020, 10:06 AM IST
സാമൂഹ്യനീതി വകുപ്പിൽ സൂപ്രണ്ട്, കെയര്‍ ടേക്കര്‍,കുക്ക് കരാര്‍ നിയമനം; അപേക്ഷ നവംബര്‍ അഞ്ചിനകം
അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം.
KeralaOct 22, 2020, 4:02 PM IST
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് രണ്ട് കെയര്‍ ഹോമുകള്‍; 53.16 ലക്ഷം രൂപയുടെ അനുമതി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഇവ തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
KeralaOct 17, 2020, 7:07 PM IST
കേള്‍വി തീരെ ഇല്ലാത്തവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും ഒഴിവാക്കിയെന്നത് അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി
വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച 4 ശതമാനം സംവരണത്തിലെ 49 തസ്തികകള്‍ നിശ്ചയിച്ചത്. പുതിയ ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച് ഓരോ തസ്തികയും അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്.
KeralaSep 11, 2020, 1:09 PM IST
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ; പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്
70 ശതമാനം ആദ്യഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയും ലഭ്യമാക്കാനാണ് പദ്ധതി
KeralaMar 5, 2020, 10:28 PM IST
പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായി; സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍ രാജേഷിനെ സര്‍ക്കാര്‍ പുറത്താക്കി
വാളയാർ കേസിലെ മൂന്നാം പ്രതിക്ക് വേണ്ടിയും എൻ രാജേഷ് ഹാജരായിരുന്നു. സംഭവം വിവാദമായതോടെ സർക്കാരിന് രാജേഷ് രാജിക്കത്ത് സമർപ്പിച്ചിരുന്നു.
KERALANov 7, 2018, 3:26 PM IST
സൗജന്യ താമസം, ഭക്ഷണം പാചകം ചെയ്യാം; സ്ത്രീകൾക്കും കുട്ടികൾക്കുമായി സര്‍ക്കാരിന്റെ 'എന്റെ കൂട്'
തിരുവനന്തപുരം: നഗരങ്ങളിൽ സ്ത്രീകൾക്കായി സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഒരുക്കുന്ന "എന്റെ കൂട്" പദ്ധതിക്ക് നാളെ തുടക്കമാകും. സാമൂഹിക ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്.
KERALAAug 30, 2018, 11:22 PM IST
പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ സേവനം
തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കഴിയുന്ന ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. എല്ലാ പ്രളയ ബാധിത ജില്ലകളിലും ഈ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
KERALAAug 12, 2018, 9:05 PM IST
കെ.കെ.ശൈലജയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്
മഴയെ തുടർന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും. മഴവെള്ളം ഇറങ്ങിയാലുടൻ ജനകീയമായ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ശൈലജ ടീച്ചർ അറിയിച്ചു.