സിത്താര കൃഷ്‍ണകുമാറിന്റെ പാട്ട്  

(Search results - 3)
 • <p>Sithara Krishnakumar</p>

  Movie News16, May 2020, 11:17 PM

  ഏറ്റവും സുരക്ഷിതമായ സ്ഥലം; ഫോട്ടോ പങ്കുവെച്ച് സിത്താര കൃഷ്‍ണകുമാര്‍

  മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി സംസ്ഥാന അവാര്‍ഡ് അടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഗായിക. സിത്താര കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അച്ഛനും അമ്മയ്‍ക്കുമൊപ്പമുള്ള തന്റെ ഫോട്ടോയാണ് സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Sithara Krishnakumar

  News10, Apr 2020, 2:58 PM

  കാണുന്നിതാ അകലയെല്ലാതെ ആ ഒരു നല്ല കാലം; പുത്തൻ പാട്ടുമായി സിത്താര കൃഷ്‍ണകുമാര്‍- വീഡിയോ

  ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലാകാരിയാണ് സിത്താര കൃഷ്‍ണകുമാര്‍. ലോക്ക് ഡൗണ്‍ കാലത്ത് പാട്ടുകളുമായും കുറിപ്പുകളുമായും ആരാധകര്‍ക്ക് പ്രചോദനമായി രംഗത്ത് എത്താറുണ്ട് സിത്താര കൃഷ്‍ണകുമാര്‍. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കാറുണ്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ചും സുരക്ഷ പാലിക്കേണ്ടതിനെ കുറിച്ചും സിത്താര കൃഷ്‍ണകുമാര്‍ പാട്ടുകളിലൂടെ വ്യക്തമാക്കാറുണ്ട്. പുതിയൊരു പാട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിത്താര കൃഷ്‍ണകുമാര്‍.

 • Sithara Krishnakumar

  Music4, Apr 2020, 7:10 PM

  'മാർകഴിക്കാറ്റേ നീ വന്ന നാട്ടില്‍'; പുതിയ ഗാനവുമായി സിത്താര കൃഷ്‍ണകുമാര്‍

  മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. കുറഞ്ഞകാലം കൊണ്ട് ഒട്ടേറെ മികച്ച ഗാനങ്ങള്‍ പാടി സംസ്ഥാന അവാര്‍ഡ് അടക്കം നേടി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ സിത്താര കൃഷ്‍ണ കുമാറിന്റെ പുതിയ ഗാനം പുറത്തുവിട്ടു.