സിനിമാ നിര്‍മ്മാണം
(Search results - 2)Movie NewsOct 21, 2020, 4:39 PM IST
സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് മംമ്ത മോഹന്‍ദാസ്; സ്വപ്ന സാക്ഷാത്കാരമാണെന്ന് താരം
വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണിഗായികയായും തിളങ്ങിയ താരം സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.
May 13, 2018, 6:06 PM IST