സിഎം രവീന്ദ്രൻ
(Search results - 25)KeralaDec 21, 2020, 10:36 AM IST
വൈദ്യപരിശോധനയുണ്ട്, ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന് സിഎം രവീന്ദ്രൻ; അംഗീകരിച്ച് ഇഡി
മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്നിൽ ഇന്നായിരുന്നു സിഎം രവീന്ദ്രൻ ഹാജരാകേണ്ടിയിരുന്നത്.
KeralaDec 18, 2020, 10:25 AM IST
സി എം രവീന്ദ്രൻ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി ഹാജരായി
സ്വർണ്ണകള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കല്‍ ,ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബഡപൊട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രാത്രി പതിനൊന്നരയക്കാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.
KeralaDec 17, 2020, 12:22 AM IST
സിഎം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരാകണോ? ഹൈക്കോടതി ഇന്ന് വിധി പറയും
കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
KeralaDec 15, 2020, 6:55 PM IST
'രോഗിയാണ്, കസ്റ്റഡിയിലെടുക്കരുത്': ഹൈക്കോടതിയിൽ സിഎം രവീന്ദ്രന്റെ ഹർജി
താൻ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സിഎം രവീന്ദ്രൻ ആവശ്യപ്പെടുന്നു.
KeralaDec 15, 2020, 6:29 PM IST
സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്, മറ്റന്നാൾ ഹാജരാകണം
ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
KeralaDec 12, 2020, 6:17 PM IST
അന്വേഷണ ഏജൻസികൾക്ക് സിഎം രവീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പിണറായി വിജയൻ
രോഗം വന്നാൽ ചികിത്സിക്കണ്ടേ? കൊവിഡ് വന്നാൽ കരുതലെടുക്കേണ്ടേ ? സിഎം രവീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി
KeralaDec 11, 2020, 12:25 PM IST
സി എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനം
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആർഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തല്‍.
KeralaDec 10, 2020, 2:07 PM IST
രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല; കഴുത്തിനും ഡിസ്കിനും പ്രശ്നമെന്ന് എംആർഐ റിപ്പോർട്ട്
ഫിസിക്കൽ മെഡിസിൻ വിഭാഗം കൂടി സി എം രവീന്ദ്രനെ പരിശോധിക്കും. സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് നാളെ വീണ്ടും യോഗം ചേരും.
KeralaDec 10, 2020, 11:42 AM IST
'കടുത്ത തലവേദന, നടക്കാൻ കഴിയാത്ത അവസ്ഥ'; ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് സിഎം രവീന്ദ്രൻ, ഇഡിക്ക് കത്ത്
കടുത്ത തലവേദന, കഴുത്ത് വേദന, നടക്കാൻ കഴിയാത്ത അവസ്ഥ, മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം
KeralaDec 9, 2020, 11:29 AM IST
സിഎം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ്, ആശുപത്രി വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ
അദ്ദേഹം സമയം നീട്ടി ചോദിച്ചാൽ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കും. വീണ്ടും നോട്ടീസ് നൽകാൻ നിയമപരമായി തടസമില്ലെന്നും എൻഫോഴ്സ്മെന്റ് വ്യത്തങ്ങൾ വ്യക്തമാക്കി.
KeralaDec 9, 2020, 9:33 AM IST
സി എം രവീന്ദ്രൻ സത്യസന്ധനും മാന്യനുമാണ്; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റുവെന്ന് കടകംപള്ളി
രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം, സ്വപ്നയുടെ മൊഴിയെക്കുറിച്ച് ഒന്നും അറിയില്ല, കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ.
KeralaDec 9, 2020, 7:01 AM IST
സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പിനായി അന്വേഷണ ഏജൻസികൾ, മുൻകൂർ ജാമ്യത്തിനുള്ള നീക്കവുമായി സിഎം രവീന്ദ്രൻ
സ്വർണക്കളളക്കടത്തിലും ഡോളർ ഇടപാടിലും കളളപ്പണം വെളുപ്പിക്കുന്നതിലും പങ്കുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നരെ വൈകാതെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം.
KeralaDec 8, 2020, 4:43 PM IST
സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ; തിരുവനന്തപുരം മെഡി.കോളേജിൽ കിടത്തി ചികിത്സ ആരംഭിച്ചു
കൊവിഡ് മുക്തനായ ശേഷം തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് സി.എം.രവീന്ദ്രൻ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങൾ ഉള്ളതിനാൽ രവീന്ദ്രനെ....
KeralaDec 4, 2020, 11:07 AM IST
കടുപ്പിച്ച് ഇഡി, സിഎം രവീന്ദ്രൻ 10-ന് ഹാജരാകണം, ചോദ്യം ചെയ്യൽ തദ്ദേശ തെരഞ്ഞെടുപ്പ് ദിനം
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യാനെത്താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
KeralaDec 3, 2020, 5:31 PM IST
സി.എം.രവീന്ദ്രൻ്റെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ വകുപ്പിന് ഇഡിയുടെ കത്ത്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യാൻ ഹാജാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.