സിദ്ദിഖ് കാപ്പൻ
(Search results - 9)IndiaJan 22, 2021, 3:23 PM IST
90 വയസ്സുള്ള അമ്മയെ സിദ്ദിഖ് കാപ്പനെ വീഡിയോ കോൺഫറൻസിംഗ് വഴി കാണാം: സുപ്രീംകോടതി
കാപ്പന്റെ അഭിഭാഷകനായ കപിൽ സിബൽ ജയിൽ ചട്ടങ്ങൾ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിംഗ് ...
IndiaDec 2, 2020, 3:03 PM IST
'ഓരോ കേസും ഓരോ സാഹചര്യം', സിദ്ദിഖ് കാപ്പന് ജാമ്യം തേടിയുള്ള ഹർജി വീണ്ടും മാറ്റി
കെയുഡബ്ല്യുജെ ഹൈക്കോടതിയെ സമീപിക്കാത്തതെന്തെന്ന് സുപ്രീംകോടതി. അസാധാരണസാഹചര്യമെന്ന് കപിൽ സിബൽ. അർണബ് ഗോസ്വാമിയുടെ കേസ് ചൂണ്ടിക്കാട്ടിയപ്പോൾ ഓരോ കേസിലും ഓരോ സാഹചര്യമാണെന്ന്...
KeralaNov 20, 2020, 10:33 AM IST
സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യം; കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
46 ദിവസമായി മഥുര ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നൽകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
KeralaNov 18, 2020, 7:06 PM IST
കുടുക്കിയതെന്ന് സിദ്ദിഖ് കാപ്പൻ, അഭിഭാഷകനോട് സംസാരിക്കാൻ 5 മിനിറ്റ് മാത്രം അനുമതി
തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് കാപ്പൻ പ്രതികരിച്ചതായി അഭിഭാഷകൻ അറിയിച്ചു. ജയിലിൽ മരുന്നും ആഹാരവും കിട്ടുന്നുണ്ടെന്ന് കാപ്പൻ അറിയിച്ചതായും അഭിഭാഷകൻ പറഞ്ഞു.
IndiaNov 16, 2020, 1:07 PM IST
സിദ്ദിഖ് കാപ്പന്റെ ജാമ്യം: ഇടക്കാല ഉത്തരവില്ല, യുപി സർക്കാരിനും പൊലീസിനും നോട്ടീസ്
എന്തുകൊണ്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു. പ്രത്യേകസാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ വരേണ്ടി വന്നതെന്ന് കപിൽ സിബൽ വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച.
IndiaOct 23, 2020, 6:37 PM IST
രാഹുൽ ഗാന്ധി സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്
ഹാഥ്റസിസിലേക്ക് പോകും വഴി അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ കുടുംബം രാഹുൽ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്.
programOct 11, 2020, 11:02 AM IST
സിദ്ദിഖ് കാപ്പന്റെയും സ്റ്റാന്‍ സ്വാമിയുടെയും അറസ്റ്റ്, എഡിറ്റര്‍ സംസാരിക്കുന്നു
ഹത്രാസ് വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെയും ഭീമ കൊറേഗാവ് കേസിലെ സ്റ്റാന്‍ സ്വാമിയുടെയും അറസ്റ്റ് ഏറെ ഉത്കണ്ഠയിലാക്കുന്നതാണ്. ഇന്ത്യ ഭീകരനിയമങ്ങളുടെയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലും പലതരത്തിലുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിളഭൂമിയായിരിക്കുന്നു എന്ന് സംശയിക്കാതെ വയ്യ.എഡിറ്റര്‍ എംജി രാധാകൃഷ്ണന് പറയുന്നു.
IndiaOct 7, 2020, 11:12 AM IST
ഹാഥ്റസിൽ മലയാളി മാധ്യമപ്രവർത്തകന്റെ അറസ്റ്റ്: കെയുഡബ്ല്യുജെ ഹർജി സുപ്രീംകോടതിയിൽ
കേരള പത്രപ്രവർത്തകയൂണിയൻ ഹേബിയസ് കോർപ്പസ് ഹർജിയാണ് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് അഴിമുഖം പ്രതിനിധിയും കെയുഡബ്ല്യുജെ ദില്ലി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ...
IndiaOct 6, 2020, 2:41 PM IST
ഹാഥ്റസ് പ്രതിഷേധങ്ങൾക്കെതിരെ നടപടിയുമായി യുപി പൊലീസ്; സിദ്ദിഖ് കാപ്പനെ കോടതിയിൽ ഹാജരാക്കും
21 കേസാണ് പ്രതിഷേധങ്ങളുടെ പേരിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് ഡിജിപി എച്ച്.സി. അവസ്തി ആരോപിച്ചു.