സിപിഎം സ്ഥാനാർത്ഥി
(Search results - 22)KeralaDec 11, 2020, 11:27 PM IST
കോട്ടയം കുറുവിലങ്ങാട് സംഘര്‍ഷം; നിരവധി വീടുകള്‍ക്ക് നേരെ ആക്രമണം
കുറുവിലങ്ങാട് എട്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രൻ മത്സരിച്ചത് തർക്കത്തിനിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഇന്ന് വൈകിട്ട് സംഘര്‍ഷമുണ്ടാവുകയായിരുന്നു.
ChuttuvattomNov 20, 2020, 7:18 PM IST
ബിജെപിയുടെ പത്രിക തള്ളി; മടിക്കൈ പഞ്ചായത്തിൽ ഒരു സിപിഎം സ്ഥാനാർത്ഥി കൂടി തെരഞ്ഞെടുക്കപ്പെട്ടു
മടിക്കൈ പഞ്ചായത്ത് പത്താം വാർഡിലേക്ക് സിപിഎം സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ChuttuvattomNov 20, 2020, 2:37 PM IST
കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് എതിരില്ല
മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് കെ.എ. പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടത്.
KeralaOct 25, 2020, 7:35 AM IST
തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കാൻ സിപിഎം
സംസ്ഥാനത്തെ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ രംഗത്തിറിക്കുകയാണ് സിപിഎം. ചൊവ്വാഴ്ചക്കകം സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകും.
KeralaSep 25, 2019, 2:58 PM IST
കോന്നിയില്‍ കെ യു ജനീഷ് കുമാർ സിപിഎം സ്ഥാനാർത്ഥി
സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എസ് രാജേന്ദ്രൻ എന്നിവരായിരുന്നു ജനീഷ് കുമാറിന് പുറമേ സാധ്യതാപട്ടികയിലുണ്ടായിരുന്നത്.
IndiaJul 11, 2019, 11:09 AM IST
സിപിഎം, കോൺഗ്രസ് സ്ഥാനാർത്ഥികളെ ബിജെപി പിന്തുണയോടെ തൃണമൂൽ കോൺഗ്രസ് തോൽപ്പിച്ചു
രാജ്യസഭയിൽ 78 അംഗങ്ങളുള്ള ബിജെപി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചില്ല. കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടാമതും സിപിഎം സ്ഥാനാർത്ഥി എളമരം കരീം മൂന്നാമതുമെത്തി
newsMay 23, 2019, 12:25 PM IST
ത്രിപുരയിൽ രണ്ട് സീറ്റിലും സിപിഎം മൂന്നാം സ്ഥാനത്ത്
പതിവായി ഈ രണ്ട് സീറ്റിലും സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ച് വരുന്നത്. കഴിഞ്ഞ തവണ 60 ശതമാനത്തിലേറെയായിരുന്നു സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്.
Web ExclusiveMay 22, 2019, 9:52 AM IST
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ബംഗാളിലെ സിപിഎം സ്ഥാനാർത്ഥി
വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി ഡോ ഫുവാദ് ഹാലിം. വോട്ടെടുപ്പിന് ശേഷവും സിപിഎം പ്രവർത്തകർക്ക് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇദ്ദേഹം പറയുന്നു.
newsApr 27, 2019, 7:08 AM IST
ഒരേ ഒരു മണ്ഡലം ഒരൊറ്റ സ്ഥാനാർത്ഥി: മഹാരാഷ്ട്രയിൽ പുതുവഴി തേടി സിപിഎം
തൊട്ടപ്പറുത്ത് ഹനുമാൻ പ്രതിഷ്ട. ഇപ്പുറത്ത് സിപിഎം സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. ക്ഷേത്രത്തിനുള്ളിൽ സിപിഎം യോഗം. കേരളീയർക്ക് കൗതുകമെങ്കിലും ഒഡീഷയിലെ പതിവ് കാഴ്ചയാണത്.
newsApr 18, 2019, 6:36 PM IST
രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു: ബംഗാളിൽ വ്യാപക അക്രമം, സിപിഎം സ്ഥാനാർത്ഥിക്ക് നേരെ വെടിവെപ്പ്
സിപിഎം പി ബി അംഗം കൂടിയായ മുഹമ്മദ് സലീമിന്റെ കാറിന് നേരെ ഒരു സംഘം അക്രമികൾ വെടിവച്ചു. കല്ലെറിഞ്ഞ് തകർത്തു.
newsApr 13, 2019, 7:47 PM IST
ദിണ്ടോരിയിൽ ആകെ 17 ലക്ഷം വോട്ടർമാർ; വിജയം കൊയ്യാൻ സിപിഎം
നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടത്തിയ കർഷക മാർച്ചിൽ അണിനിരന്ന ആദിവാസികളും കർഷകരും ഈ മണ്ഡലത്തിൽ നിന്നുള്ളവരായിരുന്നു. മണ്ഡലത്തിൽ ഏഴ് വട്ടം എംഎൽഎയായ ജെപി ഗാവിതാണ് സിപിഎം സ്ഥാനാർത്ഥി. ഇദ്ദേഹം മാഹാരാഷ്ട്ര നിയമസഭയിലെ മുൻ സ്പീക്കർ കൂടിയാണ്.
SpecialApr 5, 2019, 9:54 AM IST
കർണാടകയിലെ ഒരേയൊരു സിപിഎം സ്ഥാനാർത്ഥി
തൊഴിലാളിക്കാൾക്കായി രാപ്പകൽ പോരാട്ടത്തിനിറങ്ങി ജനങ്ങളുടെ കരുത്തായി മാറിയ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് വരലക്ഷ്മിയാണ് ഇത്തവണ ചിക്കബെല്ലാപുരിൽ സിപിഎം ടിക്കറ്റിൽ മത്സരിക്കുന്നത്.
newsMar 20, 2019, 8:12 PM IST
ബംഗാളില്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്താതെയാണ് നേരത്തേ സിപിഎം പ്രഖ്യാപിച്ചിരുന്നത്.
e WallMar 13, 2019, 6:51 PM IST
സിനിമാ നടന് മുതല്‍ ഭൂമി കയ്യേറ്റക്കാരന് വരെ ; സിപിഎം സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ചർച്ച ഇങ്ങനെ
ഈ ആഴ്ചയിലെ പ്രധാന സോഷ്യല്‍ മീഡിയ ചര്‍ച്ച ഇതാണ്- വിവരണം
newsMar 9, 2019, 1:08 PM IST
ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ ഞാനൊരു പോരാളി: എ സമ്പത്ത്
ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അതാണ് ഭരണഘടനയെ സംരക്ഷിക്കുന്നതെന്നും എ. സമ്പത്ത്