സിഗ്‍മണ്ട് ഫ്രോയ്‍ഡ്  

(Search results - 1)
  • freud

    Web Specials16, Feb 2020, 11:27 AM

    സിഗ്മണ്ട് ഫ്രോയ്‍ഡ് വെറും നുണയനും, സ്വപ്‍നജീവിയുമായിരുന്നോ? ഈ പുസ്‍തകം പറയുന്നത്...

    പണക്കാരെ  ചികിത്സിക്കാൻ അദ്ദേഹം എപ്പോഴും താല്പര്യം കാണിച്ചിരുന്നു. രോഗശമനം ലഭിക്കാത അവർ അദ്ദേഹത്തിന് സ്ഥിരമായ ഒരു വരുമാന മാർഗ്ഗമായിരുന്നു. അതേസമയം പാവപ്പെട്ട രോഗികളോട് അദ്ദേഹത്തിന് ഒട്ടും  സഹതാപമില്ലായിരുന്നു. മിക്ക ആളുകളെയും അദ്ദേഹം പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അതുപോലെത്തന്നെ സ്ത്രീകൾ ജൈവശാസ്ത്രപരമായി താഴ്ന്നവരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.