സിനിമാ ലോകം
(Search results - 18)Movie NewsDec 23, 2020, 12:54 PM IST
‘പ്രകൃതിയുടെ കവിയത്രിയും പോയ്മറഞ്ഞു‘; സുഗതകുമാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് മലയാള സിനിമാ ലോകം
മലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മഞ്ജു വാര്യർ, ആസിഫലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി പേരാണ് പ്രിയ കവിയത്രിക്ക് അനുശോചനം അറിയിച്ചത്. കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 8
IndiaOct 19, 2020, 2:58 PM IST
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന
പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
Movie NewsJul 30, 2020, 2:39 PM IST
പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, ആദരാഞ്ജലികളുമായി മലയാള സിനിമാ ലോകം
മലയാളത്തില്‍ സ്വഭാവ നടനായും വില്ലനായും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത അനില്‍ മുരളി അന്തരിച്ചു. അനില്‍ മുരളിയുടെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം.
spiceJun 28, 2020, 1:13 PM IST
സുശാന്തിന്റെ ടീ ഷര്‍ട്ടുകള്‍ പറയുന്നതെന്ത് ?
കൊവിഡ്19 മഹാമാരിക്കിടയിലും ഇന്ത്യന്‍ സിനിമാ മേഖലയേ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ. 34 വയസിനിടെ ബീഹാറില്‍ നിന്ന് ബോളിവുഡിലേക്ക് നടന്നുകയറിയ സുശാന്തിന് പക്ഷേ ബോളിവുഡിന്റെ സങ്കീര്‍ണ്ണതകളില്‍ പിടിച്ച് നില്ക്കാനായില്ല. അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച ശൂന്യയിലാണ് ഇന്ന് സിനിമാ ലോകം. ബോളിവുഡ് അടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതം സുശാന്തിന്റെ മരണത്തോടെ പ്രശ്നവത്ക്കരിക്കപ്പെട്ടു. സ്വയം അന്തര്മുഖനാണെന്ന് പറഞ്ഞ സുശാന്ത് തന്റെ വൈകാരികതയെ ടീ ഷര്‍ട്ടിലെ എഴുത്തുകളിലും പ്രതിഫലിപ്പിച്ചിരുന്നു. സുശാന്ത് ധരിച്ച മിക്ക ടീഷര്‍ട്ടുകളിലും ചില വാചകങ്ങള്‍ ഉണ്ടാകും. അവ പലപ്പോഴും സുശാന്തിനെ മനസിന്റെ പ്രതിഫലനമാണെന്നാണ് ആരാധകരും പറയുന്നു. കാണാം ആ ടീ ഷര്‍ട്ടുകള്‍.
EntertainmentJun 19, 2020, 3:51 PM IST
കരച്ചിലടക്കാനാകാതെ സഹപ്രവര്‍ത്തകര്‍; ഔദ്യോഗിക ബഹുമതികളോടെ അതുല്യപ്രതിഭയ്ക്ക് വിട
സംവിധായകന് സച്ചിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം. സംവിധായകന് രഞ്ജിത്ത്, സുരേഷ് കൃഷ്ണന് തുടങ്ങിയവര്‍ അന്ത്യ ചുംബനം നല്കി. കൊച്ചി രവിപുരത്താണ് സംസ്കാരം. തലച്ചോറിലേക്ക് രക്തമെത്തുന്നത് നിലച്ചതാണ് സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്.
ExplainerJun 14, 2020, 5:51 PM IST
മുന്‍ മാനേജര്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ സുശാന്തും; വിശ്വസിക്കാനാകാതെ സിനിമാ ലോകം
ഡാന്‍സ് ഷോകളില്‍ സജീവ സാന്നിധ്യമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്. 2013ല്‍ കൈ പോ ചേയിലൂടെ ബിഗ് സ്ക്രീനിലേക്ക്. അരങ്ങേറ്റ സിനിമയിലൂടെ ഒട്ടേറെ അഭിനന്ദനങ്ങളും അവാര്‍ഡുകളും നേടി. മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ എംഎസ് ധോണി അണ്‍റ്റോള്‍ഡ് സ്റ്റോറി കരിയര്‍ മാര്‍ക്കായി. മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനും സുശാന്ത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
NewsMar 13, 2020, 12:10 PM IST
കൊറോണ ഭീതിയില്‍ സിനിമാ ലോകം, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വര്‍ഷം കഴിഞ്ഞ്
കൊറോണ രോഗത്തിന്റെ ആശങ്കയിലാണ് ലോകമെങ്ങും. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കുകയും സിനിമകളുടെ റിലീസ് നീട്ടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും മൊത്തം കണക്കിലെടുക്കുമ്പോള്‍ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഭീതിയുണ്ടാക്കുന്നതാണ്. കൊറോണയെ തുടര്‍ന്ന് ചില സിനിമകളുടെ റിലീസും മാറ്റിവെച്ചതാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്ത. കേരളത്തില്‍ പ്രേക്ഷകര്‍ക്കും പരിചയമുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വര്‍ഷത്തേയ്ക്ക് ആണ് നീട്ടിയിരിക്കുന്നത്.
NewsDec 2, 2019, 4:12 PM IST
കിഡ് ക്യാപ്പണിഞ്ഞ് കൌതുകമുള്ള സെല്‍ഫിയുമായി ഷെയ്ൻ നിഗം
കുറച്ചുദിവസം മലയാള സിനിമാ ലോകം ഷെയ്ൻ നിഗവും വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചര്‍ച്ചയിലുമായിരുന്നു. എന്തായാലും ഷെയ്ൻ നിഗം കൌതുകമുള്ള ഒരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.
IndiaAug 14, 2019, 12:54 PM IST
'രാജ്യതാല്പര്യത്തേക്കാള് വലുത് പണം'; പാകിസ്ഥാനില്‍ പാട്ടുപാടിയ ഗായകന് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം
പർവേസ് മുഷറഫിന്റെ കോടീശ്വരനായ ബന്ധുവിന്റെ മകളുടെ വിവാഹ പാര്‍ട്ടിയിലാണ് മിക സിംഗ് പരിപാടി അവതരിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു പ്രതിഫലം.
NewsAug 7, 2019, 12:18 PM IST
ഭാരതത്തിന്റെ ഉരുക്കു വനിതയ്ക്ക് ആദരാഞ്ജലികള്‍, ആദരവുമായി സിനിമാ ലോകം
മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങളും രംഗത്ത് എത്തി.
NewsMar 1, 2019, 10:51 PM IST
അഭിനന്ദന് ഊഷ്മള സ്വീകരണം; ആവേശവും അഭിനന്ദനങ്ങളുമായി ഹിന്ദി സിനിമാ ലോകവും
ഇന്ത്യയില്‍ തിരിച്ചെത്തിയ, വിംഗ് കമാന്റര്‍ അഭിനന്ദന് സ്വാഗതവുമായി ഹിന്ദി സിനിമാ ലോകം. യഥാര്‍ഥ പോരാളിക്ക് വീട്ടിലേക്ക് സ്വാഗതം എന്നാണ് അജയ് ദേവ്ഗണ് പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് താരങ്ങളുടെ പ്രതികരണം.
MemoriesSep 17, 2018, 11:48 AM IST
ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മലയാള സിനിമാ ലോകം
നടന് ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മലയാള സിനിമാ ലോകം. മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നടന് മമ്മൂട്ടി അനുസ്മരിച്ചു. ജ്യേഷ്ഠ സഹോദരന് തുല്യനായ ഒരാളെയാണ് നഷ്ടമായതെന്ന് മോഹന്‍ലാല്‍ അനുശോചിച്ചു.
Jul 1, 2018, 4:28 PM IST
Jan 25, 2018, 12:06 PM IST
Jan 13, 2018, 3:31 PM IST