സായ് ധരം തേജിന്റെ ഫോട്ടോ
(Search results - 1)Movie NewsJan 26, 2021, 3:26 PM IST
റിപ്പബ്ലിക് ദിനത്തില്‍ അതേ പേരില്‍ ഒരു സിനിമ!
രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇപോഴിതാ അതേ പേരില്‍ ഒരു സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു. റിപബ്ലിക് ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സിനിമ. സായ് ധരം തേജയാണ് സിനിമയില്‍ നായകനാകുന്നത്. സായ് ധരം തേജ തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു ഐഎസ് ഓഫീസറായിട്ടാണ് സായ് ധരം തേജ ചിത്രത്തില്‍ അഭിനയിക്കുന്നത്.