സാമൂഹ്യമാധ്യമം
(Search results - 5)GALLERYJan 18, 2021, 1:36 PM IST
അച്ഛനും മകനും; ' അഛാ.. നമ്മടെ മമ്മൂക്കാക്ക്... ശരിക്കും എത്ര വയസ്സായി ? ' ഓര്‍മ്മചിത്രങ്ങളുമായി ഡൂഡില്‍ മുനി
ലോക്ഡൌണ് കാലത്തെ മലയാളികളുടെ വിരസതയിലേക്ക് വരകളിലൂടെ മകള്‍ ജാന്‍കിയുടെ ഗര്‍ഭസ്ഥ ദിനങ്ങളുമായി കടന്നുവന്ന 'ഡൂഡില്‍ മുനി' എന്ന ആരോഷ് തേവടത്തിലിനെ പെട്ടെന്നാരും മറക്കില്ല. ആദ്യത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളി കുടുംബങ്ങളില്‍ നിന്ന് ചീന്തിയെടുത്ത നിമിഷങ്ങളായിരുന്നു ആ വരകളില്‍ നിറയെ. ആ തന്മയത്വം തന്നെയാണ് ഡൂഡില്‍ മുനിയെ സാമൂഹ്യമാധ്യമം ഉപയോഗിക്കുന്ന മലയാളിയുമായി അടുപ്പിച്ചതും. വീണ്ടും ഡൂഡില്‍ മുനി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. പക്ഷേ ഇത്തവണ, മകള്‍ ജാനകിയല്ല. അച്ഛനും മകനുമാണ് വിഷയം. തൊണ്ണൂറുകളില്‍ വളര്‍ന്ന തലമുറയുടെ ഓര്‍മ്മകളാണ് 'അച്ഛനും മകനും' സീരീസിലെ വിഷയം. ചിത്രം വരയ്ക്കാന്‍ അഭിരുചിയുള്ള മകനെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരച്ഛന് എങ്ങനെയാണ് കൊണ്ടുനടന്നതെന്നും അങ്ങനെ അച്ഛനും മകനും തമ്മിലുടലെടുത്ത ആത്മബന്ധത്തെയും കുറിച്ചാണ് 'അച്ഛനും മകനു'മെന്ന പരമ്പര കോറിയിടുന്നത്. കാണാം ആ ആത്മബന്ധത്തിന്റെ കഥ. തയ്യാറാക്കിയത് : കെ ജി ബാലു.
IndiaOct 29, 2020, 8:50 AM IST
'സാമൂഹ്യമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്'; വിമർശനവുമായി സുപ്രീംകോടതി
മഹാമാരി തടയാൻ സർക്കാരിന് കഴിയുന്നില്ല എന്ന് വിമർശിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
IndiaMar 3, 2020, 1:41 PM IST
'പ്രചോദനമാകുന്ന സ്ത്രീകൾക്ക് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ': പ്രഖ്യാപനവുമായി മോദി
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണെന്നും, ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉടൻ പറയാമെന്നുമാണ് മോദി ട്വീറ്റ് ചെയ്തിരുന്നത്. 'നോ സർ' എന്ന ഹാഷ് ടാഗ് ക്യാംപെയ്ൻ ഇതിനെതിരെ വ്യാപകമായിരുന്നു.
Web SpecialsFeb 13, 2020, 2:32 PM IST
എന്തൊരു സാമ്യം, അച്ഛന്റെ മകന് തന്നെ; റോബര്‍ട്ട് പങ്കുവെച്ച ചിത്രമേറ്റെടുത്ത് സാമൂഹ്യമാധ്യമം
ഓസ്ട്രേലിയയിലെ മൃഗശാലയില്‍വെച്ച് അവിടുത്തെ യൂണിഫോമിട്ട് ഒരു കോലയെ ഓമനിക്കുന്ന ചിത്രങ്ങളാണ് റോബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്റ്റീവിന്റെ മാതാപിതാക്കള്‍ സ്ഥാപിച്ചതാണ് ഈ മൃഗശാല. ഇതേപോലെ ഒരു കോലയെ ഓമനിക്കുന്നൊരു ചിത്രം 2000 -ത്തില്‍ സ്റ്റീവും എടുത്തിരുന്നു.
TECHNOLOGYAug 3, 2018, 10:05 PM IST
ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവര്‍ത്തനരഹിതമായി
സാമൂഹ്യമാധ്യമം ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവര്‍ത്തന രഹിതമായി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.45 ഓടെയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടത്.