സിപിഎം കേന്ദ്ര നേതൃത്വം
(Search results - 16)KeralaDec 16, 2020, 3:17 PM IST
കേരളത്തിലേത് വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്ര നേതൃത്വം
എൽഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിൻ്റേയും സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റേയും ഫലമാണ് ഇപ്പോൾ ലഭിച്ച മികച്ച വിജയമെന്നും എസ് രാമചന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടി.
KeralaNov 22, 2020, 9:40 PM IST
പൊലീസ് നിയമ ഭേദഗതി; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, തിരുത്തൽ നിര്‍ദ്ദേശിച്ച് പിബി
ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും
IndiaNov 4, 2020, 11:35 AM IST
കോടിയേരി മാറിനില്‍ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം;ഇക്കാര്യത്തിലുള്ള വാർത്തകൾ ശരിയല്ലെന്ന് എസ്ആർപി
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന് മാറേണ്ട എന്ന് കേന്ദ്ര നേതൃത്വം. ഇക്കാര്യത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് എസ് ആര് രാമചന്ദ്രന് പിള്ള പറഞ്ഞു. ബിനീഷിനെതിരായ കേസില്‍ ബിനീഷ് തന്റെ നിരപരാധിത്വം തെളിയിക്കട്ടയെന്നതായിരുന്നു കേന്ദ്ര നിലപാട്.
IndiaOct 31, 2020, 9:27 AM IST
കോടിയേരി ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സിപിഎം കേന്ദ്ര നേതൃത്വം
സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.
IndiaOct 29, 2020, 2:28 PM IST
ശിവശങ്കറിന്റെ വീഴ്ചകള്‍ക്ക് മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല;പിന്തുണച്ച് സിപിഎം കേന്ദ്ര നേതൃത്വം
ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് സിപിഐ.അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് സിപിഎം കേന്ദ്രകമ്മിറ്റി സ്വീകരിക്കുന്നത്
KeralaSep 11, 2020, 8:10 PM IST
'ജലീല്‍ രാജിവയ്ക്കില്ല'; ഏജന്‍സി വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്ന് സിപിഎം കേന്ദ്ര നേതൃത്വം
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
KeralaJul 20, 2020, 10:15 AM IST
പിണറായി സർക്കാരിന് എതിരായ ആരോപണങ്ങളിൽ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്ത്? യെച്ചൂരിയോട് ചെന്നിത്തല
സിപിഎമ്മിന്റെ പ്രഖ്യാപിതമായ എല്ലാ നയങ്ങളില്‍ നിന്നുമുള്ള നഗ്നമായ വ്യതിചലനമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ദൃശ്യമാകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
KeralaJul 18, 2020, 11:54 AM IST
സ്വർണ്ണക്കടത്ത് വിഷയം സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും, രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും എസ്ആർപി
ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്
KeralaJul 8, 2020, 5:50 PM IST
സ്വർണക്കടത്തുമായി സർക്കാരിന് ബന്ധമില്ല, അന്വേഷണം വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം
സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്.
IndiaJul 7, 2020, 4:49 PM IST
'ഏത് അന്വേഷണത്തിനോടും എതിര്‍പ്പില്ല'; സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം കേന്ദ്ര നേതൃത്വം
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏത് അന്വേഷണത്തിനോടും എതിര്‍പ്പില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്. അന്തരാഷ്ട്ര ഏജന്‍സിയെ കേസ് ഏല്‍പ്പിച്ചാലും എതിര്‍ക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
KeralaApr 19, 2020, 10:40 AM IST
സ്പ്രിംക്ളർ വിവാദം: പിണറായിയോ നിലപാടോ വലുത്? സിപിഎം കേന്ദ്ര നേതൃത്വം കുരുക്കിൽ
ആധാർ ചോർച്ച വിവാദം ആളിപ്പടർന്നപ്പോൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം, വ്യക്തി വിവരങ്ങളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച് സുവ്യക്തമായ നിലപാടായിരുന്നു. പക്ഷേ ഇപ്പോൾ?
KeralaJun 22, 2019, 11:59 AM IST
ബിനോയ് കോടിയേരി വിവാദം: കോടിയേരി രാജി സന്നദ്ധത അറിയിച്ചില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം
ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ഗുരുതര ലൈംഗികാരോപണത്തിന്റെ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന ഘടകം ..
KeralaFeb 18, 2019, 2:34 PM IST
കാസർകോട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് സിപിഎം കേന്ദ്ര നേതൃത്വം
കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കൊലപാതക രാഷ്ട്രീയത്തിന് പാർട്ടി എതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
KERALASep 11, 2018, 10:53 AM IST
സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല; പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകൾ
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നെന്നാണ് മുഖ്യ പരാതി. സീതാറാം യെച്ചൂരിക്കാണ് കന്യാസ്ത്രീകൾ പരാതി നല്‍കിയത്.
KERALASep 4, 2018, 9:51 AM IST
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ വനിതാ നേതാവിന്റെ ലൈംഗീക പീഡന പരാതി;നടപടിയെടുക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ വനിതാ നേതാവിന്റെ ലൈംഗീക പീഡന പരാതി;നടപടിയെടുക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം