സാമൂഹ്യ വിരുദ്ധര്‍
(Search results - 18)Movie NewsMay 25, 2020, 12:15 PM IST
മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം: വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണെന്ന് ബി ഉണ്ണികൃഷ്ണൻ
മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത സംഭവത്തോട് ചലച്ചിത്രമേഖലിയിലെയും സാമൂഹ്യരംഗത്തെയും പ്രമുഖര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ് എന്നാണ് ബി ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്.
ChuttuvattomMay 7, 2020, 10:10 PM IST
വീട്ടുവളപ്പിലെ പച്ചക്കറികൃഷി മൂടോടെ വെട്ടി നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍
150 ഓളം വരുന്ന പയര്‍, പാവല്‍, വെണ്ട ചെടികളാണ് അടിയോടെ മുറിച്ച് നശിപ്പിരിക്കുന്നത്. ഇന്ന് രാവിലെയാണ് കൃഷി നശിപ്പച്ചത് കണ്ടത്തിയത്.
ChuttuvattomApr 21, 2020, 11:34 AM IST
ഇടുക്കിയില്‍ ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കുളത്തില്‍ അജ്ഞാതര്‍ വിഷം കലര്‍ത്തി
പത്ത് അടി താഴ്ചയില്‍ നിര്‍മ്മിച്ചിരിക്കുന്ന പടുതാകുളത്തില്‍ രണ്ട് ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു. കനത്ത ജലക്ഷാമം അനുഭവപെടുന്ന പ്രദേശമാണിവിടം.
crimeApr 15, 2020, 1:32 AM IST
വടക്കാഞ്ചേരിയില്‍ അജ്ഞാതര്‍ വാഴത്തോട്ടം നശിപ്പിച്ചു
വടക്കാഞ്ചേരിയില്‍ വാഴത്തോട്ടം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഏങ്കക്കാട് സ്വദേശി ജിന്റോയുടെ തോട്ടത്തിലെ വാഴകളാണ് കമ്പിപ്പാര ഉപയോഗിച്ച് നശിപ്പിച്ചത്.
KeralaJan 28, 2020, 8:18 AM IST
പത്തനാപുരത്ത് കുളത്തില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നു; പിന്നില്‍ സാമൂഹ്യവിരുദ്ധര്‍
കൊല്ലം പത്തനാപുരത്ത് കുളത്തില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകനായ അനില്‍ പറയുന്നു. വിളവെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ അനില്‍ പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് കൃഷി തുടങ്ങിയത്.
ChuttuvattomDec 9, 2019, 6:45 PM IST
ഹരിപ്പാട് റവന്യൂ ടവറില്‍ ട്രാൻസ്ഫോർമറിലേക്ക് ബന്ധിപ്പിക്കുന്ന വൈദ്യുത കേബിളുകൾ കത്തിച്ച നിലയിൽ
ഭൂമിക്കടിയിലൂടെ പ്രത്യകമായി ഓടകൾ നിർമ്മിച്ച് മുകൾ ഭാഗത്ത് ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ച് സുരക്ഷിതമാക്കിയിരുന്നതാണ്. എന്നാൽ കേബിളുകൾ കത്തിയ ഭാഗത്തെ ഗ്രില്ലുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു.
ChuttuvattomNov 19, 2019, 12:28 PM IST
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റടക്കം നാല് ഇരുചക്ര വാഹനങ്ങള്‍ക്ക് തീവെച്ചു; അന്വേഷണം
നാദാപുരം കോടിയൂറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ്, രണ്ട് ബൈക്ക്, ഒരു സ്കൂട്ടര്‍ എന്നിവയാണ് അജ്ഞാതര്‍ കത്തിച്ചത്.
ChuttuvattomOct 15, 2019, 8:02 PM IST
ചെന്നിത്തലയില്‍ സാമൂഹ്യ വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
കാരാഴ്മ കിഴക്ക് 7-ാം വാര്‍ഡില്‍ മഠത്തില്‍ കടവിന് സമീപം അഡ്ക്കോസിന്റെ നേതൃത്വത്തില്‍ കൈരളി ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങള്‍ നടത്തുന്ന കരകൃഷിയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
ChuttuvattomFeb 8, 2019, 1:38 PM IST
സ്കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന രതീഷിന്റെ ഉടമസ്ഥതയിലുള്ള കെഎൽ18 ബി - 2389 നമ്പർ ഓട്ടോറിക്ഷയാണ് സാമൂഹ്യ വിരുദ്ധര്‍ തീവെച്ചു നശിപ്പിച്ചത്.
KERALANov 23, 2018, 4:12 PM IST
''ക്രമസമാധാന പാലനത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ സംസ്ഥാനത്തിന് നേരെയുള്ള കടന്നാക്രമണം''
സന്നിധാനത്തെ സാമൂഹ്യ വിരുദ്ധര്‍ക്കുളള കേന്ദ്രമാക്കാമെന്ന് കരുതിയവര്‍ക്ക് അതിന് സാധിക്കാത്തതിലുള്ള വിഷമമാണ് ഇപ്പോഴത്തെ ജല്‍പ്പനങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.
local newsNov 3, 2018, 8:02 PM IST
വിധവയായ വയോധികയുടെ കട സമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു
ചാരുംമൂട്: ആലപ്പുഴ ചാരുംമൂട് വിധവയായ വയോധികയുടെ സ്റ്റേഷനറികട സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. നൂറനാട് ഉളവുക്കാട് പി എച്ച് സി വാര്‍ഡിലെ നാലുമുക്ക് ജംഗ്ഷനു സമീപത്തെ കനാല്‍ ജംഗ്ഷനില്‍ പന്നിത്തടത്തില്‍ സരോജനി (66) നടത്തിവന്ന കടയാണ് കത്തിനശിച്ചത്. 15 വര്‍ഷമായി നടത്തിവരുന്ന കടയാണ് അക്രമികള്‍ നശിപ്പിച്ചത്. ശനിയാഴ്ച (ഇന്ന്) പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വന്‍ സ്ഫോടനശബ്ദം കേട്ടാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
local newsSep 12, 2018, 6:21 AM IST
കായംകുളത്ത് സാമൂഹ്യ വിരുദ്ധരുടെ അക്രമം; കാറിന്റെ ചില്ല് തല്ലിത്തകര്‍ത്തു
കായംകുളം: കായംകുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് മുൻപിൽ കിടന്ന കാറിന്റെ ചില്ലുകൾ തല്ലി തകർത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കരുവിൽ പീടിക ഫസാൻ മൻസിൽ നവാസ് യൂസുഫിന്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. ഈ സമയം ഇദ്ദേഹത്തിന്റെ ഭാര്യ ഷീജയും കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
May 25, 2018, 8:08 PM IST
Mar 9, 2018, 10:11 PM IST
Jan 22, 2018, 6:00 PM IST