സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി  

(Search results - 2)
  • Oman UAE School

    pravasam2, Apr 2020, 10:07 AM

    ഗള്‍ഫിലെ സ്കൂളുകളില്‍ മാറ്റിവെച്ച സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

    സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സ്കൂളുകളില്‍ ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനം. മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഇവ വിദേശ സ്കൂളുകളില്‍ ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ബുധനാഴ്ച ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

  • Oman UAE School

    pravasam13, Mar 2020, 2:41 PM

    സൗദിയിലും കുവൈത്തിലും സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

    കൊറോണ വൈറസിനെതിയ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലും കുവൈത്തിലും സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാഭ്യാസ മന്ത്രാലത്തിന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് 10, 12 ക്ലസുകളിലെ പരീക്ഷകള്‍ മാറ്റിയതെന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. പത്താം ക്ലാസില്‍ രണ്ട് പരീക്ഷകളും പന്ത്രണ്ടാം ക്ലാസില്‍ അഞ്ച് പരീക്ഷകളുമാണ് ഇനി ബാക്കിയുണ്ടായിരുന്നത്.