സിസ്റ്റർ അനുപമ
(Search results - 18)KeralaOct 23, 2019, 11:53 AM IST
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് കേസിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സിസ്റ്റർ അനുപമ
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ പേരിൽ തങ്ങൾ ഏപ്രിൽ മാസത്തിൽത്തന്നെ പരാതി നൽകിയിരുന്നതായി സിസ്റ്റർ അനുപമ. അടുത്തമാസം വിചാരണ തുടങ്ങാനിരിക്കവേ കൂടുതൽ സമ്മർദ്ദത്തിലാക്കി കേസിൽനിന്ന് പിന്മാറ്റിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
KeralaSep 16, 2019, 11:34 AM IST
അഭയ കേസ്: വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി
കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.
KeralaSep 9, 2019, 11:23 AM IST
അഭയ കേസ്; കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാൻ സിബിഐ നീക്കം
2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. ഇതുവരെ 11 സാക്ഷികളെയാണ് വിസ്തരിച്ചത്.
KeralaAug 26, 2019, 12:27 PM IST
അഭയ കേസ്: വിചാരണ വേളയിൽ സാക്ഷി കൂറുമാറി
അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു.
KeralaJul 27, 2019, 1:41 PM IST
ഫ്രാങ്കോ മുളക്കൽ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി സിസ്റ്റർ അനുപമ
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകൾ തങ്ങൾക്ക് ലഭിക്കുന്നതായും സിസ്റ്റർ അനുപമ. അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണ് എന്നും സിസിറ്റർ അനുപമ കൂട്ടിച്ചേർത്തു.
KeralaJun 12, 2019, 12:05 PM IST
'അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ആശങ്കയും ഭയവുമുണ്ട്'; സ്ഥലംമാറ്റത്തിനെതിരെ കന്യാസ്ത്രീകള്‍
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയെ കോട്ടയം ജില്ലയില്‍ നിന്നും സ്ഥലം മാറ്റിയത്. എസ്പിയെയും ഡിവൈഎസ്പിയെയും ഒന്നിച്ച് മാറ്റുന്നതില്‍ ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
KeralaFeb 9, 2019, 4:21 PM IST
കുറവിലങ്ങാട്ടെ കന്യാസ്ത്രീമാർക്ക് മഠത്തിൽ തുടരാമെന്ന് ജലന്ധർ രൂപത: സമരവേദിക്ക് അടുത്ത് പ്രതിഷേധം
കേസ് തീരുന്നത് വരെ മഠത്തിൽ തുടരാൻ ജലന്ധർ രൂപത അനുമതി നൽകിയെന്ന് സിസ്റ്റർ അനുപമ. സേവ് ഔവർ സിസ്റ്റേഴ്സ് പ്രതിഷേധ കൺവെൻഷനിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. സമരവേദിക്ക് മുന്നിൽ പ്രതിഷേധം.
KERALAOct 26, 2018, 1:24 PM IST
സിസ്റ്റർ അനുപമയുടെ കരച്ചിൽ, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരം- എസ് ശാരദക്കുട്ടി
കൊച്ചി: സിസ്റ്റർ അനുപമയെ അവഹേളിച്ച സംഭവം നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. കന്യാസ്ത്രീ പീഡീപ്പിക്കപ്പെട്ട സംഭവത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റർ അനുപമയടക്കമുള്ള കന്യാസ്ത്രീകളെ ഒരു വിഭാഗം വിശ്വാസികൾ ഇന്നലെ പള്ളിയിൽവച്ച് തടഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങുകൾക്ക് പങ്കെടുക്കാനെത്തിയതായിരുന്നു സിസ്റ്റർ. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി.
KERALAOct 25, 2018, 5:13 PM IST
ഫാദർ കുര്യാക്കോസിന്റെ സംസ്കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയടക്കമുള്ളവരെ തടഞ്ഞു
ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങൾക്ക് ശേഷം ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയിൽ വച്ചായിരുന്നു സംഭവം.
KERALASep 19, 2018, 5:35 PM IST
കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തുന്നത് വ്യക്തിഹത്യ: സിസ്റ്റർ അനുപമ
കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആരോപണങ്ങൾ തള്ളി സിസ്റ്റർ അനുപമ. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തുന്നത് വ്യക്തിഹത്യയാണെന്ന് സിസ്റ്റർ അനുപമ ആരോപിച്ചു. ബിഷപ്പിനോട് കന്യാസ്ത്രീ 'നോ' പറഞ്ഞതാണ് ആരോപണത്തിന് പിന്നിലെന്നും എതിർപ്പ് കൂടിയതോടെയാണ് ബിഷപ്പ് കെട്ടുകഥകളുമായി രംഗത്തിറങ്ങിയതെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
KERALASep 12, 2018, 4:59 PM IST
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി മുക്കിയത് മദര്‍ ജനറാള്‍; ഗുരുതര ആരോപണവുമായി സിസ്റ്റര്‍ അനുപമ
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗപരാതി ആദ്യം മുക്കിയത് മദർ ജനറാൾ തന്നെയായിരുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. പരാതി കിട്ടിയില്ലെന്ന് ഇപ്പോൾ പറയുന്ന അവർ , അന്ന് പരാതിക്ക് നൽകിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് സിസ്റ്റർ അനുപമയുടെ പ്രതികരണം.
NEWSJul 31, 2018, 8:07 PM IST
ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ടെ മഠത്തിൽ നിരവധി തവണ സന്ദർശനം നടത്തിയിരുന്നുവെന്ന് ഡ്രൈവര്‍
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി. പരാതി പിൻവലിക്കാൻ വൈദികൻ വാഗ്ദാനം നൽകിയ കേസിൽ സിസ്റ്റർ അനുപമയിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി.
KERALAJul 29, 2018, 5:13 PM IST
ജലന്ധര്‍ ബിഷപ്പിന് വേണ്ടി വൈദികന് സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സിഎംഐ വൈദികന് സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും. കോടതി അനുമതി നല്കിയാല് വൈദികനെതിരെ കേസെടുക്കും. ബലാൽസംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയേയും കൂട്ടരേയും അനുനയിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിഷപ് അനുകൂലികൾ.
KERALAJul 29, 2018, 4:11 PM IST
ജലന്ധര്‍ ബിഷപ്പിന് വേണ്ടി വൈദികന് സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി:ബിഷപ് ഫ്രാങ്കോയ്ക്ക് വേണ്ടി സിഎംഐ വൈദികന് സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും. കോടതി അനുമതി നല്കിയാല് വൈദികനെതിരെ കേസെടുക്കും. ബലാൽസംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയേയും കൂട്ടരേയും അനുനയിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിഷപ് അനുകൂലികൾ.
NEWSJul 29, 2018, 1:30 PM IST
ബിഷപ്പിനെതിരായ കുരുക്ക് മുറുകുന്നു; നിലപാടിലുറച്ച് കന്യാസ്ത്രീകളും കുടുംബവും
കന്യാസ്ത്രീയെ സ്വാധിനിക്കാൻ സിഎംഐ വൈദികൻ നടത്തിയ ഇടപെടലുകൾ കൂടി പുറത്തുവന്നതോടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുരുക്ക് മുറുകുന്നു. കേരളത്തിലെ അന്വേഷണം പൂർത്തിയായെന്നും ഈയാഴ്ചതന്നെ ജലന്ധറിൽ പോകുമെന്നും പൊലീസ് വ്യക്തമാക്കി. ബലാൽസംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയേയും കൂട്ടരേയും അനുനയിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിഷപ് അനുകൂലികൾ.