സാരി ഫാഷൻ
(Search results - 2)WomanDec 12, 2020, 3:46 PM IST
സാരിയില്‍ മെലിഞ്ഞതായി തോന്നിക്കാം; ഇതാ ഏഴ് പൊടിക്കൈകള്‍...
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വേഷമാണ് സാരി. പരമ്പരാഗതമായ വേഷം എന്ന നിലയ്ക്കുള്ള പ്രാധാന്യത്തിനൊപ്പം തന്നെ, സാരി നല്കുന്ന അഴകിനോടും സ്ത്രീകള്‍ക്ക് വലിയ പ്രതിപത്തിയാണുള്ളത്. ഓരോ കാലങ്ങളിലും സാരിയില്‍ ട്രെന്‍ഡുകള്‍ മാറിവരാറുണ്ട്. മെറ്റീരിയലിലും ഡിസൈനിലുമെല്ലാം എപ്പോഴും പുത്തന്‍ പരീക്ഷണങ്ങള്‍ വന്നുപോകാറുണ്ട്.
LifestyleDec 14, 2019, 3:45 PM IST
കോട്ടണും ഷിഫോണുമൊക്കെ പോയി ഇനി 'മെറ്റല്‍' സാരികളുടെ കാലം
എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട വസ്ത്രമാണ് സാരി. ആ ഇഷ്ടത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സ്ത്രീകളുടെ മനസ് വിട്ടുപോരില്ല. സിനിമാമേഖലയിലും ഫാഷന്‍ മേഖലയിലുമെല്ലാം എല്ലാക്കാലവും താരമാണ് സാരി. എപ്പോഴും പുതിയ ഡിസൈനുകളും പുതിയ മെറ്റീരിയലുകളുമെല്ലാം ഇറങ്ങുമെങ്കിലും സാരിയെന്ന സങ്കല്പത്തിന് മാത്രം കളങ്കമില്ല.